Sign in
Sign in
Recover your password.
A password will be e-mailed to you.
ആരോഗ്യ മേഖലയോട് അവഗണന; വടക്കേകാട് ആശുപത്രിക്കു മുന്നിൽ കോൺഗ്രസ് ധർണ്ണ
വടക്കേകാട്: ആരോഗ്യ രംഗത്തെ സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. വടക്കേകാട് സി.എച്ച്.സി. ആശുപത്രിക്ക് മുന്നിൽ!-->…
ദേശീയ പണിമുടക്ക് ; ഏങ്ങണ്ടിയൂരിൽ ഐ എൻ ടി യു സി പ്രകടനവും പൊതുയോഗവും
ഏങ്ങണ്ടിയൂർ : കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടത്തി. ചേറ്റുവ ഹാർബറിൽ!-->…
സംയുക്ത ട്രേഡ് യൂണിയൻ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ദേശീയ പണിമുടക്ക് ചാവക്കാട് മേഖലയിൽ പൂർണ്ണം.
ഗുരുവായൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
ചാവക്കാട് : മാരക മയക്കു മരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കണ്ടാണശേരി ചൊവല്ലൂർ കറുപ്പം വീട്ടിൽ അബ്ദുൾ കരീം മകൻ അൻസാർ (24)ആണ് ചാവക്കാട് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 124.680 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തു.!-->…
നാളെ ദേശീയ പണിമുടക്ക് – വിളംബരജാഥകൾ സംഘടിപ്പിച്ചു
ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച് തിരുവത്രയിൽ!-->…
ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു – ബൈക്ക് നിർത്താതെ പോയി
ചാവക്കാട് : ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ഇടച്ച ബൈക്ക് നിർത്താതെ പോയി. പാലയൂർ തളിയക്കുളത്തിന് സമീപം തകിടിയിൽ ജോൺ മകൻ ബേബി എന്ന് വിളിക്കുന്ന തോമസ് (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിന് ശേഷം പാലയൂർ സെൻ്റ്റിന് സമീപമാണ് അപകടം.!-->…
തീരദേശത്ത് മിന്നും വിജയവുമായി സീതി സാഹിബ് സ്കൂൾ
പുന്നയൂർ : തീരദേശ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിച്ച ചരിത്ര നേട്ടവുമായി എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ വിജയോത്സവം ആഘോഷിച്ചു. എസ് എസ് എൽ സി ക്ക് 100 ശതമാനവും ഹയർ സെക്കൻഡറി വിഭാഗത്തിൽ 95 ശതമാനവും വിഎച്ച്എസ്ഇ വിഭാഗത്തിൽ 93!-->…
കേരളത്തിൽ നാളെ ബസ്സ് സമരം ബുധനാഴ്ച്ച ദേശീയ പണിമുടക്ക്
ചാവക്കാട് : നാളെ സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വാഴ്ച്ച ബസ് പണിമുടക്ക്. സമരം ഒഴിവാക്കാനായി ഗതാഗത കമ്മീഷണർ ബസുടമകളുമായി നടത്തിയ ചർച്ച !-->…
കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംയോജിത കൃഷിക്ക് തുടക്കം കുറിച്ചു
ചാവക്കാട് : കർഷക സംഘം മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത കൃഷിക്ക് തുടക്കം കുറിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു. മണത്തല അയിനിപ്പുള്ളി, എ കെ ജി റോഡ് പരിപ്പിൽത്താഴം, ബേബി റോഡ് !-->…
കടപ്പുറം ഹരിത കർമ്മ സേനക്ക് മാലിന്യങ്ങൾ തരംതിരിക്കാനുള്ള ടേബിൾ സമർപ്പിച്ചു
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി സോർട്ടിങ് ടേബിൾ സമർപ്പിച്ചു. മാലിന്യങ്ങൾ വേഗത്തിൽ തരംതിരിക്കാനും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഹരിത!-->…

