mehandi new

അകലാട് അപകട മരണം – സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാതയിൽ ചരക്ക് ലോറികൾ ചീറിപ്പായുന്നു

ചാവക്കാട് : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാതയിൽ ചരക്ക് ലോറികൾ ചീറിപ്പായുന്നു. യാതൊരുവിധ സുരക്ഷാ നടപടികളും ഇല്ലാതെയാണ് അമിത ഭാരം കയറ്റിയ വാഹനങ്ങൾ ദേശീയപാതയിൽ അമിതാവേഗതയിൽ പാഞ്ഞു കൊണ്ടിരിക്കുന്നത്. പുന്നയൂർ പഞ്ചായത്ത്‌ എടക്കഴിയൂർ

അകലാട് ഓടിക്കൊണ്ടിരുന്ന കണ്ടയിനർ ലോറിയിലെ ചരക്കുകൾ മറിഞ്ഞുവീണ് റോഡരികിൽ നിന്നിരുന്ന രണ്ടുപേർ…

എടക്കഴിയൂർ : ഓടിക്കൊണ്ടിരുന്ന കണ്ടയിനർ ലോറിയിലെ ചരക്കുകകൾ മറിഞ്ഞുവീണ് റോഡരികിൽ നിന്നിരുന്ന രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ ആറുമണിയോടെ അകലാട് സ്‌കൂളിന് സമീപമാണ് അപകടം. എടക്കഴിയൂർ അകലാട് സ്വദേശികളായ പുതുവീട്ടിൽ മഠത്തിൽ പറമ്പിൽ മുഹമ്മദ്‌ ഹാജി

വിദേശത്തുപോകാൻ കുട്ടികളുടെ സ്കൂൾ പഠനം ഇനി ഒരു തടസ്സമാകില്ല

വിദേശനാടുകളിൽ കുടുംബമായി താമസിക്കാനും, പ്രിയപെട്ടവരുടെ അടുത്തേക്ക് വെക്കേഷന് പോകാനും ഇനി നമ്മുടെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഒരു തടസ്സമാകില്ല. സി.ബി.എസ്.ഇ വിദ്യാഭ്യാസം ലോകത്തു എവിടെ ഇരുന്നും ഇനി കുട്ടികൾക്ക്

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അണ്ടത്തോട് സ്വദേശി മരിച്ചു

പുന്നയൂർക്കുളം: ദേശീയപാത അണ്ടത്തോട് കുമാരൻപടിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമാരൻപടി സ്വദേശി കുഞ്ഞിമുത്തപ്പൻ ശേഖരൻ (62) മരിച്ചു. കഴിഞ്ഞ അഞ്ചാം തിയതി തിങ്കളാഴ്ച വൈകീട്ടായിരുന്നു ബൈക്കിടിച്ച് പരിക്കേറ്റത്. സാരമായ

കച്ചവട സ്ഥാപനങ്ങൾ പൊളിക്കാൻ വന്ന ദേശീയപാത അധികാരികളെ വ്യാപാരി കൂട്ടായ്മ തടഞ്ഞു

ഒരുമനയൂർ : ദേശീയപാത വികസനത്തിന്‌ വേണ്ടി ഏറ്റെടുത്ത സ്ഥലത്തുനിന്ന് വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ ബുൾഡോസറുകളുമായി എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും വ്യാപാരികൾ തടഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞു ഒരുമനയൂർ മുത്തമ്മാവ് സെന്ററിലാണ് സംഭവം. ന്യായമായ

ചാവക്കാട് നഗരസഭയിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചു

ചാവക്കാട്: നഗരസഭയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സീനിയർ

കെ പി വത്സലൻ വധക്കേസിലെ പ്രതി പിടികിട്ടാപുള്ളി ഫൈസൽ മരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭാ ചെയർമാൻ ആയിരിക്കെ കൊല്ലപ്പെട്ട കെ പി വത്സലൻ വധക്കേസിലെ രണ്ടാം പ്രതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച അകലാട് കാര്യാടത്ത് അവറുണ്ണി മകൻ ഫൈസൽ (44) മരിച്ചു. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ ദീർഘകാലമായി കാസർഗോഡ്

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ആഴ്ചകൾക്കകം ചാവക്കാട് ചേറ്റുവ റോഡ് തകർന്നു

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് - ചാവക്കാട് ചേറ്റുവ റോഡ്.. 2. മുകളിൽ ആഴ്ചകൾക്കകം തകർന്ന റോഡ് ചാവക്കാട് : ഒരു മാസത്തോളം ഗതാഗതം നിരോധിച്ച് വർക്ക് ചെയ്ത റോഡ് ആഴ്ചകൾക്കകം പൊളിഞ്ഞു. ചാവക്കാട് ചേറ്റുവ ദേശീയപാതക്കാണ് ഈ ദുരവസ്ഥ.

വീടിനു മുന്നിൽ വെച്ചിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു

തമ്പുരാൻപടി : ഗുരുവായൂർ തമ്പുരാൻപടിയിൽ വീടിന്റെ മുന്നിൽ വെച്ചിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു.തമ്പുരാൻപടി നടുവട്ടം റസിഡന്റ്സ് ഫസ്റ്റ് സ്ട്രീറ്റിൽ താമസിക്കുന്ന കൊട്ടരപ്പാട്ട് വേണുവിന്റെ ഗ്ലാമർ ബൈക്ക് ആണ് പൂർണ്ണമായും കത്തി

ശ്രദ്ദേയമായി ഗുരുവായൂർ സൗഹൃദം ഓണസംഗമം

ഗുരുവായൂർ : വനിതാ കൂട്ടായ്മയായ സൌഹൃദം അയൽക്കൂട്ടം സംഘടിപ്പിച്ച ഓണസംഗമം ശ്രദ്ദേയമായി. മാണിക്കത്തുപടി വഞ്ചിപ്പാലം പരിസരത്ത് സംഘടിപ്പിച്ച ഓണസംഗമത്തിൽ വ്യത്യസ്ഥമായ ഓണക്കളികളും മത്സരങ്ങളും അരങ്ങേറി. ഫാമിലി കൌൺസിലറും മുതുവട്ടൂർ മഹല്ല് ഖാദിയുമായ