Sign in
Sign in
Recover your password.
A password will be e-mailed to you.
കടൽക്ഷോഭ ദുരിത മേഖലകൾ ടി എൻ പ്രതാപൻ സന്ദർശിച്ചു
കടപ്പുറം : അൻപതോളം വീടുകൾ വെള്ളക്കെട്ടിലായ കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ മേഖലകളിൽ നിയുക്ത എം.പി ടി.എന്‍ പ്രതാപന് സന്ദര്‍ശനം നടത്തി.
അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കകടവ്, ഇഖ്ബാൽ നഗർ എന്നിവിടങ്ങളിൽ അദ്ദേഹം…
കടൽക്ഷോഭം – അൻപതോളം വീടുകൾ വെള്ളത്തിൽ
ചാവക്കാട് : കടൽക്ഷോഭം കടപ്പുറം പഞ്ചായത്തില്‍ അമ്പതോളം വീടുകള്‍ വെള്ളത്തിൽ. പഞ്ചയത്തിലെ അഴിമുഖം മുതല്‍ തൊട്ടാപ്പ് വരെ നാലു കിലോമീറ്ററോളം കടൽക്ഷോഭം രൂക്ഷം.
മുനക്കകടവ് ഇഖ്ബാല്‍ നഗര്‍, വെളിച്ചെണ്ണപ്പടി, മൂസാറോഡ്, അഞ്ചങ്ങാടി വളവ്,…
‘തിരികെ ഒരു വട്ടം കൂടി’ അവർ ഒത്തുചേർന്നു
ചാവക്കാട്: വിദ്യാലയ ജീവിതത്തിലെ സുന്ദരമായ ഓർമകളിലൂടെ, അറിവിന്റെ അമൃതാക്ഷരങ്ങൾ പകർന്നു നൽകിയ പ്രിയ ഗുരുനാഥരുമൊത്ത് ഗൃഹാതുരത്വത്തിന്റെ ഓർമകൾ പങ്കുവെച്ച് അവർ വീണ്ടും ഒത്തുകൂടി. എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ്.സ്കൂളിലെ 1989-93 ലെ…
വിധവയായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
അകലാട് : വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അകലാട് ബദര്‍പള്ളി കിഴക്ക് പൂച്ചാങ്കര മജീദിനെ (33) വടക്കേക്കാട് പോലിസ് അറസ്റ്റ് ചെയ്തു.
എസ്.ഐ കെ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ എം.ജെ…
തെരുവിൽ കഴിയുന്നവർക്ക് ബിരിയാണി വിളമ്പി യുവാക്കൾ
ചാവക്കാട് : തെരുവിൽ കഴിയുന്നവർക്കും യാചകർക്കും പെരുന്നാൾ ദിവസം ബിരിയാണി വിളമ്പി യുവ കൂട്ടായ്മ. ചാവക്കാടിന്റെയും ഗുരുവായൂരിന്റെയും പല പ്രദേശങ്ങളിലും തെരുവിൽ കഴിയുന്നവർക്ക് തിരുവത്ര ലിബറേറ്റ് ക്ലബ്ബ് പ്രവർത്തകർ പെരുന്നാൾ ദിവസം ഉച്ചക്ക്…
മന്ദലാംകുന്ന് സ്കൂളിൽ പ്രവേശനോത്സവം നടന്നു
പുന്നയൂർ: - മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ല പഞ്ചായത്തംഗം ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അദ്ധ്യക്ഷത വഹിച്ചു. തൃശുർ ജില്ല പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് പി.ആർ.ശ്രീനിവാസൻ,…
ലോക മാനവ സാഹോദര്യ ഭാവം ഉയർത്തിപ്പിടിക്കുക
ചാവക്കാട് : മുസ്ലിങ്ങൾ ലോക മാനവ സാഹോദര്യ ഭാവം ഉയർത്തിപിടിക്കണമെന്ന് ഖുർആനിക ആശയം വിശദീകരിച്ച് മുതുവട്ടൂർ ഈദ്ഗാഹിൽ സുലൈമാൻ അസ്ഹരി.
മുതുവട്ടൂരിൽ നടന്ന ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നിസ്കാരത്തിനു ശേഷം ഖുതുബ നിർവഹിക്കുകയായിരുന്നു…
ഈദ് കിസ്വയുമായി കെ എം സി സി
ചാവക്കാട്: പെരുന്നാളിനോടനുബന്ധിച്ച് ഉമ്മുൽ ഖുവൈൻ കെ എം സി സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഈദ് കിസ്വ 2019" പുതുവസ്ത്ര വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങൾ നിർവ്വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ജലീൽ…
സമത്വ സമാജത്തിന് പുതിയ നേതൃത്വം
ഗുരുവായൂർ :ഗുരുവായൂരിലെ സാംസ്കാരിക സംഘടനയായ സമത്വസമാജം 2019-20ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പി.ഐ ആന്റോ (പ്രിസിഡണ്ട്), ഡോ: അമ്മിണി, ആർ.വി. റാഫി (വൈസ് പ്രസിഡണ്ടുമാർ), കെ.സി.തമ്പി (സെക്രട്ടറി), ടി.കെ.വിജയൻ, കെ.എസ് ശ്രുതി (ജോ. സെക്രട്ടറി),…
ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി
ചേറ്റുവ: മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. സി.എച്. റഷീദ് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് തെക്കരകത് കരീം ഹാജി അധ്യക്ഷത…
