Sign in
Sign in
Recover your password.
A password will be e-mailed to you.
തെക്കൻ പാലയൂരിൽ കക്കൂസ് മാലിന്യവുമായെത്തിയ ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു
പാലയൂർ : ചാവക്കാട് നഗരസഭയിലെ തെക്കൻ പാലയൂർ വാർഡ് 13 ഇൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു.
ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു സംഭവം. സംശയം തോന്നിയ ലോറി നാട്ടുകാർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് നടത്തിയ!-->!-->!-->…
എ സി ഹനീഫ രക്തസാക്ഷിത്വ ദിനം ആചരിച്ചു
ചാവക്കാട് : കോൺഗ്രസ്സ് നേതാവ് എ സി ഹനീഫ കൊല്ലപ്പെട്ട് 5 വർഷം തികയുന്ന ആഗസ്റ്റ് 7 ന് ഹനീഫ അനുസ്മര സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അനുസ്മരണ സമിതി ചെയർമാൻ മുഹമ്മദ് ഗൈസിന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സ്!-->…
അവിയൂർ പാടത്ത് വെള്ളത്തിൽ മുങ്ങിക്കിടന്ന – കാറിൽ നിന്നും യുവാവിനെ അതിസാഹസികമായി…
അവിയൂർ: പാടത്തേക്ക് വാഹനം മറിഞ്ഞ് വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്നും യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി.
മൂന്നുപീടിക സ്വദേശി പാരത്തയകത്ത് ഷാഫി (32)യെയാണ് രക്ഷപെടുത്തിയത്.
ശക്തമായ മഴയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന അവിയൂർ പാടത്തേക്കാണ്!-->!-->!-->!-->!-->…
വടക്കേക്കാട് മധ്യവയസ്കനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി
വടക്കേക്കാട്: മധ്യവയസ്കനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈലത്തൂർ കച്ചേരിപ്പടി മുട്ടത്ത് വീട്ടിൽ തോമസ് 58 നെയാണ് വൈലത്തൂരിൽ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സൈക്കിൾ പോകുന്നതിനിടെ കാനയിൽ വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തൊഴിയൂർ!-->!-->!-->…
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന…
ഗുരുവായൂർ : മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്രമീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന്!-->…
ആഗസ്റ്റ് 7- ഹനീഫ രക്തസാക്ഷി ദിനമായി ആചരിക്കും
ചാവക്കാട് : ആഗസ്റ്റ് 7 എ.സി ഹനീഫയുടെ രക്തസാക്ഷി ദിനമായി ആചരിക്കും.
അന്നേദിവസം ഹനീഫ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെൻ്ററിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ വി മുഹമ്മദ് ഗൈസ് അറിയിച്ചു.
കോണ്ഗ്രസ്!-->!-->!-->!-->!-->…
പുന്നയുർ വിക്ടറി കലാ കായിക വേദി എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ ആദരിച്ചു
പുന്നയൂർ : എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ പുന്നയുർ വിക്ടറി കലാ കായിക വേദി ആദരിച്ചു. വടക്കേകാട് സി ഐ സുരേന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.
പ്ലസ്ടുവിൽ ഉന്നത വിജയം കൈ വരിച്ച ഷമൽ, സഫ്‌വാന എന്നിവർക്കും പത്താം ക്ലാസ്സിൽ മുഴുവൻ വിഷയത്തിനും എ!-->!-->!-->…
കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ശ്രമിക്കുന്നു
ഗുരുവായൂർ : എല്ലാ കാലത്തും കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് കൗൺസിലർ എ.ടി. ഹംസ ആരോപിച്ചു. കോൺഗ്രസിൽ ഉറച്ച് നിന്ന പാരമ്പര്യം ഇല്ലാത്തവരെ അടിവരയിട്ട് ചൂണ്ടിക്കാണിച്ചാണ്!-->…
ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം
ചാവക്കാട് : ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണു ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലർച്ചെയാണ് മേഖലയിൽ ശക്തമായ കാറ്റ് വീശിയത്.
ഇരട്ടപ്പുഴകോളനി പടിയിൽ കനത്ത നാശമുണ്ടായി. മഹർ ഹബ ചിക്കൻ!-->!-->!-->…
വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു – അപകടം വീടിനു മുന്നിൽ
കടപ്പുറം : വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. കടപ്പുറം ആശുപത്രിപ്പടി സ്വദേശി ആനേംകടവിൽ പരേതനായ അബ്ദുള്ളക്കുട്ടി ഭാര്യ ഖദീജയാണ് മരിച്ചത്. വീടിനു മുന്നിൽ വെച്ച് ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം.
ബൈക്ക് യാത്രികനെ ഗുരുതരമായ പരിക്കുകളോടെ!-->!-->!-->…
