Sign in
Sign in
Recover your password.
A password will be e-mailed to you.
ഉത്സവഛായയിൽ ദേശവിളക്ക് – മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്കിന് ആയിരങ്ങൾ എത്തിച്ചേർന്നു
ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്ഫ് സംഘടിപ്പിച്ച 19-ാംമത് ദേശവിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി. വിളക്ക് ദിവസമായ ഇന്നലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. വൈകീട്ട്!-->…
ചാവക്കാട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽപെട്ടു അപകടം
ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽ പെട്ട് അപകടം. കോയമ്പത്തൂർ ഭാരതി ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി വി എസ് ഗോകുലാണ് അപകടത്തിൽ പെട്ടത്. നാല്പതു പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് ഇന്ന്!-->…
ട്രോൺ അക്കാദമിയിൽ രക്തദാന കേമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : ട്രോൺ അക്കാദമിയും തൃശൂർ ഐ എം എ യും സംയുക്തമായി രക്തദാന കേമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ട്രോൺ അക്കാദമി ഹാളിൽ നടന്ന കേമ്പ് സി ഇ ഒ റിഷാൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ മുസമ്മിൽ അധ്യക്ഷത വഹിച്ചു. വി പി അർഷിത സ്വാഗതം പറഞ്ഞു.
ഡോ!-->!-->!-->…
കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവ വിളംബര ഘോഷയാത്ര നടത്തി
കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷ യാത്ര സംഘടിപ്പിച്ചു. നവംബർ 23 മുതൽ ഡിസംബർ 1 വരെ കേരളോത്സവ മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ വേദികളിലായി മെഹന്ദി, സാഹിത്യം, ചെസ്സ്, വടംവലി, ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ,!-->…
മാനസികരോഗിയായ യുവാവിനു നേരെ ക്രൂരമായ ആൾകൂട്ട ആക്രമണം – അണ്ടത്തോട് സ്വദേശിയെ മെഡിക്കൽ കോളേജ്…
അണ്ടത്തോട്: മനോവൈകല്യമുള്ള യുവാവിനു നേരെ ക്രൂരമായ ആൾകൂട്ട ആക്രമണം. അണ്ടത്തോട് പാപ്പാളി ബീച്ചിൽ പരേതനായ കോർബത്തയിൽ ഹസ്സൻ മകൻ മൊയ്തീൻ (45) ആണ് പതിനഞ്ചോളം വരുന്ന സംഘത്തിൻ്റെ ആൾക്കൂട്ട ആക്രമണത്തിനിരയായത്. മാരകായുധങ്ങളുമായി രാത്രി!-->…
ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം എൽ എഫ് നു തന്നെ
ഗുരുവായൂർ : കാലങ്ങളായി മമ്മിയൂർ എൽ എഫ് സ്കൂളിന്റെ അലമാരയിൽ കഴിഞ്ഞിരുന്ന ഓവറോൾ ട്രോഫി അവിടെ തന്നെ ഇരിക്കും. . വർഷങ്ങളായി എൽ എഫ് സ്കൂളിന്റെ ആധിപത്യം ഈ വർഷവും നിലനിർത്തി.
കിരീടത്തിൽ മുത്തമിടാൻ എൽ എഫ് കുതിക്കുന്നു – തൊട്ടു പിറകിൽ ശ്രീകൃഷ്ണയും എച്ച് എസ്…
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവം അവസാന ലാപിൽ പ്രവേശിക്കുമ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ കിരീടത്തിലേക്ക് കുതിക്കുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ നവംബർ 18, 19, 20, 21 തിയതികളിലായി നടന്നുവരുന്ന ചാവക്കാട്!-->…
അറബിക് സാഹിത്യോത്സവത്തിൽ വടക്കേകാട് ഐ സി എ ഇംഗ്ലീഷ് സ്കൂളിന് കിരീടം
ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ നവംബർ 18, 19, 20, 21 തിയതികളിലായി നടന്നുവരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവം വിഭാഗത്തിൽ വടക്കേകാട് ഐ സി എ ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ കിരീടം. 190 പോയിന്റ് നേടി ഐ സി എ ഒന്നാം!-->…
പൊരിഞ്ഞ പോരാട്ടം എൽ എഫ് മുന്നിൽ തൊട്ടു പിന്നിൽ ശ്രീകൃഷണ
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ മമ്മിയൂർ ലിറ്റിൽ ഫ്ലവർ എച്ച് എസ് സ്കൂൾ മുന്നിൽ. തൊട്ടു പിന്നിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ. മൂന്നാമത് എം ആർ ആർ എം.
മമ്മിയൂർ ലിറ്റിൽ ഫ്ലവർ എച്ച് എസ്!-->!-->!-->…
നവംബർ 30 ന് ചാവക്കാട് ഹർത്താൽ; വഖഫ് ഭൂമി പ്രശ്നം മണത്തലയിലെ 85 കുടുംബങ്ങളെ സംരക്ഷിക്കുക – കേരള…
ഗുരുവായൂർ : ചാവക്കാട് മണത്തല ജുമാ മസ്ജിദിനോട് തൊട്ട് ചേർന്ന് താമസിക്കുന്ന 85 കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ വില്ലേജ് റവന്യൂ രേഖകൾ നൽകുന്നതിലെ നിരോധന ഉത്തരവ് വഖഫ് ബോർഡ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ചാവക്കാട് ഹർത്താൽ നടത്താൻ കേരള!-->…