Sign in
Sign in
Recover your password.
A password will be e-mailed to you.
സെമിനാര്‍ സംഘടിപ്പിച്ചു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ ഗുഡ്‌സ് സര്‍വ്വീസ് ടാക്‌സും ഇന്ത്യന്‍ സമ്പദ് ഘടനയും എന്ന
വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ധനകാര്യ വിദഗ്ദ്ധന്‍ ഡോ.കെ. ശാന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ചേമ്പര്‍ ഓഫ്…
മാവേലി സ്റ്റോറില്‍ നിന്നും പ്ലാസ്റ്റിക് അരി – ആരോഗ്യവകുപ്പിന് പരാതി നല്‍കി
ഗുരുവായൂര്‍ : മാവേലി സ്റ്റോറില്‍ നിന്നും വാങ്ങിയ അരി പാചകം ചെയ്തപ്പോള്‍ പ്ലാസ്റ്റിക് പോലുള്ള പദാര്‍ത്ഥം കണ്ടെത്തിയതായി പരാതി. ഗുരുവായൂര്‍ പേരകം തേക്കേപുരക്കല്‍ ഉണ്ണികൃഷ്ണനാണ് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് പരാതി നല്‍കിയത്.…
മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ബജറ്റവതരിപ്പിക്കുവാനുള്ള നീക്കം പ്രതിപക്ഷം ഇടപെട്ട് മാറ്റിവെച്ചു
ഗുരുവായൂര്‍: മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ബജറ്റവതരിപ്പിക്കുവാനുള്ള സിപിഎം ഭരണസമിതിയുടെ നീക്കം പ്രതിപക്ഷ ഇടപ്പെടലിനെ തുടര്‍ന്ന് മാറ്റിവെച്ചു. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിലെ ബജറ്റാണ് ഇന്നലെ അവതരിപ്പിക്കാനിരുന്നത്. അംഗങ്ങള്‍ക്ക് മൂന്ന്…
സബിത ടീച്ചര്‍
ചാവക്കാട്: മുതുവട്ടൂര്‍ പുതുപ്പുള്ളി പരേതനായ പുഷ്പാകരന്റെ ഭാര്യ സബിത(75) അന്തരിച്ചു. ചാവക്കാട് എം.ആര്‍.ആര്‍.എം. ഹയര്‍സെക്കണ്ടറി
സ്‌കൂളിലെ റിട്ട.അധ്യാപികയാണ്. മകള്‍: മിനി. മരുമകന്‍: ശ്രീജിത്ത്. ശവസംസ്‌ക്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്…
തിയ്യത്ത് ശ്രീധരന്‍ നായര്‍ (80)
ഗുരുവായൂര്‍: ബിഎസ്എന്‍എല്‍ ഓഫീസിനു സമീപം തിയ്യത്ത് ശ്രീധരന്‍ നായര്‍ (80) നിര്യാതനായി. ശവസംസ്‌കാരം നടന്നു. ദീര്‍ഘകാലം
ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം വിഭാഗത്തില്‍ താല്കാലികാടിസ്ഥാനത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കമലമ്മ. മക്കള്‍:…
ഗുരുവായൂര്‍ പെണ്‍വാണിഭം – അറസ്റ്റിലായത് ബി ജെ പി പ്രവര്‍ത്തകന്‍
ചാവക്കാട് : ഗുരുവായൂര്‍ പുത്തന്‍പല്ലിയില്‍ വില്ല വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയതില്‍ അറസ്റ്റിലായ പ്രതി ബി ജെ പി പ്രവര്‍ത്തകന്‍. തിരുവത്ര മുട്ടില്‍ സ്വദേശി കൂര്‍ക്കപ്പറമ്പില്‍ ബാബു ( പ്രസീത ബാബു) എന്ന ബി ജെ പി പ്രവര്‍ത്തകന്‍…
ലോക ജലദിനം ആചരിച്ചു
ഗുരുവായൂര്‍: നഗരസഭയിലെ വാഴപ്പുള്ളി തുടര്‍ വിദ്യാ കേന്ദ്രത്തില്‍ ലോക ജലദിനം ആചരിച്ചു. കൗണ്‍സിലര്‍ ആന്‍റോ തോമസ് ഉദ്ഘാടനം ചെയ്തു. എം.എസ്. വാസു അധ്യക്ഷത വഹിച്ചു. എ സായിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. എം. എ വിശ്വനാഥന്‍, ബിന്ദു ബാബുരാജ് തലേക്കര…
കര്‍ഷകര്‍ക്ക് തെങ്ങിന് ജൈവവളം നല്‍കുന്നു
ചാവക്കാട് : തെങ്ങിന് ജൈവവളം (കപ്പലണ്ടിപ്പിണ്ണാക്ക്) ആവശ്യമുളള ചാവക്കാട് നഗരസഭാ പരിധിയിലുളള കര്‍ഷകര്‍ എത്രയും വേഗം തങ്ങളുടെ ഗുണഭോക്തൃവിഹിതം ഒടുക്കേണ്ടതാണ്. 5,6,7,8,9,10,11,12,13,14,15,16,17 എന്നീ വാര്‍ഡുകളിലുളളവര്‍ ചാവക്കാട് സര്‍വ്വീസ്…
നഗരസഭയിൽ യോഗ പരിശീലനം തിങ്കളാഴ്ച്ച ആരംഭിക്കും
ചാവക്കാട്: വനിതകള്‍ക്കായി നടപ്പിലാക്കുന്ന യോഗ പരിശീലനം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ അറിയിച്ചു. എല്ലാ ആഴ്ച്ചയിലും തിങ്കള്‍, ബുധന്‍, വെളളി എന്നീ മൂന്ന് ദിവസങ്ങളിൽ പകൽ 1, 4, 5 എന്നീ സമയങ്ങളിലായാണ്…
അംഗപരിമിതനായ ഓട്ടോ ഡ്രൈവറെ മർദ്ധിച്ചതായി പരാതി
ഗുരുവായൂര്‍: യാത്രക്കാരെ കയറ്റിയതിനെചൊല്ലിയുള്ള തർക്കത്തെതുടർന്ന് അംഗപരിമിതനായ ഓട്ടോ ഡ്രൈവറെ മർദ്ധിച്ചതായി പരാതി. മറ്റം പുളക്കപറമ്പിൽ രമേഷ്(45)നാണ് മർദ്ധനമേറ്റത്. ഇയാൾ ചൂണ്ടൽ സെന്റ്‌ജോസഫ് ആശുപത്രിയൽ ചികിത്സയിലാണ്. ഉച്ചയോടെ കേച്ചേരിയിൽ…