Sign in
Sign in
Recover your password.
A password will be e-mailed to you.
എടക്കഴിയൂരിൽ വീടിനു തീപിടിച്ചു – ആളപായമില്ല
എടക്കഴിയൂർ : എടക്കഴിയൂരിൽ വീടിനു തീപിടിച്ചു. സിങ്കപ്പൂർ പാലസിനു പടിഞ്ഞാറു ഭാഗം മൂന്ന് സെന്റിൽ താമസിക്കുന്ന പീടിയേക്കൽ ഷാജുവിന്റെവീടിനാണ് തീപിടിച്ചത്. ഓലമേഞ്ഞ വീട് കത്തി നശിച്ചു.ഗുരുവായൂർ ഫയർ ഫോഴ്സ്, കോട്ടപ്പുറം ലാസിയോ ആംബുലൻസ്!-->!-->!-->…
കടലിൽ മത്സ്യബന്ധനത്തിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട് : ചേറ്റുവയിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് മത്സ്യബന്ധനത്തിന് കടലിൽ പോയ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു. താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് സിദ്ധീഖ് (50) ആണ് മരിച്ചത്.
ഇരുപത്തിയെട്ടു തൊഴിലാളികളുമായി കടലിൽ!-->!-->!-->!-->!-->…

മണത്തല ചന്ദനക്കുടം നേർച്ച 28, 29 തിയതികളിൽ
ചാവക്കാട്: ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. ഞായറാഴ്ച രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു കൊടി ഉയർത്തി. മഹല്ല് ഖത്തീബ് ഖമറുദ്ദീന് ബാദുഷ തങ്ങള്, മണത്തല മുദരിസ്!-->!-->!-->…
മുതുവട്ടൂർ മഹല്ല് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2022 വർഷത്തിൽ എസ് എസ് എൽ സി മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ആൾട്ടർനേറ്റീവ് മെഡിസിൻസിൽ ഡോക്ടറേറ്റ് നേടിയ നാസിമ റഹ്മാൻ,!-->!-->!-->…

പുത്തൻ അറിവുകളിലേക്കുള്ള യാത്രയാണ് വായന – ഡോ. വി കെ വിജയൻ
വീട്ടിലൊരു കൊച്ചു വായനപ്പുര പദ്ധതി
ചാവക്കാട് : വിജ്ഞാനത്തിലേക്കുള്ള യാത്രകളാണ് ഓരോ പുസ്തകവുമെന്നും അതിനാൽ ചെറുപ്പം മുതലേ കുട്ടികൾ വായനയിലൂടെ അറിവിന്റെ വെളിച്ചം നേടിയെടുക്കണമെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ. 'പുസ്തകപ്പുര'!-->!-->!-->…
മയക്കുമരുന്നുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ
ചാവക്കാട് : മയക്കുമരുന്നുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ. വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധയിലാണ് ഇവരെ പിടികൂടിയത്. മണത്തല വോൾഗ നഗറിൽ അമ്പലത്ത് വീട്ടിൽ അബൂ താഹിർ (27), ഇരട്ടപ്പുഴ കുന്നത്ത് വീട്ടിൽ കണ്ണൻ (23), അകലാട്!-->!-->!-->…

ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷികാഘോഷം ഇന്ന്
ചാവക്കാട് : ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷി കാഘോഷവും അധ്വാപക രക്ഷാകർത്തൃദിനവും യാത്രയയപ്പ് സമ്മേളനവും ഇന്ന് വ്യാഴം വൈകു ന്നേരം മൂന്നു മണിക്ക് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ!-->!-->!-->…
ദേശീയപാത വികസനത്തെ തുടർന്ന് മാറ്റിപ്പണിത കെട്ടിടങ്ങൾക്ക് തീരദേശ ഹൈവേയുടെ ഭീഷണി
അണ്ടത്തോട്: ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിപണിയുകയും പൊളിക്കൽ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത കെട്ടിടങ്ങളിൽ പലതിനും തീരദേശ ഹൈവേ ഭീഷണിയാവുന്നു.
തീരദേശപാത ദേശീയപാതയുമായി കൂടിച്ചേരുന്ന അണ്ടത്തോട്!-->!-->!-->!-->!-->…

മന്ദലാംകുന്ന് അടിപ്പാത വേണം – ജനകീയ ധർണ്ണ നടത്തി
പുന്നയൂർ: ദേശീയപാതയിൽ മന്ദലാംകുന്നിൽ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് മന്ദലാംകുന്ന് സെന്ററിൽ നടന്ന ജനകീയ ധർണ്ണ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്താക്കലി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ നേതൃത്വത്തിലാണ് ധർണ്ണ!-->!-->!-->…
പി ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ചാവക്കാട് : ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ പി. ടി മോഹനകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം!-->!-->!-->!-->!-->…
