Sign in
Sign in
Recover your password.
A password will be e-mailed to you.
കടപ്പുറം ബാലസഭ ഫുട്ബോൾ ടീമിന് ഇത്തിഹാദ് എഫ് സി യുടെ പിന്തുണ
കടപ്പുറം : തൃശ്ശൂർ ജില്ലയിലെ ബാലസഭ ടീം ഫുട്ബോൾ മത്സരത്തിൽ വിന്നേഴ്സ് ആയ കടപ്പുറം ബാലസഭ ഫുട്ബോൾ ടീമിനെ ഇത്തിഹാദ് എഫ് സി ഫുട്ബോൾ അക്കാദമി സിഇഒ അറക്കൽ കമറുദ്ദീൻ അഭിനന്ദിച്ചു. പരിശീലനം, മത്സരപങ്കാളിത്തം എന്നിവയിൽ പിന്തുണ നൽകാൻ ഇത്തിഹാദ് എഫ് സി!-->…
രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ ചാവക്കാട് ആഹ്ലാദ പ്രകടനം
ചാവക്കാട് : രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വത്തിനു അയോഗ്യത കല്പിച്ചുള്ള ഗുജറാത്ത് കോടതി വിധി സുപ്രീം കോടതി റദാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മുൻസിപ്പൽ ചത്വരത്തിൽ നിന്നും!-->…

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക – ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ച് കോൺഗ്രസ്സ്
ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു.
!-->!-->!-->…
അധ്യാപകരുടെ അധിക അക്കാദമിക പിന്തുണ – കരുതൽ 2023 ന് തുടക്കമായി
പുത്തൻകടപ്പുറം : വിദ്യാർഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക എന്ന ഉദ്ദേശവുമായി കെഎസ്ടിഎ ( കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ ) സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന കരുതൽ 2023 പദ്ധതി ചാവക്കാട് ഉപജില്ലയിൽപുത്തൻ കടപ്പുറം ജി.എഫ് യു.പി സ്കൂളിൽ!-->…

വിദ്യാർത്ഥി കളും ബസ് ജീവനക്കാരും തമ്മിൽ സംഘട്ടനം – നാലുപേർക്ക് പരിക്ക്
ചാവക്കാട് : വിദ്യാർത്ഥി കളും ബസ് ജീവനക്കാരും തമ്മിൽ സംഘട്ടനം നാലുപേർക്ക് പരിക്ക്. വെൻമേനാട് സ്കൂൾ വിദ്യാർത്ഥികളും പുതുപൊന്നാനി റൂട്ടിൽ ഓടുന്ന ബാബുരാജ് ബസിലെ ജീവനക്കാരും തമ്മിൽ ചാവക്കാട് ബസ്സ് സ്റ്റാണ്ടിൽ വെച്ച് ഇന്ന് വൈകുന്നേരമാണ്!-->…
ഗുരുവായൂരിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി
ചാവക്കാട് : വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂർ വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ആശ്വസിക്കാം. ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി.നിലവിൽ പുന്നയൂർ വില്ലേജ് ഓഫീസറായി പ്രവർത്തിക്കുന്ന പി വി ഫൈസലിനെ ഗുരുവായൂർ വില്ലേജ്!-->…

ബേട്ടി ബചാവോ, ബേട്ടി പഠാവോ കാമ്പയിന് സമാപനമായി
ചാവക്കാട് : ഒരാഴ്ചയായി ചാവക്കാട് നഗരസഭയിൽ നടത്തി വന്ന "ബേട്ടി ബചാവോ, ബേട്ടി പഠാവോ കാമ്പയിന് സമാപനമായി. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നഗരസഭയിലെ പതിനാറ് വാർഡുകളിൽ വിഷയ സംബന്ധമായി വിവിധ പരിപാടികളും ബോധവൽക്കരണ ക്ളാസുകളും!-->…
നവ കേരള നിർമ്മാണം – 210 ലക്ഷം ചിലവാക്കി പരൂര് പടവില്‍ നടപ്പിലാക്കിയ പദ്ധതി ഉദ്ഘാടനം നാളെ
ചാവക്കാട്: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (കെഎല്‍ഡിസി) പരൂര് പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് 5.30 ഉപ്പുങ്ങല്‍ കടവില്‍ നടക്കുന്ന ചടങ്ങ്!-->…

പുന്നയൂർക്കുളത്ത് രാമച്ചപ്പൊലിമ നാളെ
പുന്നയൂർക്കുളം: രാമച്ച കൃഷി രീതികളെക്കുറിച്ചും മൂല്യവർധിത ഉല്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചും അറിയുന്നതിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വെള്ളിയാഴ്ച്ച നാലിന് പെരിയമ്പലം ബീച്ച് പരിസരത്തെ രാമച്ച കൃഷിയിടം സന്ദർശിക്കുന്നു. ഇതോടനുബന്ധിച്ച്!-->…
ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – ജില്ലാ കലക്ടർക്ക് പരാതി നൽകി
ചാവക്കാട് : ഗുരുവായൂർ വില്ലേജ്ഓഫീസിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം എന്നാവശ്യപെട്ട് ചാവക്കാട് നഗരസഭ യു.ഡിഎഫ് കൗൺസിലർമാർ ജില്ലാകലക്ടർക്ക് നിവേധനംനൽകി.പ്രതിപക്ഷനേതാവ് കെ. വി സത്താർ, സുപ്രിയ രമേന്ദ്രൻ, ഷാഹിദ പേള എന്നിവർ ചേർന്നാണ് നിവേദനം!-->…
