Sign in
Sign in
Recover your password.
A password will be e-mailed to you.
ലഹരിമുക്ത നാട് – ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു
പുന്നയൂർ : മന്ദലംകുന്ന് മഹല്ല് ജമാഅത്ത് കമ്മിററിയുടെയും സൗഹൃദ മന്ദലംകുന്നിൻ്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു.
മന്നലാംകുന്ന് ബീച്ചിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് വടക്കേകാട് പോലിസ് സബ്!-->!-->!-->!-->!-->…
ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാം രക്തസാക്ഷി ദിനം ആചരിച്ചു
ചാവക്കാട് : മുതുവട്ടൂർ മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാം രക്തസാക്ഷി ദിനം ആചരിച്ചു.
അനുസ്മരണ ചടങ്ങ് ജില്ലാ യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ. ബി ബിജു ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ!-->!-->!-->!-->!-->…
ഭക്തിനിർഭരമായി ജപമാല റാലി – പാലയൂർ ഇടവകയിലെ ജപമാല ആചരണം ഇന്ന് സമാപിക്കും
ചാവക്കാട് : ജപമാല മാസത്തോടനുബന്ധിച്ച് പാലയൂർ ഇടവകയിൽ ജപമാല റാലി ഭക്തിനിർഭരമായി. ഇന്നലെ വൈകീട്ട് 5 ന് ദിവ്യബലിക്ക് ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാലറാലി ദേവാലയത്തിൽനിന്ന് ആരംഭിച് ചാവക്കാട് നഗരം ചുറ്റി. വിവിധ കൂട്ടായ്മകൾ!-->!-->!-->…
നാച്ചുറൽസ് – ഇന്ത്യയിലെ നമ്പർ വൺ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ചാവക്കാട് നാളെ ആരംഭിക്കും
ചാവക്കാട് : ഇന്ത്യയിൽ ഉടനീളം അറുനൂറിൽ അധികം ഫ്രഞ്ചേയ്‌സികളുള്ള നമ്പർ വൺ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ നാച്ചുറൽസ് (NATURALS ) നാളെ ചാവക്കാട് പ്രവർത്തനം ആരംഭിക്കുന്നു. പ്രസിദ്ധ സിനി ആർട്ടിസ്റ്റ് പ്രയാഗാ മാർട്ടിൻ നാളെ രാവിലെ പതിനൊന്നു മണിക്ക്!-->…
ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂരിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുന്ന എറണാകുളം വരാപ്പുഴ സ്വദേശി കുന്നതറ വീട്ടിൽ ജിബിൻ ദേവസ്യയാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ!-->!-->!-->…
തെരുവ് നായ ആക്രമണം – തിരുവത്രയിൽ രണ്ടു പേർക്ക് കടിയേറ്റു
ചാവക്കാട് : തിരുവത്ര പുത്തൻകടപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് കടിയേറ്റു.പുത്തൻ കടപ്പുറം എസിപ്പടി കിഴക്ക് രാമി ആമിനു (64), കോഴിക്കോട്ടാളൻ കാദറിന്റെ മകൻ ആലുംസയ്യ (12) എന്നിവർക്കാണ് കടിയേറ്റത്.
ഇവരെ ചാവക്കാട് താലൂക്!-->!-->!-->!-->!-->…
ചാവക്കാട് കടപ്പുറത്തെ കടലാമകളുടെ സുരക്ഷിത തീരമാക്കാൻ കഴിഞ്ഞത് വിദ്യാർത്ഥികളും നാട്ടുകാരും…
ഗുരുവായൂർ : മമ്മിയൂർ എൽ എഫ് കോളേജിലെ സുവോളജി അസോസിയഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കടലാമ സംരക്ഷണ പ്രവർത്തകനും ശാസ്ത്രപ്രചാരകനുമായ എൻ ജെ ജെയിംസ് നിർവഹിച്ചു.
വിദ്യാർത്ഥികളും കടലോര സമൂഹവും ഒത്തൊരുമിച്ചതിനാലാണ് ചാവക്കാട് കടപ്പുറത്തെ!-->!-->!-->!-->!-->…
ഇരുപത്തിയൊന്ന് വർഷമായി അടഞ്ഞുകിടക്കുന്ന കടപ്പുറം മത്സ്യഭവൻ തുറന്ന് പ്രവർത്തിക്കണം-എസ് ടി യു
ചാവക്കാട് : ഇരുപത്തിയൊന്ന് വർഷമായി അടഞ്ഞുകിടക്കുന്ന കടപ്പുറം മത്സ്യഭവൻ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ടി യുമത്സ്യത്തൊഴിലാളി യൂണിയൻ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മത്സ്യ ഭവന് മുമ്പിൽ ധർണ!-->!-->!-->…
ഏങ്ങണ്ടിയൂരില്‍ കടന്നല്‍ ആക്രമണം – വയോധികന്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്
ചേറ്റുവ : എങ്ങണ്ടിയൂരിൽ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു ചന്തപ്പടി കിഴക്ക് പള്ളിക്കടവിനടുത്ത് താമസിക്കുന്ന തച്ചപ്പുള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. ഇന്നലെ വൈകീട്ട് നാലര മണിയോടെയാണ് സംഭവം.
ആടിന്റെ കരച്ചില്‍ കേട്ട്!-->!-->!-->!-->!-->…
പുതിയ ടവർ സ്ഥാപിച്ചു – പേരകം മേഖലയിൽ ഇനി തടസ്സമില്ലാത്ത മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ
ഗുരുവായൂർ: പേരകം മേഖലയിൽ മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ ഇനി തടസ്സം കൂടാതെ ലഭിക്കും. എയർടെൽ കമ്പനിയും ഇൻഡസ് ടവർ കമ്പനിയും ചേർന്ന് പുതിയ ടവർ സ്ഥാപിച്ചു. ഏറെക്കാലമായി വേണ്ടവിധം സിഗ്നൽ ലഭിക്കാത്ത പ്രദേശത്താണ് പുതിയ മൊബൈൽ ടവർ സ്ഥാപിച്ചത്.!-->!-->!-->…
