Sign in
Sign in
Recover your password.
A password will be e-mailed to you.
സ്ത്രീകൾ ജാഗ്രതൈ ആ മിസ്സ് കോൾ നിങ്ങൾക്കും വരാം – പോലീസ്
കൈപ്പമംഗലം : കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ച് വീട്ടമ്മയുടെ 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് ലഭിച്ചത് സിനിമാ കഥകളെ വെല്ലുന്ന രീതിയിലുള്ള കാര്യങ്ങൾ. സ്ത്രീകൾ ജാഗ്രതൈ ആ!-->…
വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം പിടിയിൽ
വാടാനപ്പിള്ളി : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ച് വീട്ടമ്മയുടെ 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിനെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു.
പ്രതികളായ കൈപ്പമംഗലം സ്വദേശി പുതിയ!-->!-->!-->…
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ബാലികയെ പാമ്പ് കടിച്ചു
ചാവക്കാട് : മണത്തല പരപ്പിൽതാഴം ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം പണിക്കവീട്ടിൽ സസിൻ ദാസിന്റെ മകൾ നാല് വയസ്സുകാരി നിയക്കാണ് പാമ്പ് കടിയേറ്റത്.
ഇന്ന് വൈകീട്ട് ആറരമണിയോടെയാണ് സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിച്ചത്.!-->!-->!-->…
ബൈക്കുകൾ കൂട്ടുയിടിച്ച് അപകടം തിരുവത്ര സ്വദേശി മരിച്ചു
തിരുവത്ര : ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര സ്കൂളിന് വടക്ക് വശം പാണ്ടിരിക്കൽ രാജൻ (66)ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തരമണിയോടെ തിരുവത്ര അത്താണി ദേശീയപാതയിലാണ് അപകടം. എടക്കഴിയൂർ ലൈഫ്!-->!-->!-->…
ഇരുനൂറ് കിലോമീറ്റർ ദൈർഘ്യമുള്ള പ്രകൃതിസംരക്ഷണ ബോധവൽക്കരണ സൈക്കിൾ യാത്രക്ക് നാളെ ചാവക്കാട് നിന്നും…
ചാവക്കാട് : ശുചിത്വ ഭാരതം കാമ്പയിൻ മിഷൻ 2022 ഭാഗമായി പ്ലാസ്റ്റിക് നിർമ്മാർജ്ജന സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നുള്ള ഒരു കൂട്ടം സൈക്ലിസ്റ്റുകൾ 'SAY NO TO PLASTIC' എന്ന ബാനറുമായി സൈക്കിൾ സവാരി!-->…
ഒരുമനയൂരിൽ തെരുവ് നായ ആക്രമണം – പിഞ്ചു കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികൾക്ക് കടിയേറ്റു
ഒരുമനയൂർ : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പിഞ്ചു കുഞ്ഞുൾപ്പെടെ രണ്ടു കുട്ടികളെ തെരുവ് നായ കടിച്ചു. ഒരുമനയൂർ പഞ്ചായത്തിലെ എട്ടാം വാർഡ് ബേബിലാൻഡിൽ വേളു വീട്ടിൽ സുബിഷിന്റെ മകൻ ഒരു വയസ്സുകാരൻ ദൈവിക്, കൂട്ടിന്റെകായിൽ അലിക്കുട്ടി മകൾ ആറു!-->…
ചാവക്കാട് നഗരസഭയിൽ അതിദരിദ്രർ 101 പേർ
ചാവക്കാട് : ചാവക്കാട് നഗരസഭ അതിദരിദ്രരെ കണ്ടെത്തുന്നതിന് സർവ്വേ നടത്തിയതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 101 പേരുടെ കരട് പട്ടിക കൗൺസിൽ അംഗീകരിച്ചു. പട്ടികയിന്മേൽ ആക്ഷേപമുള്ളവർക്ക് ഏഴു ദിവസം വരെ പരാതി നൽകാവുന്നതാണ്. നഗരസഭാ ചെയർപേഴ്സൺ ഷീജാ!-->…
ആർ എസ് എസ് അക്രമങ്ങളെ ചെറുക്കുക – വെൽഫെയർ പാർട്ടി
ചാവക്കാട് : ആർ എസ് എസിന്റെ ക്രിസ്ത്യൻ, മുസ്ലിം, ദളിത് ഉന്മൂലനത്തെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ചാവക്കാട് സെന്ററിൽ നടന്ന!-->!-->!-->…
ചാവക്കാട്ടെ പന്ത്രണ്ടു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ചാവക്കാട് : നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നഗരത്തിലെ പന്ത്രണ്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ബിസ്മി ഫാസ്റ്റ്!-->!-->!-->…
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അണ്ടത്തോട് : മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്സ് സമിതിയും തൃശൂർ ഐ എം എ ബ്ലഡ് ബാങ്കും സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആലത്തയിൽ മൂസ ഉദ്ഘാടനം ചെയ്തു.!-->…
