Sign in
Sign in
Recover your password.
A password will be e-mailed to you.
പുലി ഇറങ്ങും – തീരപ്പെരുമ ഓണാഘോഷത്തിനു ഇന്ന് തുടക്കം
ചാവക്കാട് : ചാവക്കാട് ബീച്ച് ഡസ്റ്റിനേഷൻ കൗൺസിലും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ന്. ആഗസ്റ്റ് 30 ന് ബുധൻ ഉച്ചതിരിഞ്ഞു രണ്ട് മണിക്ക് കേരള മൈതാനിയിൽ നിന്നും ചാവക്കാട് ബീച്ചിലേക്ക് ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക്!-->…
വിയ്യൂർ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഗീത ബൈജു രാജിന് എ ഐ വൈ എഫ് ആദരം
ഏങ്ങണ്ടിയൂർ : രാഷ്ട്രപതിയുടേയും സംസ്ഥാന സർക്കാരിന്റേയും വിശിഷ്ട സേവനത്തിനുള്ള അംഗീകാരം നേടിയ വിയ്യൂർ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഏങ്ങണ്ടിയൂർ ഏത്തായ് സ്വദേശി ഗീത ബൈജു രാജിന് എ ഐ വൈ എഫ് ഏങ്ങണ്ടിയൂർ മേഖല കമ്മറ്റിയുടെ ആദരം. നാട്ടിക മുൻ എം എൽ എ!-->…

കുടുംബ സ്നേഹസംഗമ സമാപന സമ്മേളനം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു
ചാവക്കാട്: 9ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച കുടുംബ സ്നേഹസംഗമ സമാപന സമ്മേളനം ടി. എൻ പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്തു. രാവിലെ കുടുംബസംഗമത്തിൽ മുൻ എംഎൽഎ മാരായ അനിൽഅക്കരെ, ടി. വി ചന്ദ്രമോഹൻ, യു.ഡിഎഫ് ജില്ലാചെയർമാൻ എം. പി വിൻസെന്റ്, ഡി!-->…
പാർലമെന്റ് തിരെഞ്ഞെടുപ്പ് – ഇലക്ഷൻ വാർ റൂം തുറന്ന് കോൺഗ്രസ്സ്
ഗുരുവായൂർ : പാർലമെന്റ് തിരെഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഇലക്ഷൻ വാർ റൂം പ്രവർത്തനമാരംഭിച്ചു. ചാവക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയിരിക്കുന്ന വാർ റൂമിന്റെ ഔപചാരിക ഉദ്ഘാടനം!-->…

പെരുമ്പടപ്പില് വെടിയേറ്റ് യുവാവ് മരിച്ചു സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു
പലപ്പെട്ടി : പെരുമ്പടപ്പില് എയര്ഗണ്ണില്നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്വീട് ഷാഫി (41) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില് കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്. സംഭവത്തില്!-->…
ഗുരുവായൂർ ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു
ഗുരുവായൂർ : ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം പ്രിൻസിപ്പാൾ സ്മിത സോബി ഉദ്ഘാടനം ചെയ്തു. പൂക്കളം, ഓണസദ്യ, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ എന്നിവ അരങ്ങേറി.സബിത മനോജ്, ഷാദിയ എന്നിവർ നേതൃത്വം നൽകി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള!-->!-->!-->!-->…

ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിക്കുന്ന വിവിധ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് സ്റ്റാഫ് വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അനിത സി എസ്, മിനി എൻ കെ എന്നീ ജീവനക്കാർക്കാണ് യാത്രയയപ്പ് നൽകിയത്. ദേവസ്വം ചെയർമാൻ!-->…
ദേവ്യേട്ത്തീടെ ഓണം.. സിനിമാതാരം രശ്മി സോമൻ ഉദ്ഘാടനം ചെയ്തു
താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾന്റെ ഓണാഘോഷ പരിപാടികൾ പ്രശസ്ത സിനിമാതാരം രശ്മി സോമൻ നിർവഹിച്ചു.സിനിമാ സംവിധായകനും ചിത്രകാരനുമായ അമ്പിളി മുഖ്യഥിതിയായി.ഇൻസൈറ്റ് പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു.!-->…

അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി
ഗുരുവായൂർ: തൈക്കാട് വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. ഷട്ടിൽ, വോളീബോൾ, ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ!-->…
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു
ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പൊതുയോഗവും മുൻ ജില്ലാ പ്രസിഡന്റ് പി എസ് സഞ്ജയ് അനുസ്മരണവും ഓണാഘോഷവും മെമ്പർഷിപ് വിതരണവും നടത്തി. ചടങ്ങ് ജില്ലാ!-->…
