Sign in
Sign in
Recover your password.
A password will be e-mailed to you.
ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് നിർത്താതെ പോയി
അകലാട് : അകലാട് മുന്നയിനി ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഇടിച്ച ബൈക്കുകളിലൊന്ന് നിർത്താതെ പോയി. ബൈക്കിൽ നിന്നും തെറിച്ച് വീണു പരിക്കേറ്റ മുന്നയിനി സ്വദേശി വടക്കേൽ അൻസാർ (30)നാണ് പരിക്കേറ്റത്. നായരങ്ങാടി നവോത്ഥാൻ…
വിദ്യാർത്ഥികളുടെ അപകട മരണം പിന്നിൽ അവയവ മാഫിയ എന്ന് പിതാവ്
പുന്നയൂർ : രണ്ടര വര്ഷം മുമ്പ് തൃശ്ശൂർ മലപ്പുറം ജില്ലാ അതിർത്തിയായ പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിനു സമീപം സ്കൂട്ടര് അപകടത്തില് രണ്ടു വിദ്യാര്ഥികള് മരിച്ച സംഭവം അവയവ മാഫിയ നടത്തിയ ആസൂത്രിത കൊലപാതകമെന്നാരോപിച്ച്…
നൗഷാദ് വധം – കാരി ഷാജി അറസ്റ്റിൽ
ചാവക്കാട് : കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില് പുന്ന അറക്കവീട്ടില് ജലാലുദ്ദീന് എന്ന കാരി ഷാജി അറസ്റ്റിൽ. തമിഴ്നാട്ടില് ഒളിവില് കഴിഞ്ഞ പ്രതിയെ ടവര് ലൊക്കേഷന് വഴിയാണ് പോലീസ് കണ്ടെത്തിയത്.…
കടപ്പുറം ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ ഓണച്ചന്ത തുടങ്ങി
ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. ഇരുപത് ശതമാനം സബ്സിഡിയിൽ ജനങ്ങൾക്ക് വിൽപന നടത്തുന്നു. കേരള…
റോഡരികിൽ നിന്നും ലഭിച്ച പേഴ്സും 30,500 രൂപയും ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മുസ്ലിം ലീഗ് നേതാവ്
ചാവക്കാട് : റോഡരികിൽ നിന്നും ലഭിച്ച പേഴ്സും 30,500 രൂപയും ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മുസ്ലിം ലീഗ് നേതാവ്. മുസ്ലിംലീഗ് ചാവക്കാട് നഗരസഭ ജനറൽ സെക്രട്ടറിയും ചാവക്കാട് ടി ടി ട്രാവൽസ് ഉടമയുമായ ഹനീഫ് ചാവക്കാടിനാണ് പേഴ്സ് ലഭിച്ചത്. ഇന്നലെ…
ബ്ലാങ്ങാട് ബീച്ചിൽ തലയില്ലാത്ത ജഡം
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ തലയില്ലാത്ത അഴുകിയ ജഡം കരക്കടിഞ്ഞു. ഇന്ന് രാവിലെ 6.30 ഓടെയാണ് നാട്ടുകാർ കാരക്കടിഞ്ഞ നിലയിൽ ജഡം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
24 മണിക്കൂറിനുള്ളിൽ കുഴികൾ അടച്ചില്ലെങ്കിൽ രാവും പകലും ദേശീയപാത ഉപരോധിക്കും
ചാവക്കാട് : 24 മണിക്കൂറിനുള്ളിൽ കുഴികൾ അടച്ചില്ലെങ്കിൽ രാവും പകലും ദേശീയപാത തെക്കും വടക്കും പൂർണ്ണമായും ഉപരോധിക്കുമെന്ന് ഡി സി സി സെക്രട്ടറി യതീന്ദ്ര ദാസ്. ഗതാഗതയോഗ്യമല്ലാതായചാവക്കാട് പൊന്നാനി ദേശീയപാതയിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കോണ്ഗ്രസ്…
ഗതാഗതയോഗ്യമല്ല-ദേശീയപാതയിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കോൺഗ്രസ്സ് സമരം ആരംഭിച്ചു
ചാവക്കാട് : ഗതാഗതയോഗ്യമല്ലാതായ ദേശീയപാതയിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കോണ്ഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ് പ്രവർത്തകരുടെ…
ചാവക്കാട് പൊന്നാനി റൂട്ടിൽ ബസ്സോട്ടം നിലച്ചു
ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ച് നടത്താനിരുന്ന ബസ്സ് തൊഴിലാളി പണിമുടക്ക് സമരം ആരംഭിച്ചു . ഇന്നലെ രാത്രി ഒൻപതു മണിമുതൽ ഒരു മണിക്കൂർ നേരം ബസ്സ് ജീവനക്കാരുമായി സ്റ്റേഷൻ ഓഫീസർ ജി ഗോപകുമാർ…
ഐ സി എ കോളേജിൽ യു ഡി എസ് എഫ്
വടക്കേകാട് : തൊഴിയൂര് ഐ.സി.എ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില് മുഴുവന് പാനലുകളിലും യു.ഡി.എസ്.എഫ് സ്ഥാനാര്ത്ഥികള് വിജയിച്ചു.
അഫ്ഷാന് (ചെയര്മാന്), മുനീഷ് (ജനറല് സെക്രട്ടറി), അമ്പിളി (വൈസ് ചെയര്പേഴ്സണ്), ഷഹന (ജോയിന്റ്…
