Sign in
Sign in
Recover your password.
A password will be e-mailed to you.
തിരുവത്രയിൽ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു
തിരുവത്ര : തിരുവത്ര സ്‌കൂളിന് അടുത്ത് ദേശീയപ്പാതക്ക് സമീപം പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലെ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു. അമ്പലത്ത് താനപറമ്പിൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബാ ടു വീലർ ഗ്യാരജിലെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.
!-->!-->!-->…
കുറുപ്പിന്റെ കൂട്ടുപ്രതിയെ തേടി പോലീസ് ചാവക്കാടും എത്തി
ചാക്കോയുടെ കൊലപാതകം ആസൂത്രണം ചെയ്ത സുകുമാരക്കുറുപ്പിന്റെ സഹായിയെ അന്വേഷിച്ചായിരുന്നു അന്ന് ആലപ്പുഴ പോലീസ് ചാവക്കാടെത്തിയത്.
മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് ഉടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
അണ്ടത്തോട് : മല്ലു ട്രാവലർ ഉദ്ഘാടനം നിർവഹിക്കാനെത്തി വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി.
പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ!-->!-->!-->…
അകലാട് കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു
അകലാട് : ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ അകലാട് മൂന്നൈനിയിൽ ഇന്നോവ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മൂന്നൈനി എളുപ്പട്ട് വീട്ടിൽ മൊയ്തുണ്ണി (61) യാണ് മരിച്ചത്.
ഇന്ന് പുലർച്ച 4.30 ഓടെ ആയിരുന്നു അപകടം. അകലാട് വി കെയർ!-->!-->!-->…
കൃഷ്ണനും ക്രിസ്തുവും മുഹമ്മദ് നബിയും കണ്ടുമുട്ടുകിൽ എന്തുകൊടുക്കും.. പരസ്പരം കെട്ടിപ്പിടിച്ച്…
കൃഷ്ണനും ക്രിസ്തുവും മുഹമ്മദ് നബിയും കണ്ടുമുട്ടുകിൽ എന്തുകൊടുക്കും.. പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം കൊടുക്കും.. Post by Bhaskaran - FB അല്ല ഇത് ഭാസ്കരേട്ടന്റെ സ്വന്തം SB
ചാവക്കാട് അരിയങ്ങാടിയിലെ ഭാസ്കരേട്ടന്റെ കടയിൽ അരിവാങ്ങാൻ കയറിയാൽ!-->!-->!-->…
ചാവക്കാട് ബിജു വധം – കത്തി കണ്ടെത്തി
ചാവക്കാട് : ചാവക്കാട് ബി ജെ പി പ്രവർത്തകൻ ബിജുവിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. ഒന്നാം പ്രതി മണത്തല പള്ളിപറമ്പില്‍ ഗോപിനാഥന്‍ മകന്‍ അനീഷ്(33) ആണ് കൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസിന് കാണിച്ചു!-->…
തെക്കഞ്ചേരിയിൽ വീട് കുത്തിപ്പൊളിച്ച് മോഷണ ശ്രമം – കള്ളനെ ഓടിച്ചിട്ട് പിടിച്ചു
ചാവക്കാട് : വീട് കുത്തി പൊളിച്ചു മോഷണം നടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ വീട്ടു കാർ ഓടിച്ചിട്ട് പിടികൂടി. ചാവക്കാട് തെക്കഞ്ചേരി അറയ്ക്കൽ വീട്ടിൽ ഉമ്മർ മകൻ കബീറിന്റെ വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതി തമിഴ് നാട് തെങ്കാശി!-->…
പിക്കപ്പ് വാൻ ഇടിച്ച് മത്സ്യ കച്ചവടക്കാരൻ മരിച്ചു
മന്നലാംകുന്ന് : നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് മത്സ്യ കച്ചവടക്കാരൻ മരിച്ചു. മന്നലാംകുന്ന് വെളിയിൽ വീട്ടിൽ മൊയ്തുവിന്റെ മകൻ ഖാലിദ് (45) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ മന്നലാംകുന്ന് സെന്ററിലാണ് അപകടം സംഭവിച്ചത്.!-->!-->!-->…
തൊഴിലാളി വിരുദ്ധ നയങ്ങൾ ക്കെതിരെ സമരം ശക്തമാക്കും – അഡ്വ.എം.റഹ്മത്തുള്ള
തൃശൂർ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരം തുടങ്ങുമെന്നു എസ്. ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എം.റഹ്മത്തുള്ള പ്രസ്ഥാവിച്ചു.ഇടത് മുന്നണി സർക്കാർ വിവിധ തൊഴിൽ മേഖലയോടു കാണിക്കുന്ന അവഗണനക്കെതിരായ സമരവും!-->…
