Sign in
Sign in
Recover your password.
A password will be e-mailed to you.
നാഗഹരിക്കാവ് ക്ഷേത്രത്തിലെ വേലക്ക് കൊടിയേറി
ചാവക്കാട് : തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രത്തിലെ പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ പ്രധാന കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികളായ ചക്കരാത്ത് സുകുമാരൻ,…
മണത്തല നേര്‍ച്ചക്ക് കൊടിയേറി – മുട്ടുംവിളി തുടങ്ങി
ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ 230-ാമത് ആണ്ട് നേര്‍ച്ചക്ക് ഇന്ന് കൊടിയേറി. മകരം പതിനാല്, പതിനഞ്ച് (ജനുവരി 28, 29) തിയതികളിലാണ് മണത്തല നേര്‍ച്ച. പ്രധാന ചടങ്ങുകള്‍ മകരം 15 ജനുവരി 29 നാണ് നടക്കുക.…
യു മുഹമ്മദാലി (ജവാൻ) യുടെ നിര്യാണത്തിൽ അനുശോചിച്ചു
ചാവക്കാട്: മാധ്യമം ദിനപ്രതം ആദ്യകാല ഏജന്റും, തിരുവത്ര-ചാവക്കാട് മേഘലയിലെ അറിയപ്പെടുന്ന സാമൂഹ്യ സാസ്‌കാരിക പ്രവത്തകനുമായ യു. മുഹമ്മദാലി (ജവാൻ) യുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.
കീറാമൻകുന്ന് മഹല്ല് പ്രസിഡണ്ട്…
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ചാവക്കാട് : മൂന്നുകിലോയിലേറെ കഞ്ചാവുമായി ചാവക്കാട് ബസ്സ്റ്റാന്‍ഡില്‍നിന്ന് യുവാവിനെ അറസ്റ്റുചെയ്തു. തൃശ്ശൂര്‍ പുത്തൂര്‍ വടക്കന്‍ ഡേവിസി (ഡേവിഡ് -43)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി. സുരേഷ്, എസ്.ഐ. എ.വി. രാധാകൃഷ്ണന്‍ എന്നിവരുടെ…
തിരുവത്രയിൽ സായുധ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
ചാവക്കാട് : തിരുവത്ര മുട്ടില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചു. തിരുവത്ര മുട്ടില്‍ ഏറച്ചം വീട്ടില്‍ നിസാര്‍, വെളിയങ്കോട് വീട്ടില്‍ ഗഫൂർ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി…
കുഞ്ഞാലി
തിരുവത്ര : പുതിയറ ജുമാ മസ്ജിദിന് തെക്ക് വശം വളപ്പിലകായിൽ കുഞ്ഞാലി (80) നിര്യാതനായി.
കബറടക്കം നാളെ രാവിലെ 9 മണിക്ക് നടക്കും.
ഭാര്യ ഐഷുമ്മ. മക്കൾ : മുഹമ്മദാലി, ഹസ്സൈനാർ, അഷ്രഫ്(late), ഫാത്വിമ, റഹ്മത്ത്, അബ്ദുൽ ഷുക്കൂർ, ഷിഹാബ്,…
പുന്നയൂര്‍ക്കുളത്ത് ലീഗ് കോണ്ഗ്രസ് സംഘര്‍ഷം
പുന്നയൂര്‍ക്കുളം : കൊടിമരം സ്ഥാപിക്കുന്നതിനെ ചൊല്ലി യു ഡി എഫില്‍ പോര്. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ അണ്ടത്തോട് ബീച്ച് ആശുപത്രിക്ക് സമീപം ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം കോണ്ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ പറിച്ചിടുകയായിരുന്നു.…
വീടിന്‍റെ ഓടുതകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
ചാവക്കാട്: പറമ്പിലേക്ക് അതിക്രമിച്ചു കയറി വീടിന്റെ ഓട് തല്ലിത്തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവത്ര ബേബിറോഡ് പള്ളത്ത് ഹസന്‍ മുബാറകി(21)നെയാണ് എസ്.ഐ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ്…
ഷാർജയിൽ ഇന്ന് ഓർമ്മകളിൽ ചീനിമരം പെയ്യുമ്പോൾ
ഷാർജ : നമ്മൾ ചാവക്കാട്ടുകാർ ഓർമ്മകളിൽ ചീനിമരം പെയ്യുമ്പോൾ
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് യു എ ഇ ചാപ്റ്റർ ഒരുക്കുന്ന ഓർമ്മകളിൽ ചീനിമരം പെയ്യുംമ്പോൾ എന്ന പ്രോഗ്രാം ജനുവരി 5ന് വെള്ളിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ചു…
തമിഴ്നാട് സര്ക്കാരിന്റെ മികച്ച അവയവ മാറ്റ ശസ്ത്രക്രിയ കോ ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് ചാവക്കാട്…
ചാവക്കാട് : തമിഴ്നാട് സര്ക്കാരിന്റെ മികച്ച അവയവ മാറ്റ ശസ്ത്രക്രിയ കോ ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് ചാവക്കാട് സ്വദേശിക്ക് ലഭിച്ചു. തിരുച്ചിറപ്പള്ളി സിതാര്‍ ആശുപത്രിയിലെ കരള്‍മാറ്റ ശസ്ത്രക്രിയ മുഖ്യ കോ ഓര്‍ഡിനേറ്റര്‍ പാലുവായ് സ്വദേശി…
