mehandi banner desktop

അധ്യാപകജോലി വാഗ്ദാനം ചെയ്ത് 88 ലക്ഷം തട്ടിയ കേസിൽ മൂന്ന് പേരെ പാവറട്ടി പോലീസ് പിടികൂടി

പാവറട്ടി: അധ്യാപകജോലി വാഗ്ദാനം ചെയ്ത് 88 ലക്ഷം തട്ടിയ കേസിലെ മൂന്ന്‌ പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പാട്യം കമലം വീട്ടിൽ പ്രശാന്ത് (45), എടക്കാട് ചാല വെസ്റ്റ് പുതിയപുരയിൽ ശരത്ത് (25), തൃശൂർ മറ്റം പോത്തൻമാഷ് കുന്ന് സ്വദേശി മഞ്ജുളവർണൻ (46)

പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യം

ചാവക്കാട് : മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യമുഖമായിരുന്നു പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെന്നു ഷഫീക് ഫൈസി കായംകുളം.മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം

പണ്ട് മാറു മറക്കാൻ പോരാടിയതുപോലെ ഇന്ന് ശിരോവസ്ത്രം ധരിക്കാൻ സ്ത്രീകൾ പോരാടേണ്ട അവസ്ഥ

ചാവക്കാട് : ജാതി വിവേചനവും സ്ത്രീ പക്ഷ കേരളവും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ന്റെ നേതൃത്വത്തിൽ സംവാദ തെരുവ് സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അസൂറ ടീച്ചർ ഉദ്ഘാടനം ചെയ്തു. മുൻകാലത്ത് മാറു

പാചക വാതക വിലവർദ്ധന – മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി

ചാവക്കാട്: പാചക വാതകത്തിന് നിരന്തരം വില വർദ്ധിപ്പിച്ച് കുടുംബ ജീവിതം ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ് കേന്ദ്രത്തിലെ മോഡി സർക്കാർ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച് റഷീദ്, പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ്

മരണത്തിലും കൂട്ടായി – ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു

ചാവക്കാട് : മരണത്തിലും ഒരുമിച്ച് ദമ്പതികൾ. ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു. ചക്കംകണ്ടം സ്വദേശിയും ഇപ്പോൾ പൂവ്വത്തൂർ പണ്ടാറക്കാട്‌ വാസികളുമായ പുതുവീട്ടിൽ മുസ്തഫയും (65), ഭാര്യ ചൂൽപ്പുറം മുസ്ലിം വീട്ടിൽ റഫീദയു (55) മാണ്

ജനവാസ കേന്ദ്രങ്ങളിലെ മൊബൈൽ ടവർ നിർമാണം തടഞ്ഞ് നാട്ടുകാർ – ചാവക്കാട് രണ്ടിടങ്ങളിൽ പ്രക്ഷോഭം

ചാവക്കാട് : ജനവാസ കേന്ദ്രങ്ങളിലെ സ്വകാര്യ മൊബൈൽ ടവർ നിർമാണം തടഞ്ഞ് നാട്ടുകാർ. ചാവക്കാട് നഗരസഭയിലെ രണ്ടു പ്രദേശങ്ങളിൽ നാട്ടുകാർ ടവർ നിർമാണത്തിനെതിരെ രംഗത്ത്. തിരുവത്ര പുത്തൻകടപ്പുറം പള്ളിത്താഴത്തും പാലയൂർ എടപ്പുള്ളി മേഖലയിലുമാണ് നാട്ടുകാർ

ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മൂന്നാം നാൾ ഒഡിസി നൃത്തത്താൽ ആസ്വാദകരുടെ മനം കവർന്ന് ഗോകുൽശ്രീ ദാസും…

ഗുരുവായൂർ : ഒഡിസി നൃത്തത്താൽ ഗുരുവായൂരിലെ ഭക്തരുടെയും നൃത്താസ്വാദകരുടെയും മനം കവർന്ന് ഗോകുൽശ്രീ ദാസും സംഘവും. ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മൂന്നാം നാൾ ഗോകുൽശ്രീ ദാസും അവരുടെ ഒഡിസി നൃത്ത സംഘമായ ബുവനേശ്വരിലെ ലോട്ടസ് ഫീറ്റ് ഫൌണ്ടേഷൻ

യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പൊതുസമ്മേളനം ഡോ. സോയ ജോസഫ് ഉദ്‌ഘാടനം ചെയ്തു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്

ഗുരുവായൂർ ഉത്സവം – പത്മശ്രീ ലഭിച്ച ആദ്യ ട്രാൻസ്ജെൻഡറും നർത്തകിയുമായ നടരാജിന്റെ ഭരതനാട്യം…

ഗുരുവായൂർ : ക്ഷേത്രോൽസവത്തിൻ്റെ രണ്ടാംദിനം കലാ പ്രകടനത്തിൻ്റെ തിളങ്ങുന്ന വേദിയായി. മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുവശം സജ്ജീകരിച്ച വൈഷ്ണവം വേദിയിലായിരുന്നു മണിപ്പൂരി നൃത്തവും ഭരതനാട്യവും അരങ്ങേറിയത്. പത്മശ്രീ ഡോ. നർത്തകി നടരാജായിരുന്നു