mehandi new

ബൈക്കുകൾ കൂട്ടിയിടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു

അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി ദുബൈപ്പടിയിൽ സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് പാലപ്പെട്ടി സ്വദശി മരിച്ചു. ദുബൈപ്പടി കുന്നമ്പത്ത് മൊയ്തുട്ടി(65) യാണ് മരിച്ചത് അപകടത്തിൽ ചേളാരി സ്വദേശി മുഹമ്മദ് സനസിന് സാരമായ…

ലോറിക്കടിയിൽ പെട്ട് സ്‌കൂട്ടർ യാത്രിക മരിച്ചു

ചാവക്കാട് : ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. മണത്തല ബേബി റോഡ് രാമടി വീട്ടിൽ നന്ദകിഷോർ ഭാര്യ നൈമയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം ദേശീയ പാത ടിപ്പുസുൽത്താൻ റോട്ടിലാണ് അപകടം.…

എണ്ണ വില വർദ്ധന -തീവെട്ടി കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസിന്റെ ചക്രസ്തംഭന സമരം

ചാവക്കാട് : എണ്ണ വിലയുടെ പേരിൽ കേന്ദ്ര സർക്കാർ നടത്തുന്ന തീവെട്ടി കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. കൊറോണ ഭീതിയിൽ രാജ്യം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ…

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഡി വൈ എഫ് ഐ മാസ്ക് വിതരണം ചെയ്തു

ചാവക്കാട് : ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് അടിയന്തര ആരോഗ്യ സുരക്ഷ സഹായം എന്ന നിലയിൽ മാസ്കുകൾ നിർമ്മിച്ച് നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക്ക് ആശുപത്രി…

വടക്കേക്കാട് വയോധികയെ മകളുടെ മകൻ കൊലപ്പെടുത്തി പോലീസിൽ കീഴടങ്ങി

വടക്കേക്കാട് : വട്ടംപാടത്ത് വയോധികയെ കൊലപ്പെടുത്തി കൊച്ചുമകൻ പോലീസിൽ കീഴടങ്ങി. വട്ടംപാടം തൊഴുത്താട്ടിൽ റുക്കിയ(70)യാണ് കൊല്ലപ്പെട്ടത്. റുക്കിയയുടെ മകളുടെ മകൻ സവാദ് (24) കുന്നംകുളം പോലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ സവാദ് റുക്കിയയുമായി…

മഴയും ചൂടും ചതിച്ചില്ല – 132 കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി കടൽ തീരത്തെ കടലാമ ഹാർച്ചറിയൽ നിന്നും 132 കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. നീണ്ട നാല്പത്തിയഞ്ചു നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ അർദ്ധരാത്രി മുതലാണ് കുഞ്ഞുങ്ങൾ മണൽ കൂട്ടിൽ നിന്നുംപുറത്ത് വരാൻ തുടങ്ങിയത്.…

ചാവക്കാട് നിരീക്ഷണത്തിൽ ഇരുന്ന ആർക്കും കൊറോണ ഇല്ല

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപതു പേരിൽ ആർക്കും കോവിഡ് 19 വയറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നാലുപേരുടെ റിസൾട്ട് മുൻപ് വന്നിരുന്നു ബാക്കി അഞ്ചു പേരുടെ റിസൾട്ടാണ് ഇന്ന് വന്നത്. കോവിഡ്…

വീട്ടുകാർ ഉറങ്ങിക്കിടക്കവെ പുറത്ത് നിന്നും പൂട്ടി വീടിനു തീവെച്ചു

എടക്കഴിയൂർ : വീട്ടുകാർ ഉറങ്ങിക്കിടക്കവെ പുറത്ത് നിന്നും പൂട്ടി വീടിനു തീവെച്ചു. അകത്തു കിടന്നിരുന്ന അമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. അകലാട് ഒറ്റയിനി ബീച്ചിൽ കാരാട്ട് നസീമയുടെ വീടാണ് രാത്രിയിൽ അജ്ഞാതർ അഗ്നിക്കിരയാക്കിയത്.…

ആ അമ്മ മരിച്ചു – മകന്റെ ക്രൂരതകൾക്കിരയാവാൻ വള്ളിയമ്മു ഇനിയില്ല

പാവറട്ടി  :  മകന്‍ തീ കൊളുത്തിയ ആ അമ്മ മരിച്ചു.    മുല്ലശ്ശേരി മാനിനക്കുന്ന് താണവീഥി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം ഗുരുജി നഗറിൽ വാഴപ്പുള്ളി അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുആണ് (85) മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ചയാണ് മകന്‍…

അമ്മയോടൊപ്പം ചേറ്റുവ പുഴയിൽ ചാടിയ മകളുടെ മൃതദേഹവും കണ്ടെത്തി

ചേറ്റുവ : അമ്മയോടൊപ്പം ചേറ്റുപുഴയിൽ ചാടിയ മകളുടെ മൃതദേഹവും കണ്ടെത്തി. നെല്ലുവായ് മുരിങ്ങാത്തേരി മുല്ലയ്ക്കൽ രജനി(44)യുടെ മകൾ ശ്രീഭദ്രയുടെ മൃതദേഹമാണ് ഇന്നു രാവിലെ 7.45 ഓടെ കണ്ടെത്തിയത്. രജനിയുടെ മൃതദേഹം ഇന്നലെ തന്നെ ലഭിച്ചിരുന്നു.…