Sign in
Sign in
Recover your password.
A password will be e-mailed to you.
അന്യായമായ വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കുക – കേരള കോൺഗ്രസ് (എം)
ചാവക്കാട് : കോവിഡിന്റെ മറവിൽ നടപ്പാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കുക, നാലു ശതമാനം നിരക്കിലുള്ള കാർഷിക സ്വർണവായ്പ പദ്ധതി എല്ലാ കർഷകർക്കും ലഭ്യമാക്കുക, കേന്ദ്ര സംസ്ഥാന പാക്കേജുകളിലെ കർഷക അവഗണന അവസാനിപ്പിക്കുക, സംസ്ഥാന…
മണ്ണെണ്ണ വില വർധനവിൽ പ്രതിഷേധിച്ചു
ചാവക്കാട് : കേന്ദ്ര സർക്കാർ മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണയുടെ വില ലിറ്ററിന്10 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയൻ (സി ഐ ടി യു ) ചാവക്കാട് ഡിവിഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സമരം…
കടലിൽ മത്സ്യബന്ധനത്തിടെ ഹൃദയാഘാതം – അകലാട് സ്വദേശി മരിച്ചു
ചാവക്കാട് : കടലിൽ മത്സ്യബന്ധനത്തിടെ ഹൃദയാഘാതം സംഭവിച്ച് അകലാട് സ്വദേശിയായ തൊഴിലാളി മരിച്ചു. അകലാട് മുഹിയുദ്ധീൻപള്ളി പുളിക്കവീട്ടിൽ മുഹമ്മദുണ്ണി (54)യാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചെറുവഞ്ചിയിൽ കടലിൽ മത്സ്യബന്ധനം…
പെരുന്നാൾ സമ്മാനമായി ലഭിച്ച തുക ഉപയോഗിച്ച് ദരിദ്രർക്ക് അന്നം വിളമ്പി ഏഴാം ക്ലാസുകാരി
ചാവക്കാട് : പെരുന്നാൾ സമ്മാനമായി ലഭിച്ച തുക മുഴുവൻ ഉപയോഗിച്ച് ദരിദ്രർക്ക് അന്നം വിളമ്പി ഏഴാം ക്ലാസുകാരി താരമായി.
ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ മസ്ഖാനാണ് തനിക്ക് ലഭിച്ച സമ്മാനത്തുക മുഴുവൻ കാരുണ്യ…
കോവിഡ് 19- അകലാട് സ്വദേശി അബുദാബിയിൽ മരിച്ചു
എടക്കഴിയൂർ : അകലാട് മുഹ്യദ്ധീൻ പള്ളി സ്വദേശ കുരിക്കളകത്ത് സക്കീർ അബുദാബി യിൽ മരിച്ചു. കോവിഡ് ബാധിച്ച് മഫ്റഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.
അകലാട് ഖലീഫ ട്രസ്ററ് പ്രവാസി ഗ്രൂപ്പ് അംഗമായിരുന്നു പരേതൻ.
തങ്കക്ക് ഖബർസ്ഥാനിൽ അന്ത്യ വിശ്രമമൊരുക്കി പുതുമനശ്ശേരി മഹല്ല്
പാവറട്ടി: വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ വലഞ്ഞ ബന്ധുക്കൾക്ക് ആശ്വാസമായി പള്ളി കമ്മിറ്റി. പാവറട്ടിയിലെ പുതുമനശ്ശേരി ജുമാ മസ്ജിദാണ് തങ്ങളുടെ ഭൂമിയിൽ അന്ത്യകർമങ്ങൾക്ക് സ്ഥലമൊരുക്കി നൽകി റമദാൻ ദിനത്തിൽ മാതൃകയായത്.…
എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷ – ക്ലാസ് റൂമുകൾ അണുവിമുക്തമാക്കി
ചാവക്കാട് : എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയുടെ മുന്നോടിയായി മേഖലയിലെ സ്കൂളുകളും ക്ലാസ് റൂമുകളും അണുവിമുക്തമാക്കി. ഗുരുവായൂർ ഫയർ ആന്റ് റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ സിവിൽ ഫിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെ എട്ട് സ്കൂളുകളിലാണ് ഇന്ന്…
ദുരിതകാലത്ത് ഒരു കൈത്താങ്ങ് – സിപിഐഎം ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു
ചാവക്കാട് : സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചാവക്കാട് നഗരസഭയിലെ മൂന്നാം വാർഡിലെ എല്ലാ വീടുകളിലേക്കും ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് കൗൺസിലർ കെ എച്ച് സലാം…
വൈദ്യുതി ലൈൻ പൊട്ടിവീണു ദേശീയപാതയിൽ ഗതാഗതം നിലച്ചു
തിരുവത്ര : വൈദ്യുതി ലൈൻ പൊട്ടിവീണു ദേശീയപാതയിൽ ഗതാഗതം നിലച്ചു. ചാവക്കാട് പൊന്നാനി റൂട്ടിൽ തിരുവത്ര സ്കൂളിന് സമീപം ദേശീയപാതയ്ക്ക് കുറുകെ സർവ്വീസ് ലൈൻ പൊട്ടിവീണതാണ് ഗതാഗതം നിലക്കാൻ കാരണമായത്. ഇന്ന് രാത്രി പത്തരമണിയോടെയാണ് സംഭവം. സർവ്വീസ്…
ഇമ്പാക്റ്റ് ക്ലബ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു
ചാവക്കാട് : ഓവുങ്ങൽ ഇമ്പാക്ട് ക്ലബ്ബ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. 125 വീടുകളിൽ കിറ്റുകൾ എത്തിച്ചതായി ഭാരവാഹികൾ paranju.
പ്രസിഡന്റ് നസീബ്, സെക്രട്ടറി ഫഹദ് അലി, ക്ലബ്ബ് അംഗങ്ങളായ ഇഹ്സാൻ, ജാസിർ, ജസീം, ബാസിം, സഫ്വാൻ, ഹാദി തുടങ്ങിയവർ…
