mehandi new

എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ

ഗുരുവായൂർ : എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. മുണ്ട്രക്കോട് ചന്ദ്രൻ കൊവിഡ് കാലത്ത് എഴുതിയ ആകാശത്തേക്കുള്ള വഴി എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരിൽ നിർവ്വഹിച്ച്

മലബാർ സമരാനുസ്മരണ യാത്രക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട്: മലബാർ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന പ്രമേയത്തിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രക്ക് ചാവക്കാട് ടൗണിൽ സ്വീകരണം നൽകി. മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർകോട് നിന്നാണ്

തിരുവത്രയിൽ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു

തിരുവത്ര : തിരുവത്ര സ്‌കൂളിന് അടുത്ത് ദേശീയപ്പാതക്ക് സമീപം പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലെ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു. അമ്പലത്ത് താനപറമ്പിൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബാ ടു വീലർ ഗ്യാരജിലെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.

കുറുപ്പിന്റെ കൂട്ടുപ്രതിയെ തേടി പോലീസ് ചാവക്കാടും എത്തി

ചാക്കോയുടെ കൊലപാതകം ആസൂത്രണം ചെയ്ത സുകുമാരക്കുറുപ്പിന്റെ സഹായിയെ അന്വേഷിച്ചായിരുന്നു അന്ന് ആലപ്പുഴ പോലീസ് ചാവക്കാടെത്തിയത്.

മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് ഉടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അണ്ടത്തോട് : മല്ലു ട്രാവലർ ഉദ്ഘാടനം നിർവഹിക്കാനെത്തി വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ

അകലാട് കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

അകലാട് : ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ അകലാട് മൂന്നൈനിയിൽ ഇന്നോവ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മൂന്നൈനി എളുപ്പട്ട് വീട്ടിൽ മൊയ്തുണ്ണി (61) യാണ് മരിച്ചത്. ഇന്ന് പുലർച്ച 4.30 ഓടെ ആയിരുന്നു അപകടം. അകലാട് വി കെയർ

കൃഷ്ണനും ക്രിസ്തുവും മുഹമ്മദ്‌ നബിയും കണ്ടുമുട്ടുകിൽ എന്തുകൊടുക്കും.. പരസ്പരം കെട്ടിപ്പിടിച്ച്…

കൃഷ്ണനും ക്രിസ്തുവും മുഹമ്മദ്‌ നബിയും കണ്ടുമുട്ടുകിൽ എന്തുകൊടുക്കും.. പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം കൊടുക്കും.. Post by Bhaskaran - FB അല്ല ഇത് ഭാസ്കരേട്ടന്റെ സ്വന്തം SB ചാവക്കാട് അരിയങ്ങാടിയിലെ ഭാസ്കരേട്ടന്റെ കടയിൽ അരിവാങ്ങാൻ കയറിയാൽ

ചാവക്കാട് ബിജു വധം – കത്തി കണ്ടെത്തി

ചാവക്കാട് : ചാവക്കാട് ബി ജെ പി പ്രവർത്തകൻ ബിജുവിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. ഒന്നാം പ്രതി മണത്തല പള്ളിപറമ്പില്‍ ഗോപിനാഥന്‍ മകന്‍ അനീഷ്(33) ആണ് കൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസിന് കാണിച്ചു