Sign in
Sign in
Recover your password.
A password will be e-mailed to you.
അയ്യായിരം രൂപ സ്കോളർഷിപ്പ് നൽകി വിദ്യാർത്ഥികളെ ആദരിച്ചു
ചാവക്കാട് : തെക്കൻ പാലയൂർ എ.എം.എൽ. പി. സ്കൂളിലെ പൂർവ്വ വിദ്യാർഥികളായ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ മാനേജമെന്റ് ഏർപ്പെടുത്തിയ 5000രൂപ സ്ക്കോളർഷിപ്പും ഉപഹാരവും നൽകിയാണ്!-->…
ജനകീയാസൂത്രണ പദ്ധതി രജത ജൂബിലി – മുൻകാല ജനപ്രതിനിധികളെ ആദരിച്ചു
ചാവക്കാട് : ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയ നാൾ മുതലുള്ള ജനപ്രതിനിധികളെ നഗരസഭ കൌൺസിൽ ആദരിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കോവിഡ്!-->!-->!-->…
പ്രവാസി ഇന്ത്യ അജ്മാനും തനിമയും ഓണപ്പുടവകള്‍ വിതരണം ചെയ്തു
ഒരുമനയൂർ : പ്രവാസി ഇന്ത്യ അജ്മാനും തനിമ കലാ സാംസ്കാരിക വേദി ഒരുമനയൂരും സംയുക്തമായി ഓണപ്പുടവ വിതരണം ചെയ്തു. ഒരുമനയൂര്‍ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള!-->…
ഓണം – ചാവക്കാട് കുടുംബശ്രീയുടെ നഗര ചന്തക്ക് തുടക്കമായി
ചാവക്കാട് : ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ കീഴിൽ ചാവക്കാട് നഗരസഭ നഗര ചന്ത , കുടുംബശ്രീ ഷോപ്പീ, അർബൻ വെജിറ്റബിൾ കിയോസ്ക് എന്നിവയുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു.
ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് ചടങ്ങിൽ!-->!-->!-->…
കടപ്പുറം പഞ്ചായത്ത് ഓണച്ചന്ത ആരംഭിച്ചു
കടപ്പുറം : കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തിൽ ഈ വർഷത്തെ ഓണച്ചന്ത ആരംഭം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.
കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു.!-->!-->!-->…
രവീഷ് എം ആർ മുണ്ടത്തറ ഒരുമനയൂരിലെ മികച്ച യുവകർഷകൻ
ചാവക്കാട് : കർഷകദിനത്തിൽ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് മികച്ച യുവകർഷകനായി രവീഷ് എം ആർ മുണ്ടത്തറയെ തെരഞ്ഞെടുത്തു.
ബിസിനസ് സംരംഭങ്ങൾ പലതും പയറ്റിയെങ്കിലും അവയെല്ലാം പരാജയപ്പെട്ട ഘട്ടത്തിലാണ് രവീഷ് സ്വന്തം വീട്ടിൽ തന്നെ കോഴി വളർത്തലും കാട!-->!-->!-->…
മിയാവാക്കി വനം – ചാവക്കാട് തൈകൾ നട്ടു
ചാവക്കാട് : ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എന്നും ഓർമ്മിക്കപ്പെടുന്ന അടയാളമായി മിയാവാക്കി വനങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ക്രിമറ്റോറിയം പരിസരത്ത് മിയാവാക്കി മാതൃകയിൽ!-->…
വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക
കടപ്പുറം : പഞ്ചായത്ത് ഓഫീസിനു മുന്നിൽ സി പി ഐ എം ധർണ്ണ നടത്തി. വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക, പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക, എൽ ഡി എഫ് സർക്കാരിന്റെ ആരോഗ്യ നയം അട്ടിമറിക്കുന്ന കടപ്പുറം!-->…
ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ഓരോ ഗുണഭോക്താവും വ്യത്യസ്തങ്ങളായ ശാരീരിക വൈകല്യങ്ങൾ ഉള്ളവരായതിനാൽ ഓരോരുത്തർക്കും അവരവരുടെ!-->…
പ്രാദേശിക മാധ്യമപ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കണം – വന്നേരിനാട് പ്രസ്സ് ഫോറം
എരമംഗലം: കോവിഡ് അതിജീവനപോരാട്ടത്തിൽ മുന്നണിപ്പോരാളികളായ പ്രാദേശിക മാധ്യമ പ്രവർത്തകരെ സർക്കാർ അംഗീകരിക്കണമെന്നും മാധ്യമ പ്രവർത്തകർക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ പ്രാദേശിക മധ്യപ്രവർത്തകർക്കുകൂടി അനുവദിക്കണമെന്നും വന്നേരിനാട് പ്രസ്സ്!-->…
