Sign in
Sign in
Recover your password.
A password will be e-mailed to you.
ടിവി തലയില്‍ വീണ് കുഞ്ഞ് മരിച്ചു
ചാവക്കാട്: ടിവി തലയില്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒന്നരവയസ്സുകാരന് മരിച്ചു. ചാവക്കാട് മണത്തല ബേബിറോഡ് ചാണശ്ശേരി വീട്ടില്‍ പ്രമോദിന്റെ മകന് വിനായകനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ പേനകത്തുള്ള അമ്മയുടെ വീട്ടില്‍…
ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു.പി സ്കൂൾ വാർഷികം ആഘോഷിച്ചു
ചാവക്കാട്: ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു.പി സ്കൂൾ വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ പി.വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക സൗദാബിയെ നഗരസഭ വൈസ്…

ലോക വൃക്കദിനം ആചരിച്ചു
ചാവക്കാട് : ലോക വൃക്കദിനത്തിനോടനുബന്ധിച്ച് ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച വൃക്കരോഗ ബോധവല്‍ക്കരണ സന്ദേശയാത്ര ചാവക്കാട് പോലീസ് സ്റ്റേഷന് ഹൌസ് ഓഫീസര്‍ കെജി.സുരേഷ് ഉദ്ഘാടനം ചെയ്തു. വൃക്കരോഗ…

ആരോഗ്യ വിഭാഗത്തിൻറെ മിന്നൽ പരിശോധന : പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു
ചാവക്കാട് : നഗരത്തിൽ ഹോട്ടലുകളിലും ബാക്കറിക്കടകളിലും ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും കേടുവന്നതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു.
ചാവക്കാട് നഗരത്തിലെ ഹോട്ടല്‍ നമ്പൂസ്, ഹോട്ടല്‍ അൽ സാക്കി, ഹോട്ടല്‍ ശോഭ, ഹോട്ടല്‍…

ചരമം – ജാഫർ മുസ്ലിയാര് (39)
ചാവക്കാട് : എടക്കഴിയൂർ പഞ്ചവടിക്കു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പാവറട്ടി തിരുനെല്ലൂർ ജുമാ മസ്ജിദ് മുഅദ്ദിനും നൂറുൽ ഹിദായ മദ്രസ്സ അദ്ധ്യാപകനുമായ വെളിയങ്കോട് വീട്ടില്‍ അബു മകൻ ജാഫർ മുസ്ലിയാര് (39) നിര്യാതനായി.
കബറടക്കം ഇന്ന് എടക്കഴിയൂർ…

പാലയൂരിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം തുടരുന്നു
പാലയൂര്‍ : പാലയൂരില്‍ വീണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. തെക്കൻ പാലയൂരിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് സാമൂഹിക ദ്രോഹികൾ നശിപിച്ചത്. കഴിഞ്ഞ ദിവസം നന്മ പാലയൂര്‍ സ്ഥാപിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ബോര്‍ഡുകള്‍…

സെന്റ് ആന്റെണീസ് എല്‍ പി സ്ക്കൂളിന്റെ 128 ാം വാര്‍ഷികം ആഘോഷിച്ചു
ആറ്റുപുറം : സെന്റ് ആന്റണീസ് എല്‍ പി സ്ക്കൂളിന്റെ 128 ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ആഘോഷിച്ചു. വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി അന്‍വര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക…

11 ലക്ഷം രൂപക്ക് ലേലത്തില്‍ എടുക്കാന്‍ ആളില്ലാതെ 2014 മോഡല്‍ ടൂറിസ്റ്റ് ബസ്സ്
ചാവക്കാട് : ജപ്തിചെയ്ത ടൂറിസ്റ്റ് ബസ് ലേലത്തിനെടുക്കാന്‍ ആളില്ലാതെ താലൂക്ക് ഓഫീസ് അങ്കണത്തില്‍ തുരുമ്പെടുക്കുന്നു. ബാങ്കില്‍ നിന്നും വായ്പയെടുത്തത് തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴാം തിയ്യതി ബസ് ജപ്തി ചെയ്തത്.…

യുഡിഎഫ് രാപകല്‍ സമരം തുടങ്ങി
ചാവക്കാട് : സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ യുഡിഎഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാപകല്‍ സമരം ഇന്ന് രാവിലെ നഗരസഭ ഓഫീസ് പരിസരത്ത് ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്…

സിറിയൻ ജനതക്ക് ഐക്യദാർഢ്യം
ചാവക്കാട് : യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സിറിയൻ ജനതക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ക്രസന്റ് ആർട്സ്, സ്പോർട്സ് ആന്‍ഡ് കൾച്ചറൽ സെന്റര്‍ ചീനിച്ചുവടിന്റെ ആഭിമുഖ്യത്തിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തി. തിരുവത്ര ആനത്തലമുക്കിൽ…
