Sign in
Sign in
Recover your password.
A password will be e-mailed to you.
ജനാധിപത്യ സമരങ്ങളെ പോലീസ് ഭയപ്പെടുന്നു: എസ് ഡി പി ഐ
ചാവക്കാട്: ജനാധിപത്യ സമരങ്ങളെ പോലീസ് ഭയപ്പെടുന്നതിന്റെ തെളിവാണ് പാലക്കാട് നോർത്ത് പോലീസിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അറസ്റ്റുകളെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി പി.ആർ. സിയാദ്.
പാലക്കാട് നോർത്ത് പോലീസ് സബ്!-->!-->!-->…
പായസത്തിലൂടെ ലഭിച്ച ലാഭവിഹിതം ചികിത്സ സഹായമായി നൽകി
ചാവക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി സാന്ത്വന മധുരമുള്ള പായസം' എന്ന പ്രോഗ്രാമിലൂടെ ലഭിച്ച ലാഭവിഹിതം പൂർണമായും കിഡ്നി രോഗികളുടെ ചികിത്സ സഹായത്തിനു നൽകി
ചാവക്കാട് ഈസോൺ ഓൺലൈൻ മാർട്ടാണ് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് ഇരുപത് കിഡ്നി!-->!-->!-->…
ഒമാനിൽ തൂങ്ങിമരിച്ച ചാവക്കാട് സ്വദേശി ആർടിസ്റ്റ് ഉണ്ണിമോന്റെ മൃതദേഹം നാളെ നാട്ടിലേക്ക് അയക്കും…
മസ്കറ്റ് (ഒമാൻ ) : ഒമാനിൽ തൂങ്ങി മരിച്ച ചാവക്കാട് ചാപറമ്പ് സ്വദേശി ആർട്ടിസ്റ്റ് ഉണ്ണിമോന്റെ (49) മൃതദേഹം സൂക്ഷിച്ചിരിക്കുന്ന റോയൽ ഒമാൻ പോലീസ് (ROP) കോറ യിലെ മോർച്ചറിക്ക് മുന്നിൽ തടിച്ച്കൂടിയ ജനങ്ങളെ നിയന്ത്രിക്കാനാവാതെ പോലീസ് പാടുപെട്ടു.
!-->!-->…
നീലക്കണ്ണും സ്വർണ്ണക്കണ്ണുമുള്ള ചിന്നു പൂച്ചയെ കാണ്മാനില്ല
ചാവക്കാട് : ചിന്നു പൂച്ചയെ കാണ്മാനില്ല. ബ്ലാങ്ങാട് മാടപ്പേൻ യൂസുഫിന്റെ വീട്ടിലെ ചിന്നു പൂച്ചയെയാണ് കാണാതായത്.
തിരുവത്ര പുതിയറയിലുള്ള യൂസുഫിന്റെ ഭാര്യ വീട്ടിലേക്ക് വിരുന്നു വന്ന പൂച്ചയെ രണ്ടു ദിവസമായി കാണാതായിട്ട്. തിരുവത്ര പരിസരങ്ങളിൽ!-->!-->!-->…
ഓണച്ചന്തയിൽ സജീവമായി പ്രവർത്തിച്ചിരുന്ന കൃഷിഭവൻ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍ : ഓണത്തിനോടാനുബന്ധിച്ച് കൃഷിഭവൻ മുഖാന്തിരം നടത്തിയ ഓണ ചന്തയിൽ തുടക്കം മുതലേ പങ്കെടുത്തിരുന്ന ഗുരുവായൂര്‍ കൃഷി ഭവനിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു.
കൃഷിഭവന്റെ സ്റ്റാൾ സന്ദർശിച്ചവരും അവിടെനിന്ന് സാധനങ്ങൾ!-->!-->!-->…
മുനക്കകടവിൽ 12 കാരനുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് കോവിഡ്
കടപ്പുറം : കടപ്പുറം പഞ്ചായത്തിൽ ഒൻപതാം വാർഡിൽ ഉൾപ്പെടുന്ന മുനക്കകടവിൽ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മൂന്നു പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. 50, 30 വയസ്സ് പ്രായമുള്ള സഹോദരങ്ങളും ഇവരിലൊരാളുടെ 12 വയസ്സുകാരനായ മകനുമാണ് കോവിഡ്!-->!-->!-->…
ചേറ്റുവയിൽ പലചരക്ക് കട കത്തി നശിച്ചു
ചേറ്റുവ: കിഴക്കുമ്പുറം കുന്നത്തങ്ങാടിയിൽ പലചരക്ക് കട കത്തി നശിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേറ്റുവ യൂണിറ്റിന്റെ എക്സിക്യു്ട്ടീവ് അംഗമായ കെ എ പരമേശ്വരന്റെ ഉടമസ്ഥതയിലുള്ള ഗോപാൽ സ്റ്റോഴ്സാണ് ഇന്നലെ രാത്രി കത്തിനശിച്ചത്.
!-->!-->!-->…
കെപിസിസി പ്രസിഡണ്ടിന്റെ ഉപവാസത്തിന് സംസ്കാര സാഹിതി ഗുരുവായൂരിന്റെ ഐക്യദാർഢ്യം
ഗുരുവായൂർ : കെപിസിസി പ്രസിഡണ്ടിന്റെ ഉപവാസത്തിന് സംസ്കാര സാഹിതി ഗുരുവായൂരിന്റെ ഐക്യദാർഢ്യം.
ജനങ്ങളെ വഞ്ചിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, അത്മാഹത്യ ചെയ്ത അനുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു!-->!-->!-->…
ഡിവൈഎഫ്ഐ യുടെ വിരട്ടൽ വിലപ്പോവില്ല-യൂത്ത് ലീഗ്
പുന്നയൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട സി.പി.എം, തിരുവനന്തപുരത്തെ കൊലപാതകത്തിൻ്റെ പേര് പറഞ്ഞ് അക്രമത്തിന് മുതിരുന്നതിൻ്റെ സൂചനയാണ് എടക്കഴിയുരിൽ മുസ്ലിം ലീഗ് കൊടിമരങ്ങൾ നശിപ്പിച്ചതിലൂടെ ഉണ്ടായതെന്ന് മുസ്ലിം യൂത്ത് ലീഗ്!-->…
വീട്ടിലിരുന്നോണം കേട്ടില്ല ചാവക്കാട് 23 പേർക്കെതിരെ കേസ്
ചാവക്കാട് : കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഓണം ആഘോഷിക്കാൻ ഇറങ്ങിയ 23 പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു.
കണ്ടെയ്മെന്റ് സോണ്‍ പരിധികൾ ലംഘിച്ചു കൈ കുഞ്ഞുങ്ങളുമായി സവാരി ചെയ്തവരും പോലീസിന്റെ പിടിയിലായി.ആറുവാഹനങ്ങളും!-->!-->!-->…
