mehandi banner desktop

പുത്തൻകടപ്പുറത്ത് മത്‍സ്യത്തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ചാവക്കാട് : പുത്തൻകടപ്പുറത്തു മത്‍സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ മത്‍സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകടപ്പുറം സ്വദേശി വടക്കെപുറത്ത് നിസാമുദ്ധീനെന്ന അക്ബറാണ് (47)മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന കറുവത്തലയിൽ ഷംസു മകൻ റിയാസ്(41) നിര്യാതനായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:സീന.മക്കൾ: അമിത് റിഫാസ്, റൻഹാ ഫാത്തിമ, രഹാൻ.ഖബറടക്കം നടത്തി.

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ രണ്ടര വയസ്സുകാരിക്ക് ചികിൽസ നിഷേധിച്ചതായി പരാതി

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ രണ്ടര വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി. തെക്കൻ പാലയൂർ ഓവാട്ട് ദിനേശ് മകൾ അശ്വതിക്കും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. അവശയായ നിലയിൽ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഡ്യൂട്ടി

ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു. ബ്ലാങ്ങാട് ബീച്ചിൽ കൊപ്പര താഹിറയുടെ വീടാണ് തകർന്നത്. വീട്ടുപകരണ ങ്ങൾക്കും കേടുപാടുപറ്റി. താഹിറയും ഗൾഫിലുള്ള സഹോദരൻ നസിറിൻ്റെ കുടുംബവുമാണ് ഇവിടെ താമസം.നസിറിൻ്റെ

കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ആശ്രിതർക്ക് ചാവക്കാട് നഗരസഭയുടെ ധനസഹായം

ചാവക്കാട് : നഗരസഭാ പരിധിയിൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും കുടുംബത്തിലെ വരുമാനദായകരു മായിട്ടുള്ള കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം കൈമാറി. ചെയർമാന്റെ റിലീഫ് ഫണ്ടിൽനിന്ന് പതിനായിരം രൂപ വീതമാണ് വിതരണം ചെയ്തത്. ഗുരുവായൂർ

കെ.എസ്.ആർ.ടി.സി കോംപ്ലക്സുകളിൽ മദ്യ വില്പന ശാലകൾ തുടങ്ങാനുള്ള നീക്കം പിൻവലിക്കുക

ഗുരുവായൂർ : കെ എസ് ആർ ടി സി ബസ്സ്‌ സ്റ്റാൻഡ് കോംപ്ലക്സുകളിൽ വിദേശ മദ്യ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു ഇൻകാസ് മദ്യവിരുദ്ധ സമിതി ഗുരുവായൂരിലെ കെ.എസ്.ആർ. ടി. സി ഡിപ്പോയിൽ ബോധവൽക്കരണം നടത്തി. കോടതിയുടെ

എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പുന്നയൂര്‍ക്കുളം : എട്ടു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ യുവാവിനെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു.മന്ദലാംകുന്ന് വടക്കവായില്‍ ആഷിഖ് (31) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍

വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവത്ര : സിപിഐഎം തിവത്ര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐഎം ചാവക്കാട് വെസ്റ്റ്

ചാവക്കാട്ടെ രണ്ടാമത്തെ ജനകീയ ഹോട്ടൽ നഗരസഭാ ഓഫീസിനു സമീപം തുടക്കമായി

ചാവക്കാട്: സംസ്ഥാന സർക്കാരിൻറെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായുള്ളജനകീയ ഹോട്ടൽ നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ തുടക്കമായി. നഗരസഭാ ഓഫീസിനു സമീപം ആരംഭിച്ച ജനകീയ ഹോട്ടൽൻറെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.

യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ സംഘര്‍ഷം – നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകർ…

ചാവക്കാട്: പുത്തന്‍കടപ്പുറത്തുണ്ടായ യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര സ്വദേശികളായ കുഞ്ഞാമ്പി നിഥുന്‍(27), പളളത്ത്