Sign in
Sign in
Recover your password.
A password will be e-mailed to you.
കാരുണ്യപ്രവർത്തിയിൽ ഒരോണാഘോഷം
പാവറട്ടി: വ്യത്യസ്തമായ ഓണാഘോഷവുമായി നിയമസേവന സ്ഥാപനമായ യുവറോണർ ഡോട്ട് ഇന്നിലെ (yourhonour.in)ജീവനക്കാർ. ഈ വർഷത്തെ ഓണാഘോഷത്തോടൊപ്പം തങ്ങളാൽ കഴിയുന്ന തുക പിരിച്ചെടുത്ത് വൃക്ക രോഗികളുടെ ചികിത്സയ്ക്ക് നൽകിയാണ് ഇവർ സമൂഹത്തിന് മാതൃകയായത്.!-->!-->!-->…
ചാവക്കാട് ഹോട്ടലിൽ അൽഫാം മന്തിക്ക് ദുർഗന്ധം ചിക്കനിൽ പുഴു – ബർഗർ ബോട്ട് ഭക്ഷണ ശാല അടച്ചു…
ചാവക്കാട് : പുതിയപാലത്തിനു സമീപമുള്ള ബർഗർ ബോട്ട് ഭക്ഷണ ശാലയിൽ നിന്നും വാങ്ങിയ അൽഫാം മന്തിക്ക് ദുർഗന്ധം പരിശോധനയിൽ ചിക്കനിൽ നിന്നും പുഴുക്കളെ കണ്ടെത്തി. ഇന്ന് മണത്തല നാലകത്ത് മുസ്ലിയം വീട്ടിൽ സിറാജുദ്ധീൻ വാങ്ങിയ അൽഫാം മന്തി വീട്ടിൽ!-->!-->!-->…
ഒമ്പതാം വാർഡ് കുടുംബ സ്നേഹ സംഗമം നാളെ
ചാവക്കാട് : നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് പതിനെട്ടാമത് കുടുംബ സ്നേഹ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 9.30ന് മുതുവട്ടൂർ!-->!-->!-->…
ദേശീയപാത: കെട്ടിട നിർമ്മാണ ദൂരപരിധിയിൽ ഇളവു നൽകണം – എൻ.എച്ച് ആക്ഷൻ കൗൺസിൽ
ചാവക്കാട്: ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുത്തതിനു ശേഷം വരുന്ന ഭൂമിയിൽ വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നതിന് ദൂര പരിധിയിൽ ഇളവു നൽകണമെന്ന് എൻ. എച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലുക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂമി നഷ്ടപ്പെടുന്നവർക്ക്!-->!-->!-->…
നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും
ഒരുമനയൂർ : ആലപ്പുഴയിൽ നടക്കുന്ന പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും. ടീമിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന്റെ സാനിധ്യത്തിൽ ക്യാപ്റ്റൻ ഷനിൽ നിർവഹിച്ചു.ഒരുമനയൂർ പഞ്ചായത്ത്!-->!-->!-->…
തീരപ്പെരുമ ഓണാഘോഷം – ചാവക്കാട് ബീച്ചിൽ സ്റ്റാളുകളുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും…
ചാവക്കാട് : നഗരസഭയും ചാവക്കാട് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടി "തീരപ്പെരുമ " ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി!-->!-->!-->…
വിലക്കുറവിന്റെ മാസ്മരികതയുമായി ഡയറക്റ്റ് ഫാക്ടറി സെയിൽ ചാവക്കാട് ആരംഭിച്ചു
ചാവക്കാട് : വിലക്കുറവിന്റെ മാസ്മരികതയുമായി ഡയറക്റ്റ് ഫാക്ടറി സെയിൽ ചാവക്കാട് ആരംഭിച്ചു. ബ്രാൻഡഡ് ഉത്പന്നങ്ങൾ ഓൺലൈൻ വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും. പത്ത് രൂപ മുതൽ 200 രൂപ വില വരുന്ന പ്ലാസ്റ്റിക്, സ്റ്റീൽ, ഗ്ലാസ്, സെറാമിക്,!-->…
അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയതിനെ വിമർശിച്ച്…
ഗുരുവായൂർ : തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയത് വിവാദത്തില്‍. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തില്‍ അഞ്ച് ക്രിസ്ത്യാനികള്‍!-->!-->!-->…
മമ്മിയൂർ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്നേഹ സംഗമം ഞായറാഴ്ച
ചാവക്കാട് : എട്ടാം വാർഡ് ഉൾപ്പെടുന്ന മമ്മിയൂർ മേഖലയിലെ കോൺഗ്രസ്സ് പ്രവർത്തകർ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മമ്മിയൂർ കെ എസ് ഭരതൻ മാസ്റ്റർ നഗറിൽ നടക്കുന്ന ഇരുപത്തിരണ്ടാമത്!-->!-->!-->…
ചാവക്കാട് നഗരസഭ കുടുംബശ്രീ ഓണച്ചന്ത തുടങ്ങി
ചാവക്കാട്: നഗരസഭ കുടുംബശ്രീ ഒരുക്കിയ ഓണച്ചന്ത നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എസ് അബ്ദുൽ റഷീദ്, പൊതുമരാമത്തു കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. മുഹമ്മദ് അൻവർ എ. വി, കൌൺസിൽ അംഗങ്ങളായ!-->!-->!-->…
