Sign in
Sign in
Recover your password.
A password will be e-mailed to you.
പരൂര് കോള്പടവില് കൃഷിനാശം സംഭവിച്ചവര്ക്ക് നഷ്ടപരിഹാരം നല്കണമെന്ന് താലൂക്ക് വികസന സമിതി
ചാവക്കാട്: ബണ്ട് പൊട്ടി കൃഷിനാശം സംഭവിച്ച അമ്പതോളം കര്ഷകര്ക്ക് ഏക്കറിന് ഇരുപതിനായിരം രൂപ പ്രകാരം നഷ്ടപരിഹാരം നല്കണമെന്ന പ്രമേയം താലൂക്ക് വികസന സമിതി അംഗീകരിച്ചു. സിപിഐ യിലെ അഡ്വ. പി മുഹമ്മദ് ബഷീറാണ് പ്രമേയം അവതരിപ്പിച്ചത്. കൂടാതെ…
നീട്ടി വളര്ത്തിയ തലമുടി അധ്യാപകന് അര്ബുദരോഗികള്ക്ക് ദാനം ചെയ്തു
ചാവക്കാട്: ലോക കാന്സര് ദിനത്തില് അര്ബുദരോഗികള്ക്ക് വിഗ് നിര്മിക്കുന്നതിനായി തന്റെ നീട്ടി വളര്ത്തിയ തലമുടി അധ്യാപകന് ദാനം ചെയ്തു. മൂത്തക്കുന്നം എസ് എന് എം ട്രെയിനിങ്ങ് കോളേജ് അസി: പ്രൊഫസറും ഒരുമനയൂര് ഒറ്റതെങ്ങ് സ്വദേശിയുമായ…
രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷിച്ചു
പുന്ന : ആദ്ധ്യാത്മീക പ്രഭാഷകയും ജീവകാരുണ്യ പ്രവർത്തകയുമായ പുന്ന കളത്തിൽ രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപപ്രോജ്യോലനം നടത്തി തുടക്കം കുറിച്ചു. സ്നേഹ സംഗമം കവി…
ഖുര്ആന് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം
ചാവക്കാട്: എസ്.ഐ.ഒ ക്യാമ്പയിൻ 'Let the Quran Design Us' ജില്ലാതല ഉദ്ഘാടനം താമരയൂർ സുല്ലമുൽ ഹുദാ മദ്രസയിൽ വെച്ച് നടന്നു. ഉദ്ഘാടനം ഷെഫീഖ് അന്നമനട (സംസ്ഥാന കൂടിയാലോചന സമിതി അംഗം ) നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അൻസാർ മഞ്ഞിയിൽ…
എം ആര് ആര് എം അലുംനി
ചാവക്കാട്: എം.ആര്.ആര്.എം ഹയര്സെക്കന്ഡറി പൂര്വ വിദ്യാര്ഥി സംഘടന ജനറല് ബോഡി യോഗം ചാവക്കാട് നഗരസഭാ ചെയര്മാന് എന് കെ അക്ബര് ഉല്ഘടനം ചെയ്തു.
പ്രസിഡന്്റ് ഡോ. പി.വി മധുസൂദനന് അധ്യക്ഷത വഹിച്ചു. നിലമ്പൂര് മജിസ്ട്രേട് അനീഷ്…
എം ആര് ആര് എം സ്കൂള് പൂര്വ്വ വിദ്യാര്ഥികളെ ഇതിലേ….
ചാവക്കാട് : 129 വര്ഷം പിന്നിടുന്ന എം ആര്. ആര്. എം. ഹയര്സെക്കണ്ടറി സ്ക്കൂളിലെ പൂര്വ്വ വിദ്യാര്ഥികള് സ്ക്കൂളിന്റേയും നാടിന്റെയും വികസനത്തിനായി ഒത്തുചേരുന്നു. സ്ക്കൂളില് നിന്നും പഠിച്ചുപോയ പതിനായിരക്കണക്കിനു വിദ്യാര്ഥികളില്…
ജീവിതം പൂര്ണമാവണമെങ്കില് കരുണചെയ്യണം
ചാവക്കാട് : ജീവിതം പൂര്ണമാവണമെങ്കില് കരുണചെയ്യണമെന്ന് ബ്ലാങ്ങാട് കാട്ടില് മഹല്ല് ഖത്തീബ് എം മൊയ്തീന്കുട്ടി അല്ഖാസിമി പറഞ്ഞു. ബ്ലാങ്ങാട് കാട്ടില് മഹല്ല് ഗള്ഫ് കൂട്ടായ്മയുടെ ഉദ്ഘാടനവും ധന സഹായ വിതരണവും നിര്വഹിക്കുകയായിരുന്നു…
ഇ അഹമ്മദ് സാഹിബ് ലോകം അംഗീകരിച്ച മലയാളി നേതാവ് : കെ വി അബ്ദുല് ഖാദര് എം എല് എ
ചാവക്കാട്: ഇ അഹമ്മദ് സാഹിബ് ലോകം അംഗീകരിച്ച മലയാളി നേതാവായിരുന്നുവെന്ന് കെ വി അബ്ദുല് ഖാദര് എം എല് എ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ഗുരുവായൂര് നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ഇ അഹമ്മദ് സാഹിബ് അനുശോചനയോഗത്തില്…
സ്കൗട്ട്സ് ആന്ഡ് ഗൈഡ്സിന്റെ കാമ്പോരി തുടങ്ങി
ഗുരുവായൂര്: സ്കൗട്ട്സ് ആന്ഡ് ഗൈഡ്സിന്റെ റീജനല് കാമ്പോരി ഗുരുവായൂര് ശ്രീകൃഷ്ണ ഹയര് സെക്കന്ഡറി സ്കൂളില് തുടങ്ങി. തൃശൂര്, പാലക്കാട്, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ 14 വിദ്യാഭ്യാസ ജില്ലകളില് നിന്നുള്ള 1300…
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസില് 42 കാരന് അറസ്റ്റില്
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയില് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച ആളെ പൊലിസ് അറസ്റ്റ് ചെയ്തു. തൊട്ടാപ്പ് സുനാമി കോളനിയില് പുതുവീട്ടില് സെയ്തുമുഹമ്മദി(42)നെയാണ് ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതി തന്റെ വീടിന്…