Sign in
Sign in
Recover your password.
A password will be e-mailed to you.
കോവിഡ് – റിട്ട. പ്രധാനദ്ധ്യാപിക ശശികല (62) നിര്യാതയായി
ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട പ്രധാനാദ്ധ്യാപിക നിര്യാതയായി. ചാവക്കാട് എസ് എ ട്രേഡേഴ്സ് ഉടമ മണത്തല പുളിച്ചിറ കെട്ടിന് സമീപം കണ്ടരാശ്ശേരി അശോകൻ ഭാര്യ ശശികല (62) യാണ് നിര്യാതയായത്.
കാരമുക്ക് എസ് എൻ ജി എസ് എച്ച്!-->!-->!-->…
കോവിഡ് – തിരുവത്ര പുതിയറ അലി (42) നിര്യാതനായി
തിരുവത്ര : തിരുവത്ര പുതിയറപള്ളിക്ക് സമീപം താമസിച്ചിരുന്നതും ഇപ്പോൾ മണത്തല ബ്ലോക്ക് ഓഫീസിനു സമീപം താമസിച്ചുവരുന്നതുമായ വളപ്പിലകായിൽ മാമു മകൻ അലി (42) നിര്യാതനായി.
കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന്!-->!-->!-->…
കോവിഡ് ബാധിച്ച് ഭർത്താവും ഭാര്യയും ഒരേ ദിവസം മരിച്ചു
പാവറട്ടി: വെന്മേനാട് കൈതമുക്ക് അമ്പലത്തുവീട്ടിൽ കിഴക്കേതിൽ കുഞ്ഞുമോനും (75), ഭാര്യ സുഹറ (62) യുമാണ് ഞായറാഴ്ച മരിച്ചത്.
രണ്ടാഴ്ചമുൻപാണ് സുഹറക്ക് കോവിഡ് ബാധിച്ചത്. പിന്നീട് വീട്ടിലെ എല്ലാവർക്കും കോവിഡ് പിടിപ്പെട്ടു. സുഹറയും ഭർത്താവ്!-->!-->!-->…
ചാവക്കാട് ഗവ. ആശുപത്രിയിൽ വെന്റിലേറ്റർ – ജനറേറ്റർ നൽകി ഒരുമനയൂർ മുർഷിദുൽ അനാം മദ്രസ്സ
ചാവക്കാട് : കോവിഡിൻ്റെ രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രി അടിയന്തിരമായി വെൻറിലേറ്റർ പ്രവർത്തനം തുടക്കം കുറിച്ചു.
സർക്കാർ അനുവദിച്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് വെൻറിലേറ്ററുകളും ഒരു സിപാപ്പ്!-->!-->!-->…
കോവിഡ് – കടപ്പുറത്ത് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു
കടപ്പുറം : കോവിഡ് ബാധിച്ച് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു.വാർഡ് പതിനൊന്നിൽ രണ്ടുപേരും പതിനാലാം വാർഡിൽ ഒരാളുമാണ് മരിച്ചത്.
പതിനാലാം വാർഡ് തൊട്ടാപ്പ് പാഴുർ വീട്ടിൽ മുഹമ്മദ് (65).പതിനൊന്നാം വാർഡിൽ അഞ്ചങ്ങാടി പുതുവീട്ടിൽ ഖദീജ (68),!-->!-->!-->…
കോവിഡ് – എന്താവശ്യത്തിനും ഇനി കെ പി വത്സലൻ സാന്ത്വന പരിപാലന കേന്ദ്രത്തിലേക്ക് വിളിക്കാം
ചാവക്കാട് : ചാവക്കാട് നഗരസഭയിലെ പടിഞ്ഞാറൻ മേഖലയിലെ കോവിഡ് കെയർ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തുന്നതിന് ആരംഭിച്ച കെ പി വത്സലൻ സ്വാന്തന പരിപാലന കേന്ദ്രം നിയുക്ത എം.എൽ എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു.
കോവിഡ് രോഗികളുടെ ഓക്സിജൻ്റെ അളവ്!-->!-->!-->…
കോവിഡ് – അകലാട് കാര്യാടത്ത് റുഖിയ നിര്യാതയായി
എടക്കഴിയൂർ : അകലാട് പെട്രോൾ പമ്പിന് സമീപം പരേതനായ അബ്ദുൽ ഖാദർ ഭാര്യ കാര്യടത്ത് റൂഖിയ (67) നിര്യാതയായി. കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ : ശരീഫ, ബാദുഷ, ശിഹാബ്, ആഷിഖ്.
ഗുരുവായൂർ സ്വദേശി ഷാർജയിൽ മരിച്ചു
ഗുരുവായൂർ : ഇരിങ്ങപ്പുറം ഷാർജ റോഡിൽ (ചിർപ്പിന് സമീപം ) താമസിക്കുന്ന തമരത്ത് അബ്ദുൾ ലത്തിഫ്(55) ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.
ഭാര്യ : ഷമി.മക്കൾ: ലുബന, ഷഹല, ഷാലിമ. എല്ലാവരും ഷാർജയിൽ.
ഖബറടക്കം ഷാർജയിൽ നടത്തി.
ഇടിമിന്നൽ – തിരുവത്രയിൽ മൂന്ന് പേർക്ക് പരിക്കേറ്റു
തിരുവത്ര : ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ തിരുവത്രയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വീട്ടുപകരണങ്ങളും നശിച്ചു.
ആനത്തലമുക്ക് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കല്ലിപ്പറമ്പിൽ കബീർ (42), കുന്നത്ത് ഷാഹു (50), ഭാര്യ ഷരീക്കത്ത് (39)!-->!-->!-->…
ചാവക്കാട് നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിലും രാഷ്ട്രീയം
ചാവക്കാട്: നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിൽ ഭരണപക്ഷം രാഷ്ട്രീയം കളിക്കുന്നതായി യു ഡി എഫ് കൗൺസിലർമാർ ജില്ലാ കലക്ടർക്ക് പരാതി നൽകി.
നിലവിൽ യു ഡി എഫ് കൗൺസിലർമാർ ഉള്ള ഒൻപത് വർഡുകളിൽ മാത്രമാണ് രാഷ്ട്രീയമില്ലാതെ!-->!-->!-->…
