Sign in
Sign in
Recover your password.
A password will be e-mailed to you.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
പുന്നയൂർ: കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന വായോധികൻ മരിച്ചു, പുന്നയൂർ കുഴിങ്ങര പള്ളിക്ക് കിഴക്ക് താമസിക്കുന്ന മുക്കിലപ്പീടികയിൽ കുഞ്ഞു എന്ന അബൂബക്കർ (75) ആണ് മരിച്ചത്.
കഴിഞ്ഞ 13ന് കുടുംബത്തിലെ മറ്റൊരംഗത്തിനൊപ്പം കോവിഡ് പോസറ്റിവ്!-->!-->!-->…
അഴിമതിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകർ വാർഡ് തലത്തിൽ നിൽപ് സമരം നടത്തി
ചാവക്കാട് : അഴിമതിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകർ വാർഡ് തലത്തിൽ നിൽപ് സമരം നടത്തി.
കേരള സർക്കാരിന്റെ ദുർഭരണത്തിനെതിരേയും, ലൈഫ് പദ്ധതി അഴിമതിക്കെതിരെയും, ചാവക്കാട് മുൻസിപാലിറ്റി യുടെ അഴിമതിക്കെതിരെയും നഗരസഭയിലെ വിവിധ വാർഡുകളിൽ വാർഡ്!-->!-->!-->…
കോവിഡ് റിലീഫ് – എം.എസ്.എസ് ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി
ചാവക്കാട്: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ എം.എസ്.എസ് ഖത്തർ ചാപ്റ്റർ സംസ്ഥാന കമ്മിറ്റി മുഖേന നടപ്പിലാക്കി വരുന്ന ഭക്ഷ്യ കിറ്റുകളുടെ തൃശ്ശൂർ ജില്ലാതല വിതരണോദ്ഘാടനം ചാവക്കാട് യൂണിറ്റ് ഭാരവാഹികൾക്ക് നൽകി എം.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് സി.പി!-->…
കോവിഡ് – പുന്നയൂർക്കളം മാവിൻ ചുവട് യുവതി മരിച്ചു
പുന്നയൂർക്കുളം: പുന്നയൂർക്കുളം മാവിൻ ചുവട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ചെരപ്പറമ്പിൽ സുബൈദ(48)യാണ് മരിച്ചത്.
രാണ്ടാഴ്ച്ചയായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു. കോതോട് വാടക വീട്ടിലാണ് ഇവർ താമസച്ചിരുന്നത്.!-->!-->!-->…
പത്രപ്രവർത്തന രംഗത്ത് 54 വർഷം – വി അബ്ദുവിനെ ആദരിച്ചു
ചേറ്റുവ : മസ്കറ്റ് തൃശ്ശൂർ ജില്ല കെ എം സി സി നൽകുന്ന സീതി സാഹിബ് പുരസ്കാരം വി അബ്ദുവിന്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് മണപ്പുറത്തിന്റെ സ്വന്തം അബ്ദു ചേറ്റുവക്ക് പുരസ്കാരം നൽകി.
ദേശീയപാത ചുങ്കപ്പാതയാക്കുന്നതിനെതിരെ വീടുകളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു
ചാവക്കാട്: ദേശീയപാതകൾ സ്വകാര്യവൽകരിച്ച് അദാനിയുടെയും കുത്തകകളുടെയും ചുങ്കപ്പാതയാക്കി മാറ്റുന്നതിന് വേണ്ടി ഇരകൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും പോലും നൽകാതെ ഉദ്ഘാടന മഹാമഹം കൊണ്ടാടുന്ന സർക്കാർ നടപടിക്കെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.!-->…
കോവിഡ് – മണത്തലയിൽ വയോധിക മരിച്ചു
ചാവക്കാട്: മണത്തല കാറ്റാടി കടവ് റോഡിൽ താമസിക്കുന്ന പന്തായിൽ മോഹനൻ ഭാര്യ നിർമ്മല(73) കോവിഡ് ബാധിച്ച്മരിച്ചു.
മക്കൾ: സതീശൻ, രാജീവൻ, അമ്പിളി, യമുന.മരുമക്കൾ: സന്ധ്യ, റീഗ, മോഹനൻ, യോഗേശ്വരൻ.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവത്ര ലാസിയോ!-->!-->!-->!-->!-->…
ചാവക്കാട് കടപ്പുറത്ത് നിന്നും മണലെടുക്കാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ തടഞ്ഞു – നഗരസഭക്കെതിരെ…
ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് നിന്നും മണലെടുക്കാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ തടഞ്ഞു.
ഇന്ന് രാവിലെയായിരുന്നു സംഭവം. ചാവക്കാട് നഗരസഭയുടെ ട്രാക്ടറുമായി വന്ന് ജീവനക്കാർ മണൽ കയറ്റി പോവുകയായിരുന്നു. മൂന്നാം തവണ മണൽ കയറ്റാൻ!-->!-->!-->…
കോവിഡ് പ്രോട്ടോകോൾ പാലിച്ച് അന്ത്യയാത്ര – അലി ഫരീദിന്റെ വേർപാടിൽ അനുശോചന പ്രവാഹം
ചാവക്കാട് : വൃക്ഷങ്ങളുടെ തോഴനും സാമൂഹ്യ പ്രവർത്തകനും, പരിസ്ഥി പോരാളിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന അലി ഫരീദ്ന്റെ വേർപാടിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
മാലിന്യവിമുക്ത!-->!-->!-->…
പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദ് നിര്യാതനായി
ചാവക്കാട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ അലി ഫരീദ് തിരുവത്ര (73) നിര്യാതനായി.ഭാര്യ: സഫിയ. മക്കൾ: ഫിറോസ് (ദുബൈ),നംറൂൽ ഹഖ് (അബുദാബി), ആരിഫ, മെഹ്ജബിൻ.മരുമക്കൾ: കരീം, സക്കറിയ, ജസീല, സെബീന.
