mehandi banner desktop

തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് മരണം

ഗുരുവായൂർ : തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. നാടൻപാട്ട് കലാകാരൻ സുനിൽ തൊഴിയൂരിന്റെ പിതാവ് വീട്ടിലയിൽ കുഞ്ഞിമോൻ (75) ആണ് മരിച്ചത്. സുനിലിന്റെ ഭാര്യ പ്രസി അടക്കം വീട്ടിലെ എല്ലാവർക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. പ്രസി കുന്നംകുളം…

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കണം

ഗുരുവായൂർ : ക്ഷേത്രങ്ങളില്‍ സ്ത്രീകളെയും പൂജാരികളായി നിയമിക്കണമെന്ന് സനാതന്‍ ഹിന്ദു മഹാസഭ. ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തണമെന്നും ഗുരുവായൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദര്‍ശനവും…

ആതിര നക്ഷത്രം- ക്യാഷ് ഞാൻ തരാം.. നിങ്ങൾ ഫീസ് അടച്ചോളൂ…

ലിജിത് തരകൻ ഗുരുവായൂർ: ഓഫിസിലെത്തുന്നവരെ തൊടുന്യായങ്ങൾ പറഞ്ഞ് മടക്കിവിടുന്ന ഉദ്യോഗസ്ഥരുടെ കഥകൾ ഏറെ കേട്ട് പഴകിയതാണ്. എന്നാൽ അടക്കാനുള്ള പണമെടുക്കാതെ എത്തിയയാൾ വീട്ടിലേക്ക് മടങ്ങുമ്പോൾ അവരെ തടഞ്ഞ് സ്വന്തം പഴ്സ് തുറന്ന് പണം നൽകിയ…

ചൊവ്വാഴ്ച ഹർത്താൽ – ഗുരുവായൂർ നഗരത്തെ ഒഴിവാക്കി

ചാവക്കാട് : രാജ്യത്തു നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സംസ്ഥാന ഹർത്താൽ വിജയിപ്പിക്കാനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ഗുരുവായൂർ മണ്ഡലം സംയുക്ത സമിതി ആവശ്യപ്പെട്ടു. അവശ്യ സർവീസുകളായ…

പൗരത്വ ഭേദഗതിബില്ലിനെതിരെ ചാവക്കാട് പ്രതിഷേധം ഇരമ്പി

ചാവക്കാട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ചാവക്കാട് പ്രതിഷേധം ഇരമ്പി. സംയുക്ത മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചാവക്കാട് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അസര്‍ നമസ്‌കാരത്തിനു ശേഷം മണത്തല ഖത്തീബ് കമറുദ്ധീന്‍ ബാദുഷ…

കാൻ തൃശൂർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : കാൻ തൃശൂരിന്റെ ഭാഗമായുള്ള ചാവക്കാട് നഗരസഭാ തല സ്ക്രീനിങ്ങ് ക്യാംപ് ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ക്യാൻസർ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുക, രോഗത്തെകുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ…

കെ അഹമ്മദ് അനുസ്മരണ സമ്മേളനം

ചാവക്കാട് : സിപിഎം നേതാവായിരുന്ന കെ. അഹമ്മദ് അനുസ്മരണ ദിനത്തിന്റെ ഭാഗമായി ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, സമ്മേളനവും നടന്നു. മണത്തല കാണം ങ്കോട് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പേർ…

ഹയാത്ത് ആശുപത്രിയിൽ കവർച്ച-നഴ്‌സിന്റെ പണവും ആഭരണങ്ങളും കവർന്നു

ചാവക്കാട് : ഹയാത്ത് ആശുപത്രിയിൽ കവർച്ച. നേഴ്സിങ് മുറിയിൽ കടന്ന മോഷ്ടാവ് മൂന്നര പവൻ സ്വർണ്ണാഭരണവും പണവുമടങ്ങിയ ബാഗ് കവർന്നു. മോഷ്ടാവ് ബാഗ് കവർച്ച ചെയ്യുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ലേബർ റൂം…

പൗരത്വം ഔദാര്യമല്ല : പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ് വൈ എസ് ചാവക്കാട് സോണ്‍ പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് :കുടിയേറ്റക്കാരിൽ മുസ്‌ലിംകളൊഴികെയുള്ളവര്‍ക്ക് ദ്രുതഗതിയില്‍ പൗരത്വം നല്‍കി മുസ്‌ലിംകളെ ഏകപക്ഷീയമായി മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വമുള്‍പ്പടെയുള്ള…

പൗരത്വ ഭേദഗതി ബില്ല് : ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ് പാലയൂർ അധ്യക്ഷത…