mehandi new

ശരത്തിനു ചാവക്കാട് നഗരസഭയുടെ ആദരം

ചാവക്കാട് : സന്തോഷ്‌ ട്രോഫി കേരള ടീമിൽ ഇടംനേടിയ ചാവക്കാട് മടേക്കടവ് സ്വദേശി കെ.പി.ശരത്തിന് ചാവക്കാട് നഗരസഭയുടെ ആദരം.മണത്തല മുല്ലത്തറയിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ മടേക്കടവ് കിഴക്കൂട്ട് പ്രശാന്തിന്റെ മകനാണ് ശരത്. നഗരസഭ ചെയർപേഴ്സൻ ഷീജ

ഫ്ലോട്ടിംഗ് ബ്രിഡ്ജ് സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമെന്ന്…

ചാവക്കാട് : ഫ്ലോട്ടിംഗ് ബ്രിഡ്ജ് സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമെന്ന് യുഡിഎഫ്.ബീച്ച് ബ്രദേഴ്സ് ചാവക്കാട് എന്ന സ്വാകാര്യ കമ്പനി 80 ലക്ഷംരൂപ ചിലവഴിച്ച് 15 ലക്ഷംരൂപ ഡെപോസിറ്റ് ചെയ്ത് 3 വർഷത്തേക്ക് നടത്തുന്ന

കടലിലെ കാറ്റാടി മരങ്ങൾ – ഇടപെട്ട് എം എൽ എ – പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

ചാവക്കാട് : കടലിൽ ആണ്ട് കിടക്കുന്ന കാറ്റാടി മരമുട്ടികൾ മൂലം മന്ദലാംകുന്ന് ബീച്ചിലെ മത്സ്യതൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുമെന്ന് എൻ കെ അക്ബർ എം എൽ എ. കടലിൽ പൂഴ്ന്നു കിടക്കുന്ന മരമുട്ടികളിൽ കുടുങ്ങി വലകൾ നശിക്കുന്നത് മൂലം

അഭിമാനം വാനോളം – 77-ാം സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി പ്രതിരോധം തീർക്കാൻ ചാവക്കാട്ടുകാരൻ

ചാവക്കാട് : 77-ാം സന്തോഷ് ട്രോഫിക്ക്‌ വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.നിജോ ഗിൽബെർട്ട് നയിക്കുന്ന 22 അംഗ കേരള ടീമിൽ ചാവക്കാട്ട് കാരനും.മടേക്കടവ് കിഴക്കൂട്ട് പ്രശാന്തു മകൻ കെ. പി ശരത് (21) ആണ് ഗോവയിൽ കേരളത്തിന്‌ വേണ്ടി പ്രതിരോധം

മേരിമോളുടെ ‘കണ്ടൽ മാമൻ’ യാത്രയായി

പാവറട്ടി: രാജ്യത്തിനകത്തും പുറത്തുമായി നിരവധി പുരസ്കാങ്ങള്‍ നേടിയ 'മേരിമോളുടെ കണ്ടല്‍ ജീവിതം' എന്ന ഹൃസ്വചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച അറുമുഖന്‍ വെങ്കിടങ്ങ് യാത്രയായി. നാടന്‍ ജീവിതരീതികളും ശരീരഭാഷയിലും കണ്ടല്‍ പൊക്കുടനെ

തിരുവത്ര വിവേകാനന്ദ യോഗ കേന്ദ്രം ടി ടി സി കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ചാവക്കാട് : തിരുവത്ര വിവേകാനന്ദ യോഗ കേന്ദ്രം യോഗ ടിടിസി കോഴ്സിന്‍റെ എട്ടാമത് ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും ഒമ്പതാമത് ബാച്ചിന്റെ ഉദ്ഘാടനവും യോഗാചാര്യൻ പി. ഉണ്ണിരാമൻ മാസ്റ്റർ നിർവഹിച്ചു. യോഗാസന ഭാരത് യോഗ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷികം ആഘോഷിച്ചു

മണത്തല : ബേബി റോഡ്‌ പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷീക ആഘോഷം ചാവക്കാട് നഗരസഭ ചെയർ ഷേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പ്രൊഫസർ വിമല ടീച്ചർ മുഖ്യഥിതിയായി. വായനശാല പ്രസിഡന്റ് ഡണ്ട്

മണത്തല സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ – ഓര്‍മ്മ മാതൃകയാകുന്നു

ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓര്‍മ്മ മാതൃകയാകുന്നു. കാലോത്സവത്തിന്റെ മുഴുവന്‍ ചിലവുകളും പൂര്‍വ്വ വിദ്യാര്‍തത്ഥി സംഘടനയായ ഓര്‍മ്മ വഹിക്കുമെന്ന്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെള്ളി – ആൻസി സോജൻ നാട്ടികയുടെ നേട്ടം

നാട്ടിക : ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജമ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ നേടി നാട്ടികയുടെ അഭിമാനമുയർത്തി ആൻസി സോജൻ. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ നാട്ടിക പന്ത്രണ്ടാം കല്ലിൽ എടപ്പുള്ളി വീട്ടിൽ സോജൻ ജാൻസി ദമ്പതികളുടെ മകളാണ് ആൻസി സോജൻ.

നാടന്‍പാട്ടിന്‍റെ കുലപതി അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

പാവറട്ടി : പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് ചൊവ്വാഴ്ച്ച പുലർച്ചെയോടെ മരിച്ചു. നടനും ഗായകനുമായ കലാഭവൻ മണി ആലപിച്ചിരുന്ന