Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് നഗരസഭ കെ പി വത്സലൻ രക്തസാക്ഷിത്വദിനം ആചരിച്ചു
ചാവക്കാട്,: നഗരസഭയുടെ ചെയർമാൻ ആയിരിക്കെ കൊല്ലപ്പെട്ട കെ.പി വത്സലന്റെ പതിനേഴാം ചരമ വാർഷികത്തോടനുബന്ധിച്ച് നഗരസഭയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.നഗരസഭ അങ്കണത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,!-->…
പാലയൂർ തീർത്ഥകേന്ദ്രത്തിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചു
പാലയൂർ : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ മാർ തോമ ശ്ലീഹായുടെ പുതുഞായർ തിരുനാൾ ശനി, ഞായർ ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരത്തെ ആഘോഷമായ ദിവ്യബലിക്കു തീർത്ഥ കേന്ദ്രം അസി വികാരി റവ ഫാ!-->…
പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
എടക്കഴിയൂർ : എം എസ് എസ് എടക്കഴിയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. എടക്കഴിയൂർ ബീച്ച് മേഖലയിലാണ് കിറ്റുകൾ വിതരണം ചെയ്തത്.യൂണിറ്റ് പ്രസിഡണ്ട് സി. ഷറഫുദീൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ടി. എസ്.!-->…
ചൂടിനെ ചെറുക്കാൻ തണ്ണീർ പന്തൽ
ചാവക്കാട്: വേനൽ കടുത്തതോടെ ബസ് സ്റ്റാന്റിലെത്തുന്ന നൂറുകണക്കിനാളുകൾക്ക് ആശ്വാസമായി ചാവക്കാട് നഗരസഭ തണ്ണീർപന്തൽ ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബസ് സ്റ്റാന്റിൽ വെച്ച് സംഘടിപ്പിച്ച!-->…
പ്രകൃതി വിഭവങ്ങളുമായി ജീവ ഗുരുവായൂരിന്റെ ഇഫ്താർ വിരുന്നും വിഷു-ഈസ്റ്റർ ആഘോഷവും
ഗുരുവായൂർ : റംസാൻ മാസത്തിൽ സഹോദര്യവും, സഹിഷ്ണുതയും, പരസ്പര സ്‌നേഹവും ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽഇഫ്താർ വിരുന്ന് നടത്തി. ഹൈദ്ധവ, ക്രിസ്ത്യൻ മത വിഭാഗങ്ങളെ ഉൾപെടുത്തികൊണ്ട് വിഷു-ഈസ്റ്റർ ആഘോഷവും!-->…
ചാവക്കാട് നഗരസഭ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം ആശംസിച്ചു.
മണത്തല ജുമാമസ്ജിദ് ഖത്തീബ് ബാദുഷ മുഖ്യ പ്രഭാഷണം!-->!-->!-->…
ചുട്ടുപൊള്ളുന്നു – ചാവക്കാട് ഇന്ന് 44°സെൽഷ്യസ് വെയിലത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ചാവക്കാട് : കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ചാവക്കാട് ഇന്ന് അനുഭവപ്പെട്ടത് കൊടും ചൂട്. ചാവക്കാട് മേഖലയിൽ 38°c-44°c ചൂടാണ് അനുഭവപ്പെട്ടത്. താപ നിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേർന്ന് യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന ചൂടാണ് താപ സൂചികയിൽ!-->…
കുട്ടികൾക്കുള്ള സൗജന്യ ചെസ്സ് പരിശീലനകളരി ആരംഭിച്ചു
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ്, തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ചെസ്സ് പരിശീലന കളരി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് വിഎം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത്!-->…
പാലയൂർ പള്ളിയിൽ കുട്ടികളുടെ സമ്മർ ക്യാമ്പ് ആരംഭിച്ചു
പാലയൂർ : തൃശ്ശൂർ അതിരൂപത വൈദിക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാലയൂർ സെന്റ് തോമാസ് പള്ളിയിൽ മൂന്ന് ദിവസത്തെ ദൈവദർശൻ ക്യാമ്പിന് തിരിതെളിഞ്ഞു. വിശ്വാസ പരിശീലനത്തിലെ അഞ്ചാംക്ലാസ് മുതൽ എ സി സി വരെയുള്ള കുട്ടികളാണ് ഈ ക്യാമ്പിൽ!-->…
എടപ്പാളിൽ ലോറി കയറി മരിച്ച സ്ത്രീ അൻസാർ കൊലപാതക കേസിലെ പ്രതി
ചാവക്കാട് : എടപ്പാളിൽ റോഡരികിൽ കിടന്നുറങ്ങുമ്പോൾ ലോറി കയറി മരിച്ചത് പാവറട്ടിയിൽ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതിയായിരുന്ന സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം!-->…
