mehandi new

എട്ടാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ ബസ്സ്‌ കണ്ടക്ടറുടെ ക്രൂരത – പരിക്കേറ്റ വിദ്യാർത്ഥിയെ…

ചാവക്കാട്: ബസ്സിൽ കയറുന്നതിനിടെ വിദ്യാർഥിയെ കണ്ടക്ടർ വലിച്ചിട്ടു. ഇടതു കൈക്ക് സാരമായ പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എം ആർ ആർ എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എടക്കഴിയൂർ കുറുപ്പത്ത് ഫിറോസിൻ്റെ മകൻ റിഷിൻ

ചാവക്കാട് ഉപജില്ലാ കലോത്സവം തിങ്കളാഴ്ച കേരള ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും –…

ചാവക്കാട് : നവംബർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സ്കൂളിൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കാലോത്സവത്തിന്റെ ഉദ്ഘാടനം ഏഴാം തിയതി തിങ്കളാഴ്ച വൈകുന്നേരം നാലരക്ക് കേരള ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ ഏകാദശി വിളക്ക് ഇന്നാരംഭിക്കും – ഏകാദശി ഡിസംബർ 3 ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് വഴിപാട് ഇന്നാരംഭിക്കും. പറമ്പോട്ട് അമ്മണിയമ്മയുടെ പേരിലുള്ള ചുറ്റുവിളക്കോടെയാണ് ഒരുമാസംനീണ്ടുനിൽക്കുന്ന ഏകാദശി വിളക്കുകൾക്ക് തിരി തെളിയുക. ഏകാദശി

ദേശീയ പുരസ്കാരം നേടിയ ഗുരുവായൂർ നഗരസഭയ്ക്ക് ശുചിത്വ മിഷൻ്റെ ആദരവ്

ഗുരുവായൂർ : ദേശീയ പുരസ്കാരം നേടിയ ഗുരുവായൂർ നഗരസഭയ്ക്ക് ശുചിത്വ മിഷൻ്റെ ആദരവ്. തിരുവനന്തപുരം ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വിവര വിജ്ഞാന വ്യാപന ക്യാമ്പയിന്‍റെ സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ തദ്ദേശ

ഗുരുവായൂർ നഗരസഭാ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെ

ഗുരുവായൂര്‍ : നഗരസഭ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെയുളള തീയ്യതികളില്‍ സംഘടിപ്പിക്കും. നഗരസഭാ കെ ദാമോദരന്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. നവംബര്‍ 11 ന് വൈകീട്ട് 5 മണിക്ക് പൂക്കോട് സാസ്ക്കാരിക നിലയത്തില്‍ വെച്ച്

ചാവക്കാട് കേരളോത്സവം നവംബർ 12, 13, 14 തിയതികളിൽ

ചാവക്കാട് : നഗരസഭ ഈ വർഷത്തെ കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ. കെ. അക്ബർ രക്ഷാധികാരിയായും നഗരസഭ ചെയർപേഴ്സൺ അധ്യക്ഷയായും നഗരസഭ സെക്രട്ടറി കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ ഷീജ

ഗുരുവായൂർ ഏകാദശി കോടതി വിളക്ക് നടത്തിപ്പിനെതിരെ ഹൈക്കോടതി

ചാവക്കാട് : ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പിനെതിരെ ഹൈക്കോടതി. ചടങ്ങിനെ കോടതി വിളക്ക് എന്നു വിളിക്കരുതെന്ന് കോടതി ഉത്തരവിട്ടു. കോടതി വിളക്ക് ചടങ്ങിൽ ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരും ഇനിമുതൽ പങ്കെടുക്കരുതെന്നും

ലഹരി മുക്ത കേരളം – ചാവക്കാട് ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിച്ചു

ചാവക്കാട് : കേരള സർക്കാരിന്റെ ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായ ഇന്ന് (നവംബർ 1 ) വൈകുന്നേരം അഞ്ചു മണിക്ക് ലഹരി വിരുദ്ധ ശൃംഖല

വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന യുവാവിനെ മാരക മയക്കുമരുന്നുമായി ചാവക്കാട് പോലീസ്…

ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ, ചാവക്കാട് കോഴികുളങ്ങര പെരിങ്ങാടൻ വീട്ടിൽ ബാലൻ മകൻ ബിനിൽ(36) ആണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് 1.60 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ലഹരിമുക്ത നാട് – ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു

പുന്നയൂർ : മന്ദലംകുന്ന് മഹല്ല് ജമാഅത്ത് കമ്മിററിയുടെയും സൗഹൃദ മന്ദലംകുന്നിൻ്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവും ജനകീയ സദസ്സും സംഘടിപ്പിച്ചു. മന്നലാംകുന്ന് ബീച്ചിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് വടക്കേകാട് പോലിസ് സബ്