Header

കർഷക സെമിനാർ

ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ ഫ്രാൻസിസ്കൻ അത്മായസഭയുടെ സുവർണ ജൂബിലിയാഘോത്തിൻറെ ഭാഗമായി  പച്ചക്കറിത്തോട്ട പരിപാലന മത്സരം നടത്തുന്നു. ഇടവകാതിർത്തിയിലെ എല്ലാ വിഭാഗക്കാരേയും ഉൾപ്പെടുത്തിയാണ് മത്സരം. ഇതിൻറെ ഭാഗമായി സംഘടിപ്പിച്ച കർഷക…

രാമായണ മാസാചരണത്തിനു തുടക്കമായി

ഗുരുവായൂർ: പുത്തമ്പല്ലി സൗത്ത് എൻ.എസ്.എസ്. വനിതാ സമാജത്തിൻറെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ച രാമായണ പാരായണം വിദ്യാധിരാജ ഗുരുകുലം പ്രസിഡൻറ് സി.എൻ. ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ഒ.കെ. നാരായണൻ നായർ…

മാളിയേക്കല്‍ ഹംസ സാഹിബിന്‍റെ മരണത്തില്‍ അനുശോചിച്ചു

പാലയൂര്‍: മാളിയേക്കൽ ഹംസ സാഹിബിന്‍റെ മരണത്തില്‍ അനുശോചന യോഗം നടത്തി. ചാവക്കാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌, ദീർഘ കാലം ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, കെപിസിസി മെമ്പർ, മുൻ തൃശ്ശൂർ ജില്ലാ ഡിസിസി ട്രഷറര്‍…

എം.പി വാക്ക് പാലിച്ചു-അഴിമുഖത്ത് ലംബ വിളക്ക് യാഥാർത്ഥ്യമായി

കടപ്പുറം: മുനക്കകടവ് അഴിമുഖത്ത് പ്രകാശം പരത്താൻ അഞ്ച് ലക്ഷത്തിൻറെ വിളക്ക് യാതാർത്ഥ്യമായി. സന്ധ്യായായൽ ഇരുട്ട് മുറ്റി കടലിലെ മത്സ്യ ബന്ധന ബോട്ടുകാർക്കും കടപ്പുറത്തെ സഞ്ചാരികൾക്കും ദുരിതമുണ്ടാക്കിയ മുനക്കകടവ്‌ അഴിമുഖത്ത്‌ ഹൈമാസ്‌റ്റ്‌…

ഡെങ്കിപ്പനി പടരുന്നു – പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം - വടക്കേക്കാട് പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി പടരുന്നു. ഇതിനകം പത്തിലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ തൃപ്പറ്റ്, പരൂര്‍, ചമ്മന്നൂര്‍…

മണത്തലസ്കൂളിൽ വിജയോൽസവം

ചാവക്കാട്: മണത്തല ഗവ ഹയർ സെക്കൻററി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷാ വിജയികൾക്കും മുഴുവൻ എ പ്ളസ് വിജയികളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച വിജയോൽസവം കെ.വി അബ്ദുൾഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ കെ അക്ബർ…

പ്രാഥമികാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണന-മുസ്ലിം ലീഗ് മാര്‍ച്ച് നടത്തി

അണ്ടത്തോട്: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഡീഷണല്‍ ഡോക്ടറെ നിയമിക്കുക, യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ലാബ് യാഥാർത്ഥ്യമാക്കുക, ആയുര്‍ വേദ, ഹോമിയോ വിഭാഗം പ്രവര്‍ത്തന ക്ഷമമാക്കുക, പ്രാഥമികാരോഗ്യ കേന്ദ്രം സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി…

മെഡിക്കൽ കോളജിലേക്ക് ഭക്ഷണം നൽകി

പുന്നയൂർ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ തൃത്വത്തിൽ നടന്നുവരുന്ന വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ " ക്യാമ്പയിന്റെ ഭാഗമായി എടക്കഴിയൂർ മേഖലാ കമ്മിറ്റി തൃശുർ മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണത്തിന്…

വാഴയിൽ ഇല കരിച്ചിൽ രോഗം വ്യാപകം

ചാവക്കാട്: വാഴയിൽ ഇല കരിച്ചിൽ രോഗം വ്യാപകമായി പടരുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. പുന്നയൂർ പഞ്ചായത്തിലും , ഗുരുവായൂർ നഗരസഭയിലെ പൂക്കോട് മേഖലയിലും ഓണത്തിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ നട്ടുണ്ടാക്കിയ വാഴയിലാണ് ഇലകരിച്ചിൽ പടരുന്നത്.…

ചാവക്കാട് ബീച്ച് ടൂറിസം രണ്ടാംഘട്ടം-മന്ത്രി ബീച്ച് പാര്‍ക്ക് സന്ദര്‍ശിച്ചു

ചാവക്കാട്: ബീച്ച് ടൂറിസം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചാവക്കാട് ബീച്ച് പാര്‍ക്ക് സന്ദര്‍ശിച്ചു. ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 2.36 കോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു.…