Sign in
Sign in
Recover your password.
A password will be e-mailed to you.
അകലാട് കെ വി അബ്ദുല്ലകുട്ടി മുസ്ലിയാർ നിര്യാതനായി
അകലാട്: പരേതനായ മുൻ ഖത്തീബ് ആച്ചപുള്ളി കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ മകനും അകലാട് ജുമഅത്ത് പള്ളി മുൻ ഖത്വീബുമായ കെ വി അബ്ദുല്ലകുട്ടി മുസ്ലിയാർ (86) നിര്യാതനായി.
ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അകലാട് ജമഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ :!-->!-->!-->…
മണത്തല സ്കൂളിൽ ലഹരിക്കെതിരെ രണ്ടു കോടി ഗോൾ ചലഞ്ച് – റാലിയും ഷൂട്ട് ഔട്ട് മത്സരവും ചൊവ്വാഴ്ച
ചാവക്കാട് : മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ റാലിയും രണ്ടു കോടി ഗോൾ ചലഞ്ചും ചൊവ്വാഴ്ച. ചാവക്കാട് ജനമൈത്രി പോലീസിന്റെയും മെഹന്ദി വെഡിങ് മാളിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രോഗ്രാം!-->…
ബാലശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചു – സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി മമ്മിയൂർ എൽ എഫ് സ്കൂൾ
ചാവക്കാട് : സെന്റ് മേരീസ് കോളേജ് തൃശ്ശൂരിൽ നവം 29 30 തിയ്യതികളിലായി നടന്നു വന്ന ജില്ലാതല ബാലശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചു.ജില്ലയിലെ അറുപതോളം സ്കൂളുകളാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്.പാരിസ്ഥിതിക, മാലിന്യ, കാർഷിക, ജൈവിക വിഷയങ്ങളെ കുറിച്ച്!-->…
എടക്കഴിയൂരിൽ ഒരേ സ്ഥലത്ത് സമാനമായ രണ്ടു പദ്ധതികൾക്ക് പിന്നിൽ അഴിമതി – യു ഡി എഫ്
എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്ത് ഭരണസമിതി പഞ്ചവടി ബീച്ചിൽ സ്വകാര്യ വ്യക്തി വിട്ടു നൽകിയ സ്ഥലത്ത് അമ്പത്തിരണ്ട് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പിന്നിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് പുന്നയൂർ!-->…
മണത്തല ഫ്ലൈഓവർ സാധ്യതാ പഠനത്തിനു നിർദേശം നൽകി എം പി
ചാവക്കാട് : ടി എൻ പ്രതാപൻ എം പി യുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ദേശീയപാത റിവ്യൂ മീറ്റിംഗിൽ മണത്തല മുല്ലത്തറയിലെ ഫ്ലൈഓവർ വിഷയം ചർച്ചയായി. ജനപ്രതിനിധികൾ, ചാവക്കാട് ഫ്ലൈ ഓവർ ആക്ഷൻ കൗൺസിൽ അംഗങ്ങൾ, മണത്തല മഹല്ല് പ്രതിനിധികൾ, നാഷണൽ ഹൈവേ!-->…
ഇതെന്ത് കഥയിത്… എടക്കഴിയൂരിൽ സംസ്ഥാന സർക്കാറിന്റെ വിശ്രമയിടത്തിനു തൊട്ടടുത്ത് പഞ്ചായത്തിന്റെ…
പുന്നയൂർ: വരാനിരിക്കുന്ന തീരദേശ ഹൈവേയുടെ വിശ്രമകേന്ദ്രവും പുന്നയൂർ പഞ്ചായത്തിന്റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വിശ്രമയിടവും തമ്മിൽ 200 മീറ്റർ വ്യത്യാസം മാത്രം. പുന്നയൂർ പഞ്ചായത്ത് ഭരണസമിതി പഞ്ചവടി ബീച്ചിൽ സ്വകാര്യ വ്യക്തി വിട്ടു നൽകിയ!-->…
കടപ്പുറം സ്വദേശിയായ വീട്ടമ്മ ദുബായിൽ മരിച്ചു
കടപ്പുറം : ഒരു വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ കഴിയുകയായിരുന്ന കടപ്പുറം സ്വദേശിയായ വീട്ടമ്മ മരിച്ചു.തെരുവത്ത് കടവിൽ അല്യമുട്ടി മകൻ ടി കെ ഹംസുവിന്റെ ഭാര്യയും പുതിയ വീട്ടിൽ അബ്ദുള്ള മുസ്ലിയാരുടെ മകളുമായ ഹഫ്സത്ത് (55) ആണ് ദുബായിൽ വെച്ച്!-->…
വട്ടേക്കാട് സ്വദേശിയുടെ മൂന്നര സെന്റും എം പി ഫണ്ടിൽ നിന്ന് മുപ്പത് ലക്ഷവും – വട്ടേക്കാട്…
വട്ടേക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തിലെ വട്ടേക്കാട് വാർഡിൽ ആരോഗ്യ ഉപ കേന്ദ്രം നിർമ്മിക്കുന്നതിനായി വട്ടേക്കാട് സ്വദേശിയായ ആർ എം മുഹമ്മദാലി സൗജന്യമായി നൽകിയ മൂന്നര സെൻറ് സ്ഥലത്തിന്റെ ആധാരം കൈമാറി.ബി കെ സി തങ്ങൾ റോഡിന് അവസാന ഭാഗത്തുള്ള!-->…
ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ ടയർ പൊട്ടി അപകടം – രണ്ടു പേർക്ക് പരിക്ക്
പുന്നയൂർ : ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ ടയർ പൊട്ടി. ബൈക്ക് മറിഞ്ഞു യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. അവിയൂർ സ്വദേശികളായ ഉദയൻതിരുത്തി മുഹമ്മദലി (65), വട്ടംപറമ്പിൽ അബ്ദുള്ളകുട്ടി (63) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പന്ത്രണ്ട്!-->!-->!-->…
തീരദേശ റെയിൽവേ – ‘ചങ്കിൽ ചോരയുള്ള ചാവക്കാട്ടുകാർ പ്രതികരിക്കുന്നു’ 25 വർഷം മുൻപ്…
ചാവക്കാട് : തീരദേശ റെയിൽവേയുമായി ബന്ധപ്പെട്ട് 25 വർഷം മുൻപ് നടത്തിയ സമര സ്മരണകൾ ചാവക്കാട്ഓൺലൈനുമായി പങ്കുവെച്ച് അന്നത്തെ സമര നായകനും സാമൂഹ്യ പ്രവർത്തകനുമായ തിരുവത്ര ഹാഷിം.ഇടപ്പള്ളി - തിരുനാവായ റെയിൽവേക്ക് വീണ്ടും സാധ്യത തെളിയുന്നതുമായി!-->…
