Sign in
Sign in
Recover your password.
A password will be e-mailed to you.
പീഡന ശ്രമം പുന്ന സ്വദേശി അറസ്റ്റിൽ
ചാവക്കാട് : ചാവക്കാട് പുന്നയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.
പുന്ന മൂത്തേടത് അബ്ദുൾ റഹ്മാൻ (35) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ ടി!-->!-->!-->!-->!-->…
ഗുരുവായൂർ സ്വദേശി നവവരൻ തുമ്പൂർമുഴിയിൽ മുങ്ങിമരിച്ചു
ഗുരുവായൂര്‍ : ചാലക്കുടി അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന് മുങ്ങിമരിച്ചു.
ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന് 28 വയസുള്ള റിയാസാണ് മരിച്ചത്.
!-->!-->!-->!-->!-->…
ഹെൽമെറ്റ് ബോധവത്കരണ കാമ്പയിനും – വടക്കേകാട് പോലീസിന് അനുമോദനവും
വടക്കേകാട് : വടക്കേകാട് ജനമൈത്രി പോലീസുമായി സഹകരിച്ചു യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരും, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ട്രൂപ്പ് ഐ സി എ സ്കൂൾ വടക്കേകാടും ചേർന്നു ഹെൽമറ്റ് ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹെൽമെറ്റ് വയ്ക്കുക, ജീവൻ സുരക്ഷിതമാക്കുക!-->…
മത്സ്യ മാർക്കറ്റിൽ രണ്ടു കച്ചവടക്കാർ തമ്മിൽ വാക്കേറ്റം – ഒരാൾ കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട് : ബ്ലാങ്ങാട് മത്സ്യ മാർക്കറ്റിൽ മീൻ കച്ചവടക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചു.
മീൻ കച്ചവടക്കാരനായ ഒരുമനയൂർ സ്വദേശി ഗോപിയാണ് മരിച്ചത്
മത്സ്യം വാങ്ങാൻ വന്ന ഗോപി മാർക്കറ്റിനു സമീപം വെച്ച് മറ്റൊരു!-->!-->!-->!-->!-->…
എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന് സ്റ്റുഡന്റ്സ് കൗണ്‍സില്‍ സമാപിച്ചു
ചാവക്കാട്: ഇന്‍ക്വിലാബ് വിദ്വാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ പാലയൂര്‍ ഐ.ഡി.സിയില്‍ നടന്ന ചാവക്കാട് ഡിവിഷന് സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു.
44 യൂണിറ്റുകളിലെ!-->!-->!-->…
ആരവങ്ങൾ ഇല്ല : മണത്തല നേർച്ച ചടങ്ങിൽ ഒതുങ്ങും
ചാവക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് മണത്തല ജുമാഅത്ത് കമ്മിറ്റി അറിയിച്ചു.
നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ വീര!-->!-->!-->…
മാവോയിസ്റ്റ് പ്രവർത്തക സുജ ഗുരുവായൂരിൽ – ക്ഷേത്ര പരിസരം അരിച്ചു പെറുക്കി പോലീസ് സംഘം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാവോയിസ്റ്റ് എത്തിയിട്ടുണ്ടെന്ന സന്ദേശം ലഭിച്ച പോലീസ് ക്ഷേത്ര പരിസരം അരിച്ചു പെറുക്കി. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും അടങ്ങുന്ന പോലീസ് സംഘമാണ് ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയത്.
ഇന്ന് വൈകീട്ട്!-->!-->!-->…
സബ്ജയിൽ ക്ഷേമദിനാഘോഷങ്ങൾക്ക് സമാപനമായി
ചാവക്കാട് : സബ് ജയില്‍ ക്ഷേമദിനാഘോഷ സമാപന സമ്മേളനം ജയില്‍ അങ്കണത്തില്‍ കെ.വി, അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.!-->!-->!-->…
എറണാകുളത്ത് ഷിഗല്ല തൃശൂരിൽ ജാഗ്രത
തൃശൂർ : എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്താന്‍ നടപടികൾ സ്വീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്.
തൃശൂര്‍ ജില്ലയില്‍ ഇതുവരെ ഷിഗല്ല വൈറസ്!-->!-->!-->…
ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം 11 മാസത്തിനകം : ജനുവരി 23 ന് മുഖ്യമന്ത്രി…
ഗുരുവായൂർ : ഗുരുവായൂരിലെ സ്വപ്ന പദ്ധതിയായ റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മാണ തുടക്കമാകുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി!-->…

