Sign in
Sign in
Recover your password.
A password will be e-mailed to you.
ലോക തണ്ണീര്ത്തട ദിനം ആചരിച്ചു
ചാവക്കാട്: ലോക തണ്ണീർത്തട ദിനത്തിൽ തണൽമരം പരിസ്ഥിതി ഗ്രൂപ്പിന്റെയും എടക്കഴിയൂർ ആറാംകല്ല് ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പിന്റേയും ആഭിമുഖ്യത്തിൽ തോടും പരിസരവും വൃത്തയാക്കി തണ്ണീർത്തട ദിനം ആചരിച്ചു. ഭൂമിയുടെ വൃക്കകളായ തണ്ണീർത്തടങ്ങൾ…
പുന്നയൂരില് ഭൂമാഫിയയുടെ കടലോര കയ്യേറ്റം: പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.ഐ മാര്ച്ച് നടത്തി
പുന്നയൂര്: കടലോരം കയ്യേറി വനം വകുപ്പ് വെച്ച് പിടിപ്പിച്ച കാറ്റാടി മരങ്ങള് വെട്ടിമുറിച്ച് അനധികൃതമായി വീടുകള് നിര്മ്മിച്ച് വില്പ്പന നടത്തുന്ന ഭൂമാഫിയക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ പുന്നയൂര് ലോക്കല് കമ്മറ്റിയുടെ…
റേഷന് കാര്ഡ് പുതുക്കല് : മുന്ഗണന പട്ടികയിലെ അര്ഹരല്ലാത്തവര്ക്ക് സ്വയം ഒഴിയാന് അവസരം
ചാവക്കാട്: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ വര്ഷം ഒക്ടോബറില് പ്രസിദ്ധീകരിച്ച മുന്ഗണന പട്ടികയില് കടന്നു കൂടിയിട്ടുള്ള അനര്ഹര്ക്ക് സ്വയം ഒഴിയാന് അവസരം നല്കുന്നു. മുന്ഗണന പട്ടികയില്…
പൊടി നീങ്ങി ദേശീയപാതയിലെ കുഴികള് പുറത്തായി
ചാവക്കാട്: ദേശീയ പാതയിലെ കുഴികകള് മൂടാനുള്ള അധികൃതരുടെ തരികിടപ്പണികള്ക്ക് ആയുസ്സുണ്ടായില്ല. പാതയുടെ മേല്പ്പാളി വീണ്ടും വീണ്ടും ഇളകി ചതിക്കുഴികളായി വാഹനാപകടങ്ങള്ക്ക് കാരണമാകുന്നു. പരാതി നിരന്തരമുയര്ന്നിട്ടും ദേശീയ പാത അധികൃതര്…
‘ജീവ ഗുരുവായൂര്’ ആരോഗ്യ രക്ഷാ സെമിനാര് – സംഘാടക സമിതി രൂപവത്ക്കരിച്ചു
ഗുരുവായൂര്: 'ജീവ ഗുരുവായൂര്' സംഘടിപ്പിക്കുന്ന ആരോഗ്യ രക്ഷാ സെമിനാറിന് സംഘാടക സമിതി രൂപവത്ക്കരിച്ചു. ഡോ. പി.എ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വി.എം. ഹുസൈന് അധ്യക്ഷത വഹിച്ചു. ആര്.വി. ഹൈദ്രാലി മുഖ്യാതിഥിയായിരുന്നു. ശശി വാറനാട്ട്,…
ആന ചികിത്സക്കും ഗവേഷണത്തിനുമായി സ്ഥാപനം വരുന്നു
ഗുരുവായൂര്: ആന ചികിത്സകരുടെ പരിശീലനത്തിനും ആന ചികിത്സക്കും ഗവേഷണത്തിനുമായി സ്ഥാപനം വരുന്നു. സ്ഥാപനത്തിന്റെ ഉദ്ഘാടനം ഏപ്രില് 10ന് നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. കേച്ചേരിക്കടുത്ത്…
ലോ അക്കാഡമിയില് സമരം ചെയ്യുന്ന എഐഎസ്എഫ് പ്രവര്ത്തകര്ക്ക് ഐക്യദാര്ഢ്യം
ചാവക്കാട്: ലോ അക്കാഡമിയില് സമരം ചെയ്യുന്ന എഐഎസ്എഫ് പ്രവര്ത്തകര്ക്ക് അഭിവാദ്യമര്പ്പിച്ച് എഐവൈഎഫ് ഒരുമനയൂര് പഞ്ചായത്ത് കമ്മറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. സെക്രട്ടറി കെ വി രാജേഷ്, ഷജില് ആര് കെ, കബീര് കെ വി, സുബീഷ് രാജന്…
വിടപറഞ്ഞത് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ മുഖം
ചാവക്കാട് : മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റും പാർലമെന്റ് മെമ്പറുമായ ഇ.അഹമ്മദ് സാഹിബിന്റെ വിയോഗത്തോടെ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ മുഖമാണ് നഷ്ടമായതെന്ന് മുസ്ലീം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ യോഗം…
ഇ അഹമ്മദ് – സര്വകക്ഷി അനുശോചനം ഇന്ന്
ചാവക്കാട് : മുസ്ലീം ലീഗ് ഗുരുവായൂര് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ഇ അഹമ്മദ് സര്വകക്ഷി അനുശോചനം ഇന്ന് വൈകീട്ട് 4ന് താലൂക്കാഫീസ് പരിസരത്ത് നടക്കും. മത സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രമുഖര് സംബന്ധിക്കുമെന്ന്…
മണത്തല നാഗയക്ഷി ക്ഷേത്രത്തില് പൊങ്കാല സമര്പ്പിച്ചു
ചാവക്കാട് : മണത്തല നാഗയക്ഷിക്ഷേത്രത്തില് ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭഗവതിക്ക് പൊങ്കാല സമര്പ്പിച്ചു. രാവിലെ ശ്രീലകത്ത് നിന്ന് മേല്ശാന്തി ദിനില് കൊണ്ടുവ ദീപം അടുപ്പുകളില് പകര്ന്നതോടെ പൊങ്കാലക്ക് തുടക്കമായി. പുത്തന്കലങ്ങളില്…