Sign in
Sign in
Recover your password.
A password will be e-mailed to you.
എടക്കഴിയൂർ സ്വദേശി റാസൽഖൈമയിൽ വാഹനപകടത്തിൽ മരിച്ചു
ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ലില്‍ താമസിക്കുന്ന പരേതനായ കറുപ്പംവീട്ടിൽ കുഞ്ഞിമോൻ മകൻ വൈശ്യം വീട്ടില്‍ ഉമ്മര്‍ ഹാജി (58) ഇന്ന് ബുധൻ (03-08-22) പുലർച്ചെ റാസല്‍ ഖൈമയില്‍ വെച്ച് അജ്ഞാത വാഹനം ഇടിച്ച്!-->…
ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ തിരഞ്ഞെടുത്തു
ചാവക്കാട് : ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ (മുസ്‌ലിം ലീഗ്) തിരഞ്ഞെടുത്തു.മുന്നണി ധാരണയുടെ ഭാഗമായി കോണ്‍ഗ്രസിലെ അബ്ദുല്‍ റസാഖ് രാജിവെച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
പത്ത് വര്‍ഷം കടപ്പുറം ഗ്രാമ!-->!-->!-->…
ചിങ്ങനാത്ത് കടവ് പാലം : പുതിയ അലൈൻമെന്റ് സ്കെച്ച് ഉടൻ തയ്യാറാക്കും
ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചങ്ങനാത്ത് കടവ് പാലത്തിന്റെ പുതിയ അലൈൻമെന്റ് സ്കെച്ച് തയ്യാറാക്കി അടിയന്തരമായി ഡയറക്ടർക്ക് സമർപ്പിക്കും. എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ പൊതുമരാമത്ത് പ്രവർത്തികളുടെ മോണിറ്ററിംഗ്!-->…
മങ്കിപോക്സ് – യുവാവിന്റെ മരണം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്
ചാവക്കാട് : കുരങ്ങു വസൂരി (മങ്കിപോക്സ്) ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവിന്റെ മരണം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശി ആയ 22 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്.യു എ ഇ യിൽ നിന്നും രോഗം!-->…
ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് നാലാം വാർഷികാഘോഷം – മുഴുവൻ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ
ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ നാലാം വാർഷികം തിരുവത്ര കുമാർ എ യു പി സ്കൂളിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സബ് ആർ ടി ഒ ഗുരുവായൂർ രാജേഷ് ജി ആർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുഴുവൻ അംഗങ്ങൾക്കും ഇൻഷുറൻസ്!-->…
ലാസിയോ പെനാൽറ്റി ഷൂട്ട്ഔട്ട് – നൗഷുസ് ബെറിട്ട പുന്ന ജേതാക്കൾ
തിരുവത്ര : ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ നാലാം വാർഷികത്തിടനുബന്ധിച്ചു പെനാൽറ്റി ഷൂട്ട്ഔട്ട് സംഘടിപ്പിച്ചു.തിരുവത്ര പുതിയറയിൽ നടന്ന മത്സരം നാഷണൽ ഫുട്‌ബോൾ താരം ശരത് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.മുപ്പത്തിരണ്ടു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ!-->…
എങ്ങണ്ടിയൂർ എലൈറ്റ് പടിയിൽ ദേശീയ പാതയിലേക്ക് വന്മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു
ചേറ്റുവ : എങ്ങണ്ടിയൂയർ എലൈറ്റ് പടിയിൽ ദേശീയ പാതയിലേക്ക് വന്മരം കടപുഴകി വീണു. ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.നാട്ടുകാരും യാത്രികരായ യുവാക്കളും ചേർന്നു മരം മുറിച്ചു നീക്കുവാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാത്രി പതിനൊന്നു മണിയോടെയാണ് റോഡരികിൽ!-->…
ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു
ചാവക്കാട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് ലോക പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി എം. ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു.
!-->!-->…
വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ നായ കടിച്ചു – തെരുവുനായ ശല്ല്യം രൂക്ഷം
ചാവക്കാട് : ചാവക്കാട് മേഖലയിൽ തെരുവ്നായ ശല്യം രൂക്ഷം. കടപ്പുറംപഞ്ചായത്തിൽ വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ നായ കടിച്ചു പരിക്കേൽപിച്ചു.പുതിയങ്ങാടി കുറുപ്പത്ത് ഷഫീറിന്റെ മകൻ ആദിലിനെ(13)നെയാണ് കഴിഞ്ഞ ദിവസം നായ ആക്രമിച്ചത്. വീടിനുള്ളിൽ!-->…
ശ്രീറാമിന്റെ നിയമനം ജനങ്ങളെ പരിഹസിക്കുന്നത്: എസ് എസ് എഫ് കളക്ടറേറ്റ് മാർച്ച് നാളെ
കൊക്കാല : മാധ്യമ പ്രവർത്തകൻ കെ. എം. ബഷീറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടി ജനങ്ങളെ പരിഹസിക്കുന്നതും നീതിയെ വെല്ലു വിളിക്കുന്നതുമാണെന്ന് എസ് എസ് എഫ്.കളങ്കിതനായ!-->…
