Sign in
Sign in
Recover your password.
A password will be e-mailed to you.
തീരദേശ ഹൈവേ ഉപേക്ഷിക്കണം – യൂത്ത് ലീഗ്
യൂത്ത് ലീഗ് നേതാക്കൾ കളക്ടറെ കണ്ടു. ജനങ്ങളുടെ ആശങ്ക അകറ്റാൻ തീരദേശത്തെ ജന പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കളക്ടർ,
ചാവക്കാട് : ദേശീയ പാത 66, 45 മീറ്റർ വീതിയിൽ ആറു വരിപ്പാതയുടെ നിർമാണം തുടങ്ങിയിരിക്കെ അതിന് സമീപത്തു കൂടി തീരദേശ!-->!-->!-->!-->!-->…
എൽ എഫ് സി ജി എച്ച് എസ് സ്‌കൂളിന് കിരീടം
കലോത്സവനഗരി: നാലുനാൾ നീണ്ടു നിന്ന കലാ മാമാങ്കത്തിനു സമാപനം. തീ പാറും മത്സരങ്ങൾക്കൊടുവിൽ എൽ എഫ് കോൺവെന്റ് ഗേൾസ് എച്ച് എസ് സ്കൂൾ 434 പോയിന്റോടെ ചാമ്പ്യൻമാരായി.
കലോത്സവ സമാപന സമ്മേളനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.!-->!-->!-->!-->!-->…
പബ്ലിസിറ്റിയില്ലാതെ മുൻ സംസ്ഥാന ടെന്നീസ് താരം കലോത്സവ നഗരിയിൽ
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: റോസിലിൻഡ് മാത്യു തിരക്കിലാണ് എന്നാൽ എല്ലാവർക്കും എപ്പോൾ വേണമെങ്കിലും വിളിപ്പുറത്തുണ്ട്. റോസിലിൻഡ് ടീച്ചറെ ഇങ്ങനെ വിശേഷിപ്പിക്കാം. ചാവക്കാട് ഉപജില്ലാ കലോത്സവത്തിന്റെ പബ്ലിസിറ്റി കൺവീനറാണ് ടീച്ചർ. എൽ എഫ്!-->!-->!-->…
ഇത് കഥ വേറെ.. ഏകലവ്യനിൽ നിന്നും പ്രചോദനം കൊണ്ട തിരുവാതിരക്കഥ
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: ഇത് കഥ വേറെയാണ്, ഏകലവ്യനിൽ നിന്നും പ്രചോദനം കൊണ്ട കഥ. സാമ്പ്രാദായിക രീതികളിൽ നിന്ന് വേറിട്ടൊരു കഥ. ഗുരുവില്ലാതെ പൊരുതിയ കൂട്ടത്തിന്റെ കഥ. പൊരുതുക മാത്രമല്ല നേടുക കൂടി ചെയ്തു. ശ്രീ കൃഷ്ണ ഹയർ സെക്കന്ററി!-->!-->!-->…
മുഹ്‌സിൻ നഖ്‌വിയുടെ ഗസലിൽ ഹൃദയം കീഴടക്കിയ ആദിത്യദേവ് മൂന്നിനങ്ങളിൽ ഒന്നാമത്
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഗസൽ മത്സരത്തിൽ കാണികളുടെ മനം നിറച്ച് ആദിത്യദേവ്. മുഹ്‌സിൻ നഖ്‌വിയുടെ "യെ ദിൽ യെ പാഗൽ" എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി പാടിയ ആദിത്യദേവ്!-->!-->!-->!-->!-->…
ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: മൂന്ന് ദിവസം നീണ്ട തീ പാറിയ മത്സരങ്ങൾക്കൊടുവിൽ ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് വൈകീട്ടോടെ സമാപിക്കും. നൂറ്റിനാല്പ്പതോളം ഇനങ്ങളിൽ അയ്യായിരത്തിയഞ്ഞൂറോളം മത്സരാർത്ഥികൾ ഇരുപതോളം വേദികളിൽ!-->!-->!-->!-->!-->…
മനസും വയറും നിറച്ച് ഊട്ടു പുര
✍️ ഭാഗ്യ കെ പി
കലോത്സവനഗരി : നവംബർ 7, 8' 9' 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ നടന്നുവരുന്ന ഉപജില്ല കലോത്സവത്തിന് ആയിരങ്ങളുടെ മനസ്സും വയറും നിറച്ച് ഊട്ടുപുര. 5500 ഓളം വരുന്ന വിദ്യാർത്ഥികൾക്കും സംഘാടകർ!-->!-->!-->!-->!-->…
ഹയർസെക്കണ്ടറി സംഘനൃത്തത്തിൽ അപ്പു മെമ്മോറിയൽ സ്കൂൾ കളിച്ചു കയറി
കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ.തീ പാറും പോരാട്ടത്തിൽ പ്രാർത്ഥനയുടെ നേതൃത്വത്തിലുള്ള സംഘം!-->…
സംഘനൃത്തം എൽ എഫിനു ഹാട്രിക്ക്
മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: ചാവക്കാട് ഉപജില്ല കലോത്സവത്തിൽ സംഘ നൃത്തത്തിൽ ഹാട്രിക്ക് നേട്ടവുമായി എൽ എഫ് കോൺവെന്റ് സ്കൂൾ മമ്മിയൂർ.നക്ഷത്രയുടെ നേതൃത്വത്തിലുള്ള സംഘം എൽ പി വിഭാഗത്തിലും നീരജ എസിന്റെ നേതൃത്വത്തിലുള്ള സംഘം യു പി!-->!-->!-->…
നിരാമയി അഥവാ ദുഖമില്ലാത്തവൾ
കലോത്സവനഗരി : ഹയർസെക്കണ്ടറി വിഭാഗം ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി നിരാമയി സിനിമ, ആൽബം നടിയും മോഡലുമാണ്.ആൽത്തറ സ്വദേശി സതീശൻ ശാന്തി ദമ്പതികളുടെ മകളാണ്.കരിക്കാട് ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിരാമയി.!-->!-->!-->…

