Header

ദേശീയ പാത തകർന്നു

ചാവക്കാട്: ഇടതടവില്ലാതെ പെയ്ത മഴയിൽ ദേശീയ പാത വിവിധയിടങ്ങളിൽ തകർന്നു. ടാറിംഗ് പൂർത്തിയായി ഒരു വർഷം കഴിയും മുമ്പേ ചാവക്കാട് ചേറ്റുവ റോഡ് തകർന്നത് യാത്രക്കാരുടെ നടുവൊടിക്കുന്നു. ദേശീയ പാത അകലാട് മുതൽ ചേറ്റുവ വരെ വിവിധയിടങ്ങളിലാണ് റോഡിൽ…

തീരദേശറോഡുകള്‍ തകര്‍ന്നു : ഇരുനൂറിലധകം തെങ്ങുകള്‍ കടപുഴകി

അണ്ടത്തോട് : അണ്ടത്തോട് മേഖലയിൽ രൂക്ഷമായ കടലേറ്റത്തിൽ നൂറുമീറ്ററോളം അകലത്തിൽ തിരമാലയടിച്ച് കയറി കര വിഴുങ്ങി. തങ്ങള്‍പടിയില്‍ ബീച്ച്റോഡ് തകർന്നു. ഇരുനൂറിലേറെ തെങ്ങുകള്‍ കടപുഴകി. പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, പെരിയമ്പലം…

മാലിന്യ വിമുക്ത കേരളം സുന്ദരകേരളം ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ പോലീസും

ചാവക്കാട് :   സര്‍ക്കാരിന്റെ മാലിന്യ വിമുക്ത കേരളം സുന്ദരകേരളം പദ്ധതിയുടെ ഭാഗമായുള്ള പരിസര ശുചീകരണ ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ പോലീസും. കേരള പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍  പോലീസുകാര്‍ ചാവക്കാട്…

യുവതിയുടെ വീടാക്രമിച്ച കേസ്സില്‍ ബി ജെ പി നേതാക്കളെ കോടതി ശിക്ഷിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ താമരയൂരില്‍ യുവതിയുടെ വീടാക്രമിച്ച കേസ്സില്‍ ബി ജെ പി നേതാക്കളെ ചാവക്കാട് കോടതി ശിക്ഷിച്ചു. കോടതി കഴിയുന്നതുവരെ തടവും എല്ലാ പ്രതികള്‍ക്കും 7500 രൂപ പിഴയുമാണ് വിധി. പൂക്കോട് വില്ലേജ് താമരയൂര്‍ ഹരിദാസ് നഗറില്‍…

ലോകം സാങ്കേതികമായി മുന്നേറിയെങ്കിലും മാലിന്യ നിർമാർജനത്തിൽ ഇന്നും പിന്നോക്കം: പി സുരേന്ദ്രൻ

കടപ്പുറം: സാങ്കേതിക വിദ്യകളിൽ ഒട്ടേറെ മുന്നേറ്റത്തിന് വിധേയമായെങ്കിലും മാലിന്യ നിർമാർജന രംഗത്ത് നമ്മളിന്നും വൻ പരാജയമാണെന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കടപ്പുറം ശിഹാബ് തങ്ങൾ റിലീഫ് സെൽ കടപ്പുറം ഗവ: വൊക്കേഷണൽ…

ശക്തമായ മഴയിൽ വട്ടേക്കാട് മേഖല വെള്ളക്കെട്ടിൽ – നിരവധി കുടംബങ്ങൾ ദുരിതത്തിൽ

ചാവക്കാട്: ശക്തമായ മഴയിൽ കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. വട്ടേക്കാട് ആലുമ്പറമ്പ്, ബ്ലോക്ക് കിണറിന് വടക്ക്, പാലം കടവ് പ്രദേശങ്ങൾ വെള്ളത്തിലായതോടെ പ്രദേശ വാസികൾ ദുരിത്തതിലായി. വലിയ കത്ത് ഹൈദ്രോസ്,…

എടക്കഴിയൂർ ബീച്ചിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു

ചാവക്കാട്: എടക്കഴിയൂർ ബീച്ചിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് ആടുകളെ കടിച്ചു കൊന്നു. എടക്കഴിയൂർ സിംഗപ്പൂർ പാലസിനു പടിഞ്ഞാറ് ബ്ലാങ്ങാട് താഴത്ത് ഹഫ്സത്ത്, മുട്ടിൽ ആലിബ്, കൊളപ്പറമ്പിൽ ഹമീദ് എന്നിവരുടെ…

ലഹരിവിമുക്ത സന്ദേശവുമായി നഗരസഭയിലെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കല്‍ തുടങ്ങി

ചാവക്കാട്: തീരദേശത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ വേറിട്ട ബോധവത്ക്കരണ പരിപാടിയുമായി ചാവക്കാട് നഗരസഭയും എക്‌സൈസും കൈകോര്‍ക്കുന്നു. ലഹരിവിമുക്ത ചാവക്കാട് എന്ന ലക്ഷ്യത്തിനായി നഗരസഭയിലെ എല്ലാ വീടുകളിലും ലഹരിവിരുദ്ധ സന്ദേശങ്ങള്‍…

സ്ഥാനമേല്‍ക്കും മുന്‍പ് ഗുരുവായൂരപ്പനെ വണങ്ങാന്‍ ബെഹറയെത്തി

ഗുരുവായൂര്‍ : സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കും മുമ്പെ ഗുരുവായൂരപ്പനെ കണ്ടു വണങ്ങാന്‍ ഡി.ജി.പി. ലോക് നാഥ് ബെഹറയെത്തി.  ഉച്ചപ്പൂജയ്ക്ക് മുമ്പായിരുന്നു ബെഹ്‌റ ക്ഷേത്രത്തിലെയത്. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റ്ര്‍ ശങ്കുണ്ണി…

മദ്യ വിരുദ്ധ സമരം മുപ്പതാം ദിവസം-ബിവറേജസ് ഔട്ട് ലെറ്റിനു മുന്നില്‍ ആത്മഹത്യാശ്രമം

ഗുരുവായൂര്‍ : തൈക്കാട് ആരംഭിച്ച ബിവറേജസ് ഔട്ട് ലെറ്റിലേക്ക് ധാരണ ലംഘിച്ച് മദ്യമിറക്കിയ വാഹനത്തിനടിയില്‍ കിടന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകന്‍ പട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത്…