Header

നഗരസഭ വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു

ചാവക്കാട് : യു.പി., ഹൈസ്‌കൂള്‍ തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ചാവക്കാട് നഗരസഭ മധ്യവേനലവധിക്കാലത്ത് ദ്വിദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചിത്രരചന, കഥ, കവിത, നാടകം തുടങ്ങിയ സാഹിത്യമേഖലകളില്‍ താത്പര്യമുള്ള കുട്ടികള്‍ക്കായാണ്…

ചാവക്കാട് വിശ്വനാഥക്ഷേത്രോത്സവം വര്‍ണ്ണാഭമായി

ചാവക്കാട്: ചാവക്കാട് വിശ്വനാഥക്ഷേത്രോത്സവത്തിന് ആയിരങ്ങളെത്തി. പൂക്കാവടി, നാടന്‍ കലാരൂപങ്ങള്‍നനാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവക്ക് വിവിദ കരകളില്‍ നിന്നെത്തിയ ഇരുപത്തിയഞ്ചു കരിവീരന്‍മാര്‍ അകമ്പടിയായി. തുടര്‍ന്ന് ആകാശത്ത് വര്‍ണ്ണ മഴ…

രാജാ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് സംസ്ഥാന യോഗ മത്സരത്തില്‍ ഒന്നാം സ്ഥാനം

ചാവക്കാട് : സംസ്ഥാന യോഗ മത്സരത്തില്‍ പെണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ചാവക്കാട് രാജാ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനിക്ക്. തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയ ഹിബ…

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. ഹെഡ്മാസ്റ്റര്‍ മരിച്ചു

ഗുരുവായൂര്‍ : ചൊവ്വല്ലൂര്‍പടി ജംക്ഷനില്‍ വച്ച് കഴിഞ്ഞ 14ന് സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാക കണ്ണഞ്ചേരി വീട്ടില്‍ കെ.കെ. സുധാകരന്‍ (67) മരിച്ചു. പറയ്ക്കാട് എഎല്‍പി സ്‌കൂളിലെ മുന്‍…

കടുത്ത വേനല്‍: കുടിവെള്ള ചൂഷണം പരിശോധിക്കാന്‍ സ്‌ക്വാഡ്

ചാവക്കാട്: പ്രദേശം നേരിടുന്ന കടുത്ത വേനലിലും വാണിജ്യാടിസ്ഥാനത്തില്‍ കുടിവെള്ള ചൂഷണം നടക്കുന്നത് പരിശോധിക്കാനും തടയാനും റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി, പോലീസ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ്…

ഒരുമനയൂര്‍ പഞ്ചായത്തിന് അവാര്‍ഡ് നേടിക്കൊടുത്ത മുന്‍ എല്‍ഡിഎഫ് ഭരണസമിതിയെ സിപിഐ അഭിനന്ദിച്ചു

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിനെ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി ഉയര്‍ത്തിയ എല്‍ഡിഎഫ് ഭരണസമിതിയെ സിപിഐ ഒരുമനയൂര്‍ ലോക്കല്‍ കമ്മറ്റി അഭിനന്ദിച്ചു. 2015-16 വര്‍ഷത്തിലെ ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്തായി ഒരുമനയൂര്‍ പഞ്ചായത്തിനെ…

ചാവക്കാട് സ്വദേശിയെ കൊലപ്പെടുത്തി കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കെറിഞ്ഞു

കുവൈറ്റ് /ചാവക്കാട് : ചാവക്കാട് എടക്കഴിയൂർ സ്വദേശി റിയാസ് അയ്യത്തേയിൽ (32)നെയാണ് കുവൈറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുവൈറ്റ് അഹമദിയയിലെ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു റിയാസ്. റിയാസ്…

ചിങ്ങനാത്ത് പാലം ഗതാഗത യോഗ്യമാകും – ബജറ്റില്‍ 40 കോടി

ചിറകു മുളക്കുന്നത്എല്‍ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനം  ചാവക്കാട്: കനോലി കനാലിനു കുറുകെ കോട്ടപ്പുറം - പുന്ന ചിങ്ങനാത്ത് പാലത്തിനു സമീപം ഗതാഗത യോഗ്യമായ വലിയപാലം വരുന്നു. പൊന്നാനി ചാവക്കാട് ദേശീയപാത പതിനേഴില്‍ല്‍നിന്ന്…

കുമാർ എ.യു.പി സ്കൂളിന്‍റെ തൊണ്ണൂറ്റിമൂന്നാം വാർഷികവും അവാർഡ് ദാനവും

തിരുവത്ര: തിരുവത്ര കുമാർ എ.യു.പി സ്കൂളിന്‍റെ തൊണ്ണൂറ്റിമൂന്നാം വാർഷികവും അവാർഡ് ദാനവും നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സി ആനന്ദൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് സബ് ഇൻസ്പെക്ടർ രമേശൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ…

കമലാക്ഷി

ചാവക്കാട്: ബസ് സ്റ്റാന്‍ഡിന് സമീപം സഹകരണറോഡില്‍ പൂക്കോട്ടില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ കമലാക്ഷി (67) അന്തരിച്ചു. മക്കള്‍: അനില്‍കുമാര്‍ (ഗള്‍ഫ്), സുനില്‍കുമാര്‍, അജിത, നിഷ. മരുമക്കള്‍: രഞ്ജിനി, റോഷ്‌നി, പ്രഭാകരന്‍, അനില്‍കുമാര്‍.