Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് നഗരസഭ വനിത ഹെൽത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു
for more details click here
ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിത ഹെൽത്ത് ക്ലബ് ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ!-->!-->!-->…
ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
for more details click here
ഗുരുവായൂർ : ഗുരുവായൂർ മാവിൻചുവട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർ ചികിത്സയിൽ. ചൂണ്ടൽ ചോട്ടിലപാറ ചൂണ്ടപടിക്കൽ വീട്ടിൽ അനുപം പ്രസാദ് (21) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ!-->!-->!-->…
തെക്കഞ്ചേരി ഐ ഒ ബി ബൈലൈൻ റോഡ് ഉദ്ഘാടനം ചെയ്തു
for more deatails click here
ചാവക്കാട് :നഗരസഭ പതിനാറാം വാർഡിൽ നിർമ്മിച്ച തെക്കഞ്ചേരി റോഡിനെയും ഐ.ഒ.ബി റോഡിനെയും ബന്ധിപ്പിക്കുന്ന ഐ ഒ ബി ബൈ ലൈൻ റോഡിന്റെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ!-->!-->!-->…
സ്വർണ്ണക്കടത്ത് – മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് പ്രകടനം
for more details click here
ചാവക്കാട് : സ്വർണ്ണക്കടത്തിൽ പങ്കാളിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ. പി. സി. സി യുടെ ആഹ്വാനപ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം!-->!-->!-->…
സ്വർണ്ണക്കടത്ത് – മുഖ്യമന്ത്രി രാജിവെക്കുക കേസ് സിബിഐക്ക് വിടുക
ചാവക്കാട് : സ്വർണ്ണ കള്ളക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്നും ചാവക്കാട് മണ്ഡലം ഈസ്റ്റ് മേഖല കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപെട്ടു.ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ്!-->!-->!-->…
നിങ്ങൾക്കും ആറ് മാസം കൊണ്ട് SSLC / PLUS TWO വിജയിക്കാം
നിങ്ങൾക്കും ആറ് മാസം കൊണ്ട് SSLC / PLUS TWO വിജയിക്കാം..!!
കേന്ദ്ര ഗവൺമെൻറ് പരീക്ഷക്ക് അപേക്ഷിക്കേണ്ട *അവസാന നിമിഷം
ഇനിയും കാത്തിരുന്നാൽ ഒരു വർഷം നഷ്ടപ്പെട്ടേക്കാം
(ഷെയർ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ!-->!-->!-->!-->!-->!-->!-->…
എന്റെ നാടിന് എന്റെ കരുതൽ – പുതുപൊന്നാനി ഗവ ഫിഷറീസ് എൽ.പി. സ്കൂൾ വിദ്യാർഥികളുടെ…
for more details click here
പുതുപൊന്നാനി: വിദ്യാർഥികൾ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾ അവരുടെതന്നെ പരിപാലനത്തിൽ വീട്ടുമുറ്റത്ത് വളരുകയാണ്. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ വിദ്യാർഥികളാണ് മറ്റുവിദ്യാലയങ്ങൾക്ക് മാതൃകയാവുന്ന!-->!-->!-->…
കളരി ആശാൻ സി ടി ലോനപ്പൻ ഗുരുക്കൾ നിര്യാതനായി
ഗുരുവായൂർ : ഇന്ത്യൻ മാർഷ്യൽ ആർട്സ് കളരിയുടെ സ്ഥാപകനും, പ്രധാന ഗുരുനാഥനുമായ സി ടി ലോനപ്പൻ ഗുരുക്കൾ (75 ) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് 4. 30. ന് കോട്ടപ്പടി സെന്റ് ലാസർ പള്ളി സെമിത്തേരിയിൽ.
ഭാര്യ : മെഴ്സി, ജോർളി, ഷേർളി,!-->!-->!-->…
ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് പിടികൂടി
ചാവക്കാട് : ചാവക്കാട് പൊന്നാനി റൂട്ടിൽ ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി പുതുയിരിത്തി കുഞ്ഞീരിയകത്ത് നൂറുദീന്റെ മകൻ ഫാറൂഖ് (40 ) ആണ് അറസ്റ്റിലായത്.
പോക്കറ്റടി വർധിച്ച സാഹചര്യത്തിൽ!-->!-->!-->…
കച്ചവട തർക്കം – ഗുരുവായൂർ ക്ഷേത്രനടയില്‍ വാള് വീശി ഭീകരാന്തരീക്ഷം സൃഷിച്ചു
ഗുരുവായൂർ : വ്യാപാരികള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രനടയില്‍ വാള് വീശി ഭീകരാന്തരീക്ഷം സൃഷിച്ചു. കിഴക്കേനടയില്‍ സത്രംഗേറ്റിന് സമീപമുള്ള രണ്ട് വ്യാപാരികള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി!-->!-->!-->…
