mehandi new

അറബിക് സർവ്വകലാശാല കേരളത്തിന് അത്യാവശ്യം – എൻ കെ അക്ബർ എം എൽ എ

ചാവക്കാട് : കേരളത്തിൽ ലക്ഷോ പലക്ഷം വിദ്യാർത്ഥികൾ അറബി പഠിക്കുന്നവരായിരിക്കേ ഒരു അറബിക് സർവ്വകലാശാല തന്നെ കേരളത്തിന് അത്യാവശ്യമാണെന്ന് ഗുരുവായൂർ എം എൽ എ,എൻ കെ അക്ബർ അഭിപ്രായപ്പെട്ടു. കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശൂർ ജില്ലാ കമ്മിറ്റി

വിൻസി ആലോഷ്യസിന് വന്നേരിനാടിന്റെ സ്നേഹാദരം

പുന്നയൂർക്കുളം : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും നാടിന്റെ അഭിമാനവുമായിമാറിയ പ്രശസ്ത നടി വിൻസി അലോഷ്യസിനെ വന്നേരിനാട് പ്രസ്സ് ഫോറം ആദരിച്ചു. പ്രസ്സ് ഫോറം രക്ഷധികാരി കെ. വി. നദീർ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ സ്നേഹോപഹാരം വിൻസി

മികച്ച നടനും മികച്ച ഗാന രചയിതാവും ചാവക്കാട്ടുകാർ

ദുബായ് : മലബാർ സൗഹൃദ വേദിയുടെ അഞ്ചാമത് രാജ്യാന്തര മ്യൂസിക് ആൽബം, ഡോകുമെന്ററി, ഷോർട്ഫിലിം ഫെസ്റ്റിവൽ 2022 ലെ വിജയികളെ പ്രഖ്യാപിച്ചു.മികച്ച നടനും, മികച്ച ഗാന രചയിതാവിനുമുള്ള രാജ്യാന്തര പുരസ്‌കാരം ചാവക്കാട്ടുകാർക്ക്. പ്രവാസി വിഭാഗത്തിൽ

ദേശീയപാത ലേബർ ക്യാമ്പിലെ മാലിന്യം – പകർച്ചവ്യാധി ഭീഷണിയിൽ നാട്ടുകാർ

അകലാട് : യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് അകലാട് ഒറ്റയ്നിയിൽ പ്രവർത്തിച്ചുവരുന്ന ലേബർ ക്യാമ്പ് നാട്ടുകാർക്ക് ദുരിതമാകുന്നു.മുന്നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ

ചാവക്കാട് സെന്ററിൽ ബസ്സിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു

ചാവക്കാട്: ട്രാഫിക്ക് ഐലന്റിന് സമീപം സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഗുരുവായൂർ കർണംകോട്ട് നെന്മിനി ഹരിദാസനെ (62) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് അപകടം.

പോലീസ് നായയുടെ സഹായത്തോടെ മയക്കുമരുന്ന് വേട്ട – മൂന്നുപേർ അറസ്റ്റിൽ

ജിത്ത്, മുഹസിൻ, വൈശാഖ് ചാവക്കാട് : ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മയക്കുമരുന്ന് വേട്ട. ബ്ലാങ്ങാട് കള്ളാമ്പിപടി ബീച്ച് ഹൌസ് റിസോർട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും

ഇന്ന് പൊതു അവധി

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80)യുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഖാചരണം. ക്യാന്‍സര്‍ ബാധിതനായി ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉമ്മൻ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.ഇന്ന് ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് വാർത്ത

പുതിയകാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടുവരണം – മുനവ്വറലി ശിഹാബ്…

പുന്നയൂർ: നമ്മുടെ രാജ്യത്ത് ഉയർന്നുവരുന്ന വിഭജന മുദ്രാവാക്യങ്ങളെയും മനുഷ്യമനസ്സുകളെ അസ്വസ്ഥമാക്കുന്ന പിന്തിരിപ്പൻ ചിന്താഗതികളെയും തിരിച്ചറിയാനും അവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിച്ച് പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥി സമൂഹം

മഅദനിക്ക് നാട്ടിൽ സ്ഥിരമായി നിൽക്കാൻ അനുമതി – പി ഡി പി അഭിവാദ്യ പ്രകടനം നടത്തി

ചാവക്കാട് : പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് സ്ഥിരമായി നാട്ടിൽ നിൽക്കാൻ അനുമതി നൽകി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സുപ്രീംകോടതിക്കും മഅദനി വിഷയത്തിൽ നീതി നിഷേധത്തിനെതിരെ നിലകൊണ്ടവർക്കും ഐക്യദാർഢ്യം അർപ്പിച്ചവർക്കും അഭിവാദ്യമർപ്പിച്ച് പി