Sign in
Sign in
Recover your password.
A password will be e-mailed to you.
നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി നൈറ്റ് മാർച്ച്
പുന്നയൂർക്കുളം: വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അണ്ടത്തോട് സെന്ററിൽ സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ നൈറ്റ് മാർച്ച്!-->…
അലിഫ് നുണഞ്ഞ് അക്ഷര ലോകത്തേക്ക് – മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
മന്നലാംകുന്ന് മളുഹറുൽ ഹുദ മദ്രസയിലെ നവാഗതർ
എസ് വൈ എസ് ജില്ലാ ഹജ്ജ് ക്യാമ്പ് സമാപിച്ചു
ചാവക്കാട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിനു പോകുന്നവർക്കായി സംഘടിപ്പിച്ച ജില്ലാ തല ഹജ്ജ് ക്യാമ്പ് സമാപിച്ചു. ചേറ്റുവ ഷാ ഇൻ്റെർ നാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് ക്യാമ്പിൽ ജില്ല പ്രസിഡണ്ട് ബഷീർ അശ്റഫി അധ്യക്ഷത!-->…
അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 57-ാം നമ്പർ അംഗണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. എൻ. കെ. അക്ബർ എം എൽ എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. എം എൽ എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 23 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ടു!-->…
ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിക്കണം – ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം
ചാവക്കാട് : ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിച്ച് ജീവനക്കാരുടെ ആശങ്ക അകറ്റണമെന്ന് ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി കെ അബ്ദുൾ മനാഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി പി!-->…
സൗജന്യ ബയോബിൻ വിതരണം ചെയ്തു
കടപ്പുറം : മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യമായി ബയോബിന്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ!-->…
നൂറാം പിറന്നാൾ ആഘോഷിക്കുന്ന കൃഷ്ണേട്ടന് നാടിന്റെ ആദരം
പാവറട്ടി : നൂറാം പിറന്നാൾ ആഘോഷിക്കുന്ന പ്രമുഖ ഗാന്ധിയനും, സ്വാതന്ത്ര്യ സമരത്തിലെ സജീവ പങ്കാളിയുമായിരുന്ന കൃഷ്ണേട്ടൻ എന്ന വലിയപുരക്കൽ കൃഷ്ണനെ മരുതയൂർ ശ്രീനാരായണ ഗുരുദേവ യുവജന സംഘം ആദരിച്ചു. അഡ്വ . സുജിത് അയിനിപ്പുള്ളിയുടെ അദ്ധ്യക്ഷതയിൽ!-->…
വഖഫ് നിയമ ഭേദഗതിക്കെതിരെ വെള്ളിയാഴ്ച സംയുക്ത മഹല്ല് റാലി
മുപ്പത്തിലധികം മഹല്ലുകളില്‍ നിന്നുള്ള ആയിരകണക്കിനു വിശ്വാസികള്‍ റാലിയിൽ പങ്കെടുക്കും
ഒരുമനയൂരിൽ ഭിന്നശേഷി വിഭാഗക്കാർക്ക് ന്യായവില കട ലൈസൻസി: അപേക്ഷ ക്ഷണിച്ചു
ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഒറ്റത്തെങ്ങ് പ്രദേശത്ത് പുതിയ ന്യായവില കടയ്ക്ക് ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-62.!-->…
മുസ്ലിം ലീഗിലെ സുബ്രഹ്മണ്യൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി(ജനറൽ) ചെയർമാനായി മുസ്ലിം ലീഗ് അംഗവും ദളിത് ലീഗ് ജില്ലാ പ്രസിഡണ്ടുമായ സുബ്രഹ്മണ്യനെ തിരഞ്ഞെടുത്തു. യുഡിഎഫ് ധാരണ പ്രകാരം ചെയർമാനായിരുന്ന കോൺഗ്രസിലെ കെ!-->…
