Sign in
Sign in
Recover your password.
A password will be e-mailed to you.
വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു – കെ വി അബ്ദുൽ ഹമീദ്
ചാവക്കാട് : വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന്വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുല് ഹമീദ്.ചാവക്കാട് പ്രസ്ഫോറം സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര് ആഘോഷംഉദ്ഘാടനം!-->…
എംഎസ് എസ് പ്രതിമാസ ഔഷധ, പെൻഷൻ വിതരണം നടന്നു
ചാവക്കാട് : അനുപമമായ സഹജീവിസ്നേഹത്തിന്റെ നവീന ഗാഥകൾ രചിക്കുകയാണ് എം.എസ്.എസ്. എന്ന് പ്രശസ്ത പ്രവാസി സാഹിത്യകാരനും കാരുണ്യ പ്രവർത്തകനുമായ അഷറഫ് കാനാമ്പുള്ളി അഭിപ്രായപ്പെട്ടു. ചാവക്കാട് യൂണിറ്റ് വർഷങ്ങളായി നടത്തിവരുന്ന പ്രതിമാസ ഔഷധ, പെൻഷൻ!-->…
മുല്ലത്തറ വില്ല്യംസ് ബൈപാസ് നിർമ്മാണം – യാത്രാ തടസ്സം സൃഷ്ടിച്ച് നിക്ഷേപിച്ച മണ്ണ് നാളെ നീക്കം…
തൃശൂർ : നാഷണൽ ഹൈവേ 66 വികസനവുമായി ബന്ധപ്പെട്ട് ചാവക്കാട് മുല്ലത്തറയിലെ ജനങ്ങൾക്ക് സർവീസ് റോഡ് നിർമിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു. യോഗത്തിൽ എൻ കെ അക്ബർ എംഎൽഎ, ജില്ലാ കലക്ടർ ഹരിത വി കുമാർ ഐഎഎസ്, ചാവക്കാട് നഗരസഭ!-->…
ചാവക്കാട് ബീച്ച് ഫെസ്റ്റിവെലിൽ ഇന്ന് പുനർജനി കൂറ്റനാട് അവതരിപ്പിക്കുന്ന നാടൻപാട്ടും ഗാനമേളയും…
ചാവക്കാട് : പുതുവത്സരത്തോടാനുബന്ധിച്ച് ചാവക്കാട് നഗരസഭ ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിക്കുന്ന 'പെരുമ' പുതുവത്സരാഘോഷത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് ബീച്ചിൽ വെച്ച് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം!-->…
തിരുവത്ര പുത്തൻകടപ്പുറത്ത് തെരുവുനായ ആക്രമണം – കുഞ്ചേരി സ്വദേശിക്ക് കടിയേറ്റു
തിരുവത്ര : പുത്തൻകടപ്പുറത്ത് തെരുവ് നായയുടെ ആക്രമണം തിരുവത്ര കുഞ്ചേരി സ്വദേശിക്ക് കടിയേറ്റു. പരിക്ക് പറ്റിയ കുഞ്ചേരി സ്വദേശി പുന്ന വീട്ടിൽ സുരേന്ദ്രനെ (58) കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന്!-->…
സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി
ചാവക്കാട് : അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചാവക്കാട് മുനിസിപ്പാലിറ്റിയും ഹെല്പ് ഏജ് ഇന്ത്യയും ഏഷ്യാനെറ്റും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി. ചാവക്കാട് നഗരസഭാ 7, 8, 9, വാർഡുകളിലുള്ളവർക്കാണ് സൗജന്യ നേത്ര!-->…
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയം അവസാനിപ്പിക്കുക – ബ്ലോക്ക് കോൺഗ്രസ്സ് വാഹനപ്രചരണ ജാഥ…
ഗുരുവായൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ രണ്ട് ദിവസമായി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ നയിക്കുന്ന വാഹനപ്രചരണ ജാഥയുടെ സമാപന സമ്മേളനം ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ!-->…
ഒരൊറ്റ വർഷം കൊണ്ട് വിനോദ സഞ്ചാരികളുടെ അത്യാകർഷക ഇടമായി മറൈൻ വേൾഡ് – രണ്ടാം വർഷത്തിൽ…
പഞ്ചവടി : 2021 ജനുവരിയിൽ പൊതുജനത്തിനായി തുറന്നു കൊടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം മറൈൻ വേൾഡ് ഒരൊറ്റ വർഷം കൊണ്ട് വിനോദ സഞ്ചാരികളുടെ മുൻഗണനാ പട്ടികയിലെ ആദ്യ ഇടങ്ങളിൽ ഒന്നായി.പതിനാല് വർഷമെടുത്ത് നിർമ്മാണം പൂർത്തീകരിച്ച!-->…
ബാഡ്മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കവെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
ഗുരുവായൂർ : ഷട്ടിൽ ബാഡ്മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഗുരുവായൂർ കിഴക്കേനട മാണിക്കത്ത് പടിക്ക് സമീപം പരേതനായ ഹംസ മകൻ തറയിൽ റഷീദ് (53) ആണ് മരിച്ചത്. വെള്ളിയാഴ്ച ഏഴര മണിയോടെയാണ് സംഭവം.
കബറടക്കം!-->!-->!-->…
ഗുരുവായൂരിൽ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ – കൂട്ടൂ പ്രതി തിരുവത്ര സ്വദേശി ഓടി…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ച യുവാവിനെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി ബേയ്സൻ വാലി കടവനപ്പുഴ വീട് അനിൽ മകൻ അഭിജിത്ത്( 21) നെയാണ് ടെംബിൾ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടൂ പ്രതി!-->…
