Sign in
Sign in
Recover your password.
A password will be e-mailed to you.

സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം – മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ
മന്ദലാംകുന്ന് : മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ. മത്സ്യബന്ധനത്തിനു ശേഷം ഇന്നലെ കരയിൽ കയറ്റിവെച്ച മൂന്നു ഫൈബർ വള്ളങ്ങാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ ഇന്ന് അതിരാവിലെ കടലിൽ പോകാനായി!-->…
ഉപജില്ലാ ചെസ്സ് ചാമ്പ്യൻഷിപ് – പി ബി ബിസ്‌റ്റോയും എം റിയ നദിയയും ചാമ്പ്യൻമാർ
ചാവക്കാട് : മണത്തല ഗവ. ഹായർസക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ചെസ്സ് മത്സരത്തിൽ സീനിയർ ആണുകുട്ടികളുടെ വിഭാഗത്തിൽ തൈക്കാട് വി ആർ എ എം എച്ച് എസ് വിദ്യാർത്ഥി പി ബി ബിസ്‌റ്റോയും പെൺകുട്ടികളുടെ വിഭാഗത്തിൽ മമ്മിയൂർ എൽ!-->…
നാളെ ബസ് സമരം – പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ
ചാവക്കാട് : ചൊവ്വാഴച്ചയിലെ ബസ് സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് ബസ്!-->…
ദേശീയ ഗെയിംസ് – ഗോവ ഗോദയിലേക്ക് ചാവക്കാട് കളരിയിൽ നിന്നും പടപുറപ്പാട്
ചാവക്കാട് : ഒക്ടോബർ 29 നു ഗോവയിൽ ആരംഭിച്ച മുപ്പത്തി ഏഴാംമത് ദേശീയ ഗെയിംസിൽ മത്സര ഇനമായി കളരിപ്പയറ്റും. നവംബർ,7, 8 തിയതികളിലായി കാംപൽ ഓപ്പൺ ഗ്രൗണ്ടിലാണ് കളരിപ്പയറ്റ് മത്സരങ്ങൾ നടക്കുക. മുപ്പതോളം കളരി അഭ്യാസികൾ അടങ്ങിയ കേരള ടീമിൽ!-->…
ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന്
ചാവക്കാട് : ഗുരുവായൂര്‍ മേല്‍പ്പാലം നവംബര്‍ 14 ന് വൈകീട്ട് 7 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത!-->…
ഭക്തി നിർഭരമായ ജപമാല റാലിയോടെ പാലയൂർ തീർത്ഥകേന്ദ്രത്തിൽ ജപമാല യജ്ഞത്തിന് സമാപനം
പാലയൂർ : പാലയൂർ പള്ളിയിൽ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന് സമാപനം കുറിച്ചു. ഞായറാഴ്ച്ച വൈകുന്നേരം നടന്ന ദിവ്യബലിക്ക് ശേഷം ജപമാല റാലിയും, തുടർന്ന് യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ മാതാവിന്റെ വിവിധ ദൃശ്യാവിഷ്കാരങ്ങളുടെ!-->…
ഹമാസിനെ തീവ്രവാദികൾ എന്ന് ആക്ഷേപിക്കുന്നവർ ഫലസ്തീൻ ചരിത്രം അറിയാത്തവർ – ബഷീർ ഫൈസി
എടക്കഴിയൂർ : ഫലസ്തീൻ മണ്ണ് അറബികളുടേതാണ്. അവരുടെ മണ്ണിൽ കടന്ന് കയറി, സാമ്രാജത്വ ശക്തികളുടെ പിൻബലം കൊണ്ട് ഫലസ്തീനിനെ ഇസ്രായേൽ പിടിച്ചെടുത്ത് ഇല്ലാതാക്കുകയാണ്. ഇതിനെതിരെയുള്ള ചെറുത്ത് നില്പാണ് ഹമാസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന്!-->…
ഒരുമനയൂർ ജനകീയ ആക്ഷൻ കൗൺസിൽ ഫലസ്തീൻ ഐക്യദാർഢ്യം – മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു
ഒരുമനയൂർ : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ഒരുമനയൂർ ദേശീയ പാതയിൽ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. സംവിധായകനും സാമൂഹിക സാംസ്‌കാരിക നായകനുമായ പി. ടി. കുഞ്ഞുമുഹമ്മദ് പ്രതിജ്ഞ!-->…
ചാവക്കാട് ഉപജില്ലാ ബാഡ്മിന്റൺ – മമ്മിയൂർ എൽ എഫ് സ്കൂൾ ചാമ്പ്യൻമാർ
വടക്കേകാട് : മണികണ്ഠേശ്വരം എയ്സ് ബാഡ്മിൻറൺ അക്കാദമി ഇൻഡോർ കോർട്ടിൽ രണ്ടു ദിവസമായി നടന്നു വന്ന ചാവക്കാട് ഉപജില്ല സ്കൂൾ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് മത്സരം സമാപിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ!-->…
കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി…
ചാവക്കാട്: കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചാവക്കാട് മുൻസിഫ് കോടതിക്ക് സമീപം ഷെർമീസ് കിച്ചൺ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം കെ ടി ജി എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി!-->…

