Sign in
Sign in
Recover your password.
A password will be e-mailed to you.
അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ബൈബിൾ കൺവൻഷന് പാലയുരിൽ തുടക്കമായി – മഹാ തീർത്ഥാടനം 26 ന്
പലയൂർ : ഇരുപത്തിയാറാമത് പാലയൂർ തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന ബൈബിൾ കൺവെൻഷന് തുടക്കമായി. ഇന്ന് മുതൽ നാലു നാൾ പാലയുർ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന ബൈബിൾ കൺവൻഷൻ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽവിൽ ഉദ്ഘാടനം ചെയ്തു.
!-->!-->!-->!-->!-->…
ഗുരുവായൂർ-തിരുനാവായ റെയിൽപാത നിർമ്മിക്കണം – ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ-തിരുനാവായ റെയിൽ പാത നിർമ്മാണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വo രംഗത്ത്. ഇതുൾപ്പെടെ ഗുരുവായൂരിലെത്തുന്ന ഭക്തലക്ഷങ്ങളുടെ ആറ് പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനം ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ!-->!-->!-->…
കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി അക്ഷരയുടെ തണ്ണീർ പന്തൽ
കടപ്പുറം : കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി തണ്ണീർ പന്തൽ ഒരുക്കി. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കടപ്പുറം ഗവണ്മെന്റ് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓഫീസ് സ്റ്റാഫുകൾക്കും, ഇൻവിജിലെറ്റേഴ്സിനും വി എച്ച് എസ് ഇ!-->!-->!-->…
സമീർ കലന്തന്റെ രഹസ്യം പുറത്തിറങ്ങി
ചേറ്റുവ : ഇരുപത്തിയഞ്ചു വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ചേറ്റുവ സ്വദേശി സമീർ കലന്തൻ എഴുതിയ കുറ്റാന്വേഷണ നോവൽ "രഹസ്യം" പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ ഡോക്ടർ എം കെ മുനീർ എംഎൽഎ പുസ്തകം പ്രകാശനം ചെയ്തു.
!-->!-->!-->!-->!-->…
ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ മസ്ജിദിൽ മോഷണം
തിരുവത്ര : ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ പള്ളിയിൽ മോഷണം. പള്ളിയുടെ പുറത്ത് വെച്ചിരുന്ന അജ്മീർ ഖാജയുടെ പേരിലുള്ള നേർച്ചപ്പെട്ടിയാണ് കളവ് പോയത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് പള്ളിയിൽ നമസ്കാരത്തിന് വന്ന വിശ്വാസികളാണ് മോഷണം നടന്ന വിവരം!-->!-->!-->…
തീരദേശ ഹൈവേ 2026 ന് മുൻപേ പൂർത്തീകരിക്കും – പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാർ
ചാവക്കാട് : തീരദേശ ഹൈവേ നിർമാണത്തിനു കുടിയൊഴിപ്പിക്കപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. തീരദേശ വികസന കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നിവർ നടത്തിയ സർവേ പ്രകാരമുള്ള പുനരധിവാസ പാക്കേജ് സർക്കാർ അനുമതിക്കായി!-->!-->!-->…
അഡീഷണൽ ഗവ. പ്ലീഡറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം
ചാവക്കാട് : അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ രഞ്ചിത്ത് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പുന്ന സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം കോഴിക്കുളങ്ങരയിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന!-->!-->!-->!-->!-->…
മുഴുവന് പേര്ക്കും ഭവനം, എല്ലാ വീടുകളിലേക്കും കുടിവെള്ളം, ക്രിമിറ്റോറിയത്തിൽ സ്നാൻ ഘട്ട്
ചാവക്കാട് : നഗരസഭാ പ്രദേശത്തെ എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കും. ബയോ മൈനിങ് ആരംഭിച്ച പരപ്പിൽ താഴം ട്രഞ്ചിങ് ഗ്രൗണ്ട് ഹരിത ഉദ്യാനമാക്കി മാറ്റും.നിലവിലെ!-->…
ഇരിങ്ങപ്പുറം എ.എല്.പി സ്കൂള് 101 ാം വാര്ഷികം ആഘോഷിച്ചു
ഗുരുവായൂര് : ഇരിങ്ങപ്പുറം എ.എല്.പി സ്കൂള് 101 ാം വാര്ഷികം എന്. കെ. അക്ബര് എം. എല്. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് എ. സായിനാഥന് സ്മരണിക പ്രകാശനം!-->…
സർക്കാർ സൗജന്യ അക്കൗണ്ടിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു
ചാവക്കാട് : ചാവക്കാട് നഗരസഭ - എൻ യു എൽ എം - കുടുംബശ്രീ മിഷന്റെ കീഴിൽ പാവറട്ടി സെന്ററിൽ മാർച്ച് 2023 ൽ ആരംഭിക്കുന്ന അക്കൗണ്ടിംഗ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു.+2 കോമേഴ്സ്, ബി കോം, എം കോം, ബിബിഎ, ബി എ എക്കണോമിക്സ്, എം ബി എ!-->…