Sign in
Sign in
Recover your password.
A password will be e-mailed to you.
ഇത് കഥ വേറെ.. ഏകലവ്യനിൽ നിന്നും പ്രചോദനം കൊണ്ട തിരുവാതിരക്കഥ
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: ഇത് കഥ വേറെയാണ്, ഏകലവ്യനിൽ നിന്നും പ്രചോദനം കൊണ്ട കഥ. സാമ്പ്രാദായിക രീതികളിൽ നിന്ന് വേറിട്ടൊരു കഥ. ഗുരുവില്ലാതെ പൊരുതിയ കൂട്ടത്തിന്റെ കഥ. പൊരുതുക മാത്രമല്ല നേടുക കൂടി ചെയ്തു. ശ്രീ കൃഷ്ണ ഹയർ സെക്കന്ററി!-->!-->!-->…
മുഹ്‌സിൻ നഖ്‌വിയുടെ ഗസലിൽ ഹൃദയം കീഴടക്കിയ ആദിത്യദേവ് മൂന്നിനങ്ങളിൽ ഒന്നാമത്
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഗസൽ മത്സരത്തിൽ കാണികളുടെ മനം നിറച്ച് ആദിത്യദേവ്. മുഹ്‌സിൻ നഖ്‌വിയുടെ "യെ ദിൽ യെ പാഗൽ" എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി പാടിയ ആദിത്യദേവ്!-->!-->!-->!-->!-->…
ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: മൂന്ന് ദിവസം നീണ്ട തീ പാറിയ മത്സരങ്ങൾക്കൊടുവിൽ ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് വൈകീട്ടോടെ സമാപിക്കും. നൂറ്റിനാല്പ്പതോളം ഇനങ്ങളിൽ അയ്യായിരത്തിയഞ്ഞൂറോളം മത്സരാർത്ഥികൾ ഇരുപതോളം വേദികളിൽ!-->!-->!-->!-->!-->…
മനസും വയറും നിറച്ച് ഊട്ടു പുര
✍️ ഭാഗ്യ കെ പി
കലോത്സവനഗരി : നവംബർ 7, 8' 9' 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ നടന്നുവരുന്ന ഉപജില്ല കലോത്സവത്തിന് ആയിരങ്ങളുടെ മനസ്സും വയറും നിറച്ച് ഊട്ടുപുര. 5500 ഓളം വരുന്ന വിദ്യാർത്ഥികൾക്കും സംഘാടകർ!-->!-->!-->!-->!-->…
ഹയർസെക്കണ്ടറി സംഘനൃത്തത്തിൽ അപ്പു മെമ്മോറിയൽ സ്കൂൾ കളിച്ചു കയറി
കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ.തീ പാറും പോരാട്ടത്തിൽ പ്രാർത്ഥനയുടെ നേതൃത്വത്തിലുള്ള സംഘം!-->…
സംഘനൃത്തം എൽ എഫിനു ഹാട്രിക്ക്
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: ചാവക്കാട് ഉപജില്ല കലോത്സവത്തിൽ സംഘ നൃത്തത്തിൽ ഹാട്രിക്ക് നേട്ടവുമായി എൽ എഫ് കോൺവെന്റ് സ്കൂൾ മമ്മിയൂർ.നക്ഷത്രയുടെ നേതൃത്വത്തിലുള്ള സംഘം എൽ പി വിഭാഗത്തിലും നീരജ എസിന്റെ നേതൃത്വത്തിലുള്ള സംഘം യു പി!-->!-->!-->…
നിരാമയി അഥവാ ദുഖമില്ലാത്തവൾ
കലോത്സവനഗരി : ഹയർസെക്കണ്ടറി വിഭാഗം ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി നിരാമയി സിനിമ, ആൽബം നടിയും മോഡലുമാണ്.ആൽത്തറ സ്വദേശി സതീശൻ ശാന്തി ദമ്പതികളുടെ മകളാണ്.കരിക്കാട് ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിരാമയി.!-->!-->!-->…
ട്രിപ്പിൾ ജാസ് – കാണികളെ ആവേശം കൊള്ളിച്ച് ഷോൺ വർഗീസ്
ഭാഗ്യ കെ പി
കലോത്സവനഗരി : ഹയർസെക്കണ്ടറി സ്കൂൾ വിഭാഗം ട്രിപ്പിൾ ജാസ് മത്സരത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്ഡോടെ കരസ്ഥമാക്കി തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ഷോൺ വർഗീസ്. കഴിഞ്ഞ മൂന്നു വർഷത്തോളമായി പരിശീലനം ചെയ്തു!-->!-->!-->…
വീണ്ടാമതും മെഹ്റിൻ നൗഷാദ് – പിച്ചവെച്ചു തുടങ്ങിയതേ ചിലങ്കകെട്ടി, എട്ടു വർഷമായി തുടരുന്ന…
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വീണ്ടും നേട്ടം കൊയ്ത് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി മെഹറിൻ. ഹയർ സെക്കന്ററി വിഭാഗം നാടോടി!-->!-->!-->!-->!-->…
മക്കാബകൂർന്നിക ചൊല്ലി മാപ്പിളപ്പാട്ടിൽ ശംസുദ്ധീൻ ഒന്നാമന്മാരിൽ ഒന്നാമൻ
മിസ്ബാഹ് അബ്ദുള്ള
കലോത്സവ നഗരി: മക്കാബകൂർന്നിക ഹക്കിലതിർപ്പിതം ബംഗീശം എന്ന് സിപ്പിടെ ഇപ്പനെ എഡുമുറുക്കം നീട്ട് ഇശലിൽ പാടി ഒന്നാമനായി ശംസുദ്ധീൻ കെ കെ. മാപ്പിള പാട്ട് മത്സരത്തിൽ പങ്കെടുത്ത പത്തുപേർക്കും എ ഗ്രേഡുണ്ട്. കനത്ത മത്സരമാണ്!-->!-->!-->…
