Sign in
Sign in
Recover your password.
A password will be e-mailed to you.
നിര്‍ധന രോഗിക്ക് സാന്ത്വനമായി താലൂക്ക് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി
ചാവക്കാട് : നിര്‍ധന രോഗിക്ക് സാന്ത്വനമായി ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങൾ ഈടാക്കുന്ന ശസ്ത്രക്രിയയാണ് താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടര്‍മാര്‍ നിര്‍ധന യുവാവിന് ചെയ്ത് നൽകിയത്.…
വനിതകളുടെ കൈക്കരുത്തിൽ ചാവക്കാട് ഉയരുന്നത് 26 വീടുകൾ
ചാവക്കാട് : നഗരസഭയിലെ ഒരുകൂട്ടം വനിതകളുടെ കൈക്കരുത്തിൽ ഉയരുന്നത് 26 വീടുകൾ. വീടിന്റെ തറ മുതൽ മേൽക്കൂര വാർപ്പുവരെയുള്ള എല്ലാ പ്രധാന നിർമാണജോലികളും വനിതകളാണ് ചെയ്യുന്നത്. എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന…
പ്രമേഹത്തിനെതിരെ ബോധവത്ക്കരണവുമായി കണ്‍സോള്‍
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ലോകപ്രമേഹ ദിനത്തിന്റെ ഭാഗമായി പ്രമേഹരോഗ ബോധവല്‍ക്കരണത്തിനായി പ്രചരണ റാലി നടത്തി. ചാവക്കാട് എസ്.ഐ. കെ.ജി ജയപ്രദീപ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രമേഹ രോഗത്തിനെതിരെയുള്ള ബോധവത്ക്കരണ…
വികസനക്കുതിപ്പില്‍ ചാവക്കാട് നഗരസഭ
ചാവക്കാട് : വികസനക്കുതിപ്പില്‍ ചാവക്കാട് നഗരസഭ. ആയുര്‍വേദ ഹോമിയോ ഡിസ്പന്‍സറികള്‍ ഇനി ഒരു കെട്ടിടത്തില്‍. ചാവക്കാട് നഗരത്തിന് വായനശാല യാഥാര്‍ത്യ മാകുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം ഭവനങ്ങള്‍ കൈമാറുന്നു.
ആയുർവേദ-ഹോമിയോ ഡിസ്‌പെൻസറിക്കും…
തിരുവത്ര സംഘട്ടനം – ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കോണ്‍ഗ്രസ് സി.പി.എം സംഘട്ടനവുമായി ബന്ധപ്പെട്ട് ആറ് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരുവത്ര കോട്ടപ്പുറം സ്വദേശികളായ തെരുവത്ത് അനസ്(29), മാടമ്പി ബിജീഷ്(30), കേരന്റകത്ത്…
തിരുവത്രയിൽ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം – രണ്ടു പേര്‍ക്ക് വെട്ടേറ്റു
ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരുവത്ര പുത്തന്‍ കടപ്പുറം കുന്നത്ത് ഹനീഫ (34), കറുത്താറയില്‍ റിയാസ് (36) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി…
ദേശീയപാത ഭൂമിയേറ്റെടുക്കൽ നടപടികൾ നിയമവിരുദ്ധം
ചാവക്കാട്: ദേശീയപാത വികസനത്തിനായുള്ള സാധ്യത പഠനവും വിശദ പദ്ധതി രേഖയും തയ്യാറായിട്ടില്ലെന്നിരിക്കെ ഇപ്പാൾ നടന്നു കൊണ്ടിരിക്കുന്ന ഭുമിയേറ്റെടുക്കൽ നടപടികൾ നിയമവിരുദ്ധമാണെന്ന് ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഹാഷിo ചേന്ദാമ്പിളളി…
വര്‍ണാഭമായി വാക്കടപ്പുറം വേല
ചാവക്കാട്: വര്‍ണ പൂക്കാവടികളും വാദ്യമേളങ്ങളും കരിവീരന്‍മാരും അണിനിരന്ന എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം കണ്ണിനും കാതിനും കുളിര്‍മയായി. ഉച്ചക്ക് ആരംഭിച്ച ക്ഷേത്രഭരണസംഘത്തിന്റെ ഉത്സവം പഞ്ചവടി സെന്ററില്‍ നിന്ന്…
ചെമ്പൈവേദിയെ സംഗീതാസാന്ദ്രമാക്കി യുവസംഗീതജ്ഞ എം ജെ നന്ദിനി
ഗുരുവായൂർ : ചെമ്പൈവേദിയിൽ സംഗീതത്തിന്റെ മായിക ലോകം തീർത്ത് എം ജെ നന്ദിനിയും എം എസ് പരമേശ്വരനും കെ സത്യനാരായണയും. ആദ്യത്തെ കച്ചേരിയിൽ നേരത്തെ നിശ്ചയിച്ചിരുന്ന സംഗീതജ്ഞക്ക് പകരമായെത്തിയ നന്ദിനി കൃഷ്ണ സ്തുതികളാൽ സദസ്സിനെ ആനന്ദപുളകിതരാക്കി.…
ശ്രദ്ധേരായ ഇന്ത്യക്കാർ – ട്രെന്റ്‌സെറ്റേഴ്‌സിൽ ചാവക്കാട് സ്വദേശി ഡോ. ഷൗജാദും
ചാവക്കാട്: ഗള്‍ഫ് മേഖലയിലും അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലും പ്രതിഭകൊണ്ട് ശ്രദ്ധേരായ ഇന്ത്യക്കാരുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന പുസ്തകം അണിഞ്ഞൊരുങ്ങി. ട്രെന്‍ഡ്‌സെറ്റേര്‍സ് എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് പുസ്തകം…
