Sign in
Sign in
Recover your password.
A password will be e-mailed to you.
ചരമം – കെ സി മൊയ്തുട്ടി
ചാവക്കാട്: തിരുവത്ര കുമാർ എ യു പി സ്കൂളിന് സമീപം പരേതനായ പരേതനായ കറുപ്പം വീട്ടിൽ ചാലിൽ മുഹമ്മദുണ്ണിയുടെ മകന് കെ സി മൊയ്തുട്ടി നിര്യാതനായി.
ഭാര്യ : ബീവു. മക്കൾ : ഷാനിൽ, ഷബ്ന. മരുമക്കൾ : രുഷ്ന, നിഷാദ്.
സുഹൃദ് സംഗമം നടത്തി
ചാവക്കാട് : മണത്തല സ്കൂളിലെ 1990-91 ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ സുഹൃത്ത് സംഗമം നടത്തി. ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായ തിരഞ്ഞെടുത്ത ബാച്ച് അംഗം കെ എം ശിഹാബിനെ ചടങ്ങില്‍ ഉപഹാരം നല്കി അനുമോദിച്ചു. 1990-91 ബാച്ച്…
ഓശാന ഞായര്‍ ആചരിച്ചു
ഗുരുവായൂര്‍ : യേശുക്രിസ്തുവിന്റെ ജറുസലമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു. തിരുവെങ്കിടം എ.എല്‍.പി സ്കൂളിലാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന്…
ഡ്രോപ്പ്സ് ഓഫ് നന്മ രണ്ടാം ഘട്ടം തുടങ്ങി
തിരുവത്ര : നന്മ ക്ലബ് ഷാഫി നഗറിന്റെ ആഭിമുഖ്യത്തിൽ ഡ്രോപ്പ്സ് ഓഫ് നന്മ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം കെ വി അബ്ദുൾ ഖാദർ എം എല്‍ എ നിർവഹിച്ചു. ലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ ഹനീന…
ബ്ലാങ്ങാട് ബീച്ചില്‍ മോഷണ ശ്രമം – യുവാവിനു കഴുത്തില്‍ കുത്തേറ്റു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ മോഷണ ശ്രമത്തിനിടെ ഉണ്ടായ പിടിവലിക്കിടയില്‍ തമിഴ്നാട് സ്വദേശിക്ക് കഴുത്തില്‍ കുത്തേറ്റു. കന്യാകുമാരി സ്വദേശി അന്തോണി ദാസ് (35)നാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ അന്തോണിയെ തൃശൂര്‍ ജൂബിലിമിഷന്‍…
വികസനകുതിപ്പിനൊരുങ്ങി ചാവക്കാട്-ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി നഗരസഭ
ചാവക്കാട്: നഗരസഭയുടെ വന്‍ വികസനകുതിപ്പിനു വഴിയൊരുക്കുന്ന നിര്‍ദേശങ്ങളുമായി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു. പാര്‍പ്പിട മേഖലക്ക് 25 കോടിയും സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള…
ദേശീയപാതയെ എതിര്‍ക്കുന്നവര്‍ ഇന്ന് ഭരിക്കുന്നവരെ കൈകൂപ്പി തൊഴും – കെ ടി ജലീല്‍
ചാവക്കാട്: ദേശീയപാത വരുന്നതിനെ എതിര്‍ത്ത് ഇന്ന് കല്ലെറിയുന്നവര്‍ 10 വര്‍ഷം കഴിഞ്ഞ് ആറുവരിപ്പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇന്ന് ഭരിക്കുന്നവരെ മനസിലെങ്കിലും കൈകൂപ്പി തൊഴുമെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെ…
നാട്ടില്‍ എത്തിയാല്‍ തീരുന്നതാണ് പ്രവാസിയുടെ ശുചിത്വബോധം- മന്ത്രി
ചാവക്കാട്: നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ നഗരസഭ പതിറ്റാണ്ടുകളായി ശ്രമിക്കുന്ന പദ്ധതിയായ ബീച്ച് മത്സ്യമാര്‍ക്കറ്റ് ശനിയാഴ്ച മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ശുചിത്വ ബോധം വിദേശത്തുനിന്ന്…
ഹനീന ഹാഷിമിന് വാട്സ്ആപ് കൂട്ടായ്മയുടെ ആദരം
ചാവക്കാട് : ഹനീനക്ക് ആദരം. കാലിക്കറ്റ് സര്‍വ്വകലാശാല എം എസ് സി സുവോളജിയില്‍ ഒന്നാം റാങ്കോടെ വിജയിച്ച ഹനീന ഹാഷിമിനെ തിരുവത്ര പുത്തന്‍കടപ്പുറം എം യു മദ്രസ്സ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ്…
ഗുരുവായൂരില്‍ പട്ടാപകല്‍ വീട് പൊളിച്ച് മോഷണം നടത്തിയ പ്രതികളെ നാട്ടുകാര്‍ പിടികൂടി
ഗുരുവായൂര്‍: പടിഞ്ഞാറെനട ഗാന്ധിനഗറിൽ പട്ടാപ്പകൽ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു . തുടര്‍ന്ന് ബംഗാൾ സ്വദേശികളായ ബിദ്ജ്യുദ് പാണ്ഡെ (43), കുമരേഷ് ഹവുൾദാർ (33) എന്നിവരുടെ അറസ്റ്റ് ടെമ്പിൾ…
