Header

ഡയാലിസിസ് നിരക്ക് ഏകീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം

ചാവക്കാട്: വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസ് നിരക്ക് എല്ലാ ആസ്പത്രികളിലും ഏകീകരിക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മന്ത്രി കെ.ടി. ജലീലിന് നിവേദനം നല്‍കി. കഴിഞ്ഞ ദിവസം മന്ത്രി കണ്‍സോള്‍ ഓഫീസ്…

ചാവക്കാടിന്‍റെ കലാകാരന്മാരെ ആദരിച്ചു

ചാവക്കാട്: ചാവക്കാടിന്റെ കലാകാരന്മാരുടെ വാട്സ്ആപ്പ് കൂട്ടായ്മ ചാവക്കാടിന്റെ പ്രഗത്ഭരായ എഴുത്തുകാരെയും ഗായിക ഗായകൻമാരെയും ആദരിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. കെ സി മൊയ്‌ദുണ്ണി, കരീം, അഷ്‌റഫ്‌ അലി,…

മുതുവട്ടൂര്‍ മദ്രസ്സ പ്രവേശനോത്സവം

മുതുവട്ടൂര്‍: മുതുവട്ടൂര്‍ മിസ്ബാഹുല്‍ഉലൂം മദ്രസ്സ പ്രവേശനോത്സവം മഹല്ല് സെക്രട്ടറി എ വി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ബീരാവു അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മദ്രസ്സാ കണ്‍വീനര്‍…

മന്നലാംകുന്ന് പാലം അപ്പ്രോച്ച് റോഡ് തകർച്ച – ഒപ്പു ശേഖരണം നടത്തി

മന്നലാംകുന്ന് : മന്നലാംകുന്ന് പാലം അപ്പ്രോച്ച് റോഡിൻറെ പാർശ്വഭിത്തി  തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു അധികൃതർക്ക് പരാതിനൽകുന്നതിനു വേണ്ടി ഡെവലപ്മെന്റ്  ആൻഡ് കൾച്ചറൽ  അസോസിയേഷൻ  പ്രവർത്തകർ യാത്രക്കാരിൽ നിന്ന് ഒപ്പു ശേഖരണം നടത്തി.…

ഒഴിവ് ദിനത്തില്‍ മരണക്കുഴികള്‍ അടച്ച് ഉദയ

തിരുവത്ര: ദേശീയ പാത 17 ടിപ്പുസുല്‍ത്താന്‍റോഡ്‌ തിരുവത്രയില്‍ രൂപപ്പെട്ട മരണക്കുഴികള്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ ഹൈവേ അധികൃതര്‍ തയ്യാറാവാതെ വപ്പോള്‍ തിരുവത്രയിലെ ഉദയ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി തിരുവത്രയില്‍…

മാലിന്യം തള്ളിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ

പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളം വടക്കേക്കാട് പഞ്ചായത്തുകളിൽ മാലിന്യം തള്ളിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ. പെരുമ്പടപ്പ് പുത്തന്‍പള്ളിയിൽ പുതുതായി ആരംഭിക്കുന്ന തുണിക്കട ഉടമ വടക്കേകാട് ഫാത്തിമ മന്‍സില്‍ സുഹൈബിനെയാണ് (32 ) വടക്കേകാട് എസ്.ഐ…

വസൂരി ബാധിച്ച ആടുകൾ പൊതു നിരത്തില്‍ – കര്‍ഷകര്‍ ഭീതിയില്‍

ചാവക്കാട്: വസൂരി ബാധിച്ച ആടുകൾ നഗരത്തിലും പരിസരങ്ങളിലും സ്വൈര്യ വിഹാരം നടത്തുന്നു. വൈറസ് രോഗമായ ഗോട്ട് പോക്സ് വ്യാപകമാകുമെന്ന ഭീതിയില്‍ കര്‍ഷകര്‍. രോഗം ബാധിച്ച ആടുകളെ പുറത്ത് വിടരുതെന്ന് വെറ്റിനറി വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കെയാണ്…

പാചതവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി

ചാവക്കാട്: തിരുവത്രയിൽ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. വെള്ളിയാഴ്ച വൈകീട്ട് നാലോടെ തിരുവത്ര ഗാന്ധിനഗര്‍ റോഡില്‍ പുത്തന്‍വീട് ഇളയിടത്ത് റസിയയുടെ വീട്ടിലാണ് സംഭവം. ഗുരുവായൂരില്‍ നിന്ന്…

ത്രേസ്യ (76)

ഗുരുവായൂര്‍: തൈക്കാട്  പരേതനായ ആളൂർ ദേവസിയുടെ ഭാര്യ ത്രേസ്യ (76) നിര്യാതയായി. മക്കൾ: ജോസ് (കാത്തലിക് സിറിയൻ ബാങ്ക്, മല്ലാട്), ലിസി, വർഗീസ് (ഖത്തർ), ജെസി, ജെയിംസ് (മുൻ നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), തോമസ് (ഡെക്കോറം…

റോഡിലെ കുണ്ടും കുഴിയും – ഓട്ടോ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

ചാവക്കാട്: ദേശീയ പാതയിലെ കുഴികണ്ട് വെട്ടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. അകലാട് സ്വദേശികളും ഓട്ടോ യാത്രികരുമായ ഖൈറുന്നിസ (28), മുഹമ്മദ് അനസ് (ഒമ്പത്), ഓട്ടോ ഡ്രൈവർ മുനീർ (30) എന്നിവർക്കാണ് പരിക്ക് പറ്റിയത്.…