mehandi new

ചാവക്കാട് സിവില്‍ സ്‌റ്റേഷന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചു

ചാവക്കാട്: സൂപ്പര്‍ഫാസ്റ്റ് വരെയുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ചാവക്കാട് മിനി സിവില്‍സ്റ്റേഷന് മുന്നില്‍ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായി. കോഴിക്കോട് നിന്നും പരപ്പനങ്ങാടി, താനൂര്‍, ചമ്രവട്ടം പാലം, പൊന്നാനി വഴി ചാവക്കാട്,

ഡോളർ സ്വർണ്ണക്കടത്ത് : മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം

ചാവക്കാട് : ഡോളർ, സ്വർണ്ണക്കടത്ത് കേസിൽ പരാമർശിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക എന്നാവിശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ

ചാവക്കാട് പൊന്നാനി ദേശീയപാത – ചാവക്കാട് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 150 അപകടങ്ങളും18…

ചാവക്കാട് : എടക്കഴിയൂർ നാലാംകല്ല് മുതൽ ചാവക്കാട് മണത്തല പള്ളി വരെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 150 അപടങ്ങളുംപൊലിഞ്ഞത് 18 ജീവനും. പൊതു പ്രവർത്തകൻ സി സാദിഖ് അലി ചാവക്കാട് പോലീസ് സ്റ്റേഷനിൽ

ഖത്തർ വിസ സെന്റർ ചൂഷണം – മുഖ്യമന്ത്രിയേ നേരിൽ കണ്ട് വിഷയം ധരിപ്പിക്കുമെന്ന് പി ടി…

for more details click here ചാവക്കാട് : ഖത്തർ വിസ സെന്റർ (QVC) കൊച്ചിയിൽ നടക്കുന്ന പ്രവാസി ചൂഷണവും, കൊള്ളയും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഇരകളാക്കപ്പെട്ടവർ രൂപം കൊടുത്ത ആക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ നൽകിയ പരാതി സ്വീകരിച്ചു

വീട്ടുപടിക്കൽ നിന്നിരുന്ന ബാലനെ തെരുവുനായ ആക്രമിച്ച് പരിക്കേല്പിച്ചു

for more details click here തിരുവത്ര : വീട്ടുപടിക്കൽ നിന്നിരുന്ന ബാലനെ തെരുവുനായ ആക്രമിച്ച് പരിക്കേല്പിച്ചു. തിരുവത്ര ഇ എം എസ് നഗറിൽ പടിഞ്ഞാറ് വശം താമസിക്കുന്ന പേള മൊയ്തുവിന്റെ മകൻ നിസാബിനെ യാണ് തെരുവ് നായ ആക്രമിച്ച് പരിക്കേല്പിച്ചത്.

ചാവക്കാട് നഗരസഭ വനിത ഹെൽത്ത്‌ ക്ലബ്‌ ഉദ്ഘാടനം ചെയ്തു

for more details click here ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിത ഹെൽത്ത്‌ ക്ലബ്‌  ഗുരുവായൂർ എം.എൽ.എ  എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ

ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

for more details click here ഗുരുവായൂർ : ഗുരുവായൂർ മാവിൻചുവട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർ ചികിത്സയിൽ. ചൂണ്ടൽ ചോട്ടിലപാറ ചൂണ്ടപടിക്കൽ വീട്ടിൽ അനുപം പ്രസാദ് (21) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ

തെക്കഞ്ചേരി ഐ ഒ ബി ബൈലൈൻ റോഡ് ഉദ്ഘാടനം ചെയ്തു

for more deatails click here ചാവക്കാട് :നഗരസഭ പതിനാറാം വാർഡിൽ നിർമ്മിച്ച തെക്കഞ്ചേരി റോഡിനെയും ഐ.ഒ.ബി റോഡിനെയും ബന്ധിപ്പിക്കുന്ന ഐ ഒ ബി ബൈ ലൈൻ റോഡിന്റെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ

സ്വർണ്ണക്കടത്ത് – മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് പ്രകടനം

for more details click here ചാവക്കാട് : സ്വർണ്ണക്കടത്തിൽ പങ്കാളിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ. പി. സി. സി യുടെ ആഹ്വാനപ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

സ്വർണ്ണക്കടത്ത് – മുഖ്യമന്ത്രി രാജിവെക്കുക കേസ് സിബിഐക്ക് വിടുക

ചാവക്കാട് : സ്വർണ്ണ കള്ളക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്നും ചാവക്കാട് മണ്ഡലം ഈസ്റ്റ്‌ മേഖല കോൺഗ്രസ്‌ പ്രവർത്തക യോഗം ആവശ്യപെട്ടു.ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ്