mehandi banner desktop
Chavakkad online

കേരള മുഖ്യൻ കോർപ്പറേറ്റ് മാഫിയ തലവൻ : യൂത്ത് ലീഗ്

ചാവക്കാട് : സംസ്ഥാനത്തെ ജനങ്ങൾ നികുതി ഭാരവും കടുത്ത വിലവർധനവും മൂലം വീർപ്പുമുട്ടുമ്പോൾ വിദേശ രാജ്യങ്ങളിൽ കുടുംബസമേതം അർഭാടജീവിതം നയിക്കുന്ന കോർപ്പറേറ്റ് മാഫിയ തലവനായി കേരള മുഖ്യൻ പിണറായി വിജയൻ മാറിയെന്നു മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ

എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റി – റംസാൻ പുതുവസ്ത്ര വിതരണവും , ഇഫ്ത്താർ സംഗമവും

ചാവക്കാട് : എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ റംസാൻ റിലീഫും ഇഫ്ത്താർ സംഗമവും ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചൈയ്തു.ചടങ്ങിൽ വെച്ച് ആൽഫ പാലിയേറ്റീവ് കെയർ, സാന്ത്വന സ്പർശം പാലിയേറ്റീവ് എന്നിവർക്കുള്ള റംസാൻ കിറ്റ് വിതരണം

ചാവക്കാട് നഗരസഭ കർഷകർക്ക് തെങ്ങ് വളവും ഇടവിള കൃഷിക്കായുള്ള കിഴങ്ങ് കിറ്റും വിതരണം ചെയ്തു

ചാവക്കാട് : സമഗ്ര കാർഷിക വികസനത്തിന്റെ ഭാഗമായി നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങ് കൃഷി വികസനത്തിനായി വളവും ഇടവിള കൃഷിക്കായുള്ള കിഴങ്ങ് കിറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം. എൽ. എ

ചിത്രകല പഠിച്ചില്ല – ജനശ്രദ്ധ നേടി ജിസ്മയുടെ ചിത്രങ്ങൾ

ചിത്രകല പഠിച്ചിട്ടില്ലാത്ത ജിസ്മയുടെ ചിത്രങ്ങൾ മട്ടാഞ്ചേരിയിൽ ജനശ്രദ്ധ നേടുന്നു ചിത്രകല പഠിച്ചിട്ടില്ലാത്ത ജിസ്മയുടെ ചിത്രങ്ങൾ മട്ടാഞ്ചേരിയിൽ ജനശ്രദ്ധ നേടുന്നു.മട്ടാഞ്ചേരി നിർവാണ ആർട്ട് കലക്ടീവിൽ നടന്നുകൊണ്ടിരിക്കുന്ന പത്തു

തീരദേശ ഹൈവേ അനുബന്ധ സൗകര്യങ്ങൾ – മന്ദലാംകുന്ന് ബീച്ചിന് അവഗണന

പുന്നയൂർ: നിർദ്ദിഷ്ട തീരദേശ ഹൈവേയുടെ ഭാഗമായുള്ള വിവിധ സൗകര്യങ്ങൾ അനുവദിക്കുന്നതിൽ മന്ദലാംകുന്ന് ബീച്ചിനെ അവഗണിച്ചതായി പരാതി.തൃശൂർ ജില്ലയിൽ തീരദേശ ഹൈവേ ഭൂമി അളന്നു കുറ്റികൾ സ്ഥാപിച്ചു തുടങ്ങിയതോടെ പലയിടങ്ങളിലും ബസ് ബേ, ബീച്ച്

പാലയൂർ സെന്റ് തോമസ് തീർത്ഥ കേന്ദ്രത്തിൽ ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ചു

പാലയൂർ : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഉയിർപ്പ് തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ശുശ്രൂഷകൾക്ക് ഒട്ടനവധി വിശ്വാസികൾ എത്തിച്ചേർന്നു. ദൈവാലയ മുറ്റത്തു ആരംഭിച്ച തിരുകർമങ്ങൾക്കും, ആഘോഷമായ ദിവ്യബലിക്കും തീർത്ഥ

ചാവക്കാട് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കും

ചാവക്കാട് : ചാവക്കാട് ബസ് സ്റ്റാൻഡ് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ ഈദ്ഗാഹ് നടത്തുവാൻ ചാവക്കാട് ഈദ്ഗാഹ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. പെരുന്നാൾ ദിനത്തിൽ രാവിലെ കൃത്യം 7 മണിക്ക് നമസ്കാരം ആരംഭിക്കും.നമസ്കാരത്തിനും തുടർന്നുള്ള ഖുതുബക്കും എം.

ചാവക്കാട് മേഖലയിലെ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് മേഖലയിലെ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മേഖലയിലെ എട്ടോളം ആമ്പുലസ് പ്രവർത്തകർ എടക്കഴിയൂർ മോഡേൺ ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. തപസ്യ ഗുരുവായൂർ, ആശ്രയ ചാവക്കാട്, ചാവക്കാട്

എസ് ഡി പി ഐ സായാഹ്ന സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : എസ് ഡി പി ഐ പുത്തൻകടപ്പുറം ശാഖയുടെ നേതൃത്വത്തിൽ സായാഹ്‌ന സംഗമം സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ നടന്നുവരുന്ന സംഗമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.മുപ്പത്തിരണ്ടു വർഷത്തെ സേവനത്തിനു ശേഷം പുത്തൻകടപ്പുറം ഹിമായത്തുൽ ഇസ്ലാം എൽ

ബദർ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി

ചാവക്കാട് : വിവിധ മസ്ജിദുകളിലും സംഘടനകളുടെ നേതൃത്വത്തിലും ബദർ അനുസ്മരണവും നോമ്പ് തുറയും സംഘടിപ്പിച്ചു.കേരള മുസ് ലീം ജമാഅത്ത് തിരുവത്ര സർക്കിൾ കമ്മിറ്റിയുടെ കീഴിൽ തിരുവത്ര മസ്ജിദ് സ്വഹാബയിൽ സംഘടിപ്പിച്ച ബദർ അനുസ്മരണത്തിന് റഊഫ് നിസാമി